• Search results for friends
Image Title
sangakkara

വായില്‍ വെള്ളമൂറിച്ച് സംഗക്കാര, അമ്മിക്കല്ലില്‍ അരച്ച് പോള്‍ സാംബോള്‍, സംഭവം നമ്മുടെ നാടന്‍ ഐറ്റം 

ലണ്ടനിലാണ് അമ്മിക്കല്ലില്‍ അരച്ച് സംഗക്കാര രുചികൂട്ടുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത

Published on 12th February 2020
harbhajan

ഹർഭജൻ സിംഗ് ഇനി നായകൻ; തമിഴ് ചിത്രം ഫ്രണ്ട്ഷിപ്പിൽ വിസ്മയിപ്പിക്കാൻ ഭാജിയെത്തുന്നു

ബഹുഭാഷ സിനിമ ഫ്രണ്ട്ഷിപ്പിലാണ് ഹര്‍ഭജന്‍ അഭിനയിക്കുന്നത്

Published on 3rd February 2020
juhi

രോവിന്റെ തോളിലേറി ജൂഹി; പ്രണയവും സൗഹൃദവും ഇവനില്‍ കണ്ടെത്തിയെന്ന് കുറിപ്പ്; വൈറലായി ചിത്രം

കാമുകന്‍ രോവിനൊപ്പം പൊതുവേദിയില്‍ എത്തിയതോടെ വിവാഹവാര്‍ത്തകളും ശക്തമായി

Published on 28th January 2020
VISHNU_VISHAL

'രാവും പകലും മദ്യപിച്ചു, വിഷാദരോ​ഗിയായി, പരിക്കേറ്റു കിടപ്പിലായി'; അതിജീവനം പറഞ്ഞ് നടൻ വിഷ്ണു വിശാൽ

സൂര്യയുടെ സൂപ്പർഹിറ്റ് ചിത്രം വാരണം ആയിരത്തോടാണ് താരം തന്റെ ജീവിതം താരതമ്യം ചെയ്തത്

Published on 17th January 2020
SRUTHY

പ്രണയം തകര്‍ന്നു; 'പോയ വര്‍ഷം ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഞാന്‍ പഠിച്ചു';പുതുവര്‍ഷത്തില്‍ ശ്രുതി ഹാസന്‍

പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് താരം നോക്കിക്കാണുന്നത്

Published on 3rd January 2020
SACHIN

പുതുവര്‍ഷം അവനെ കണ്ട് തുടങ്ങൂ, നിങ്ങളുടെ ഹൃദയം തൊടും, സച്ചിന്റെ ഉറപ്പ്‌

കളിക്കളത്തില്‍ നിന്നുള്ള വീഡിയോയാണ് സച്ചിന്‍ പുതുവത്സര ദിനം പങ്കുവയ്ക്കുന്നത്

Published on 1st January 2020

പൗരത്വ നിയമഭേദഗതി രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടി ; കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും കള്ളം പ്രചരിപ്പിക്കുന്നുവെന്ന് മോദി

പൗരത്വ ഭേദഗതി മുസ്ലിങ്ങള്‍ അടക്കം രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ല.  ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം രാജ്യത്തിന്റെ മക്കളാണ്

Published on 22nd December 2019
kohlidhoni123

ധോനിക്കുള്ള കോഹ് ലിയുടെ സന്ദേശം റെക്കോര്‍ഡിട്ടു, ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടത് ഇത്‌

2019ല്‍ കായിക മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ വൈറലായ ട്വീറ്റ് ഏതാണ്?

Published on 10th December 2019
friends

കണ്ണുനീര്‍ തുടച്ചു, കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു; കൂട്ടുകാരായാല്‍ ഇങ്ങനെ വേണം, കണ്ണുനനച്ച് ഒരു വിഡിയോ

ഓട്ടിസം ബാധിച്ച തന്റെ കൂട്ടുകാരനെ ആശ്വസിപ്പിക്കുന്ന ഡൗണ്‍ സിന്‍ട്രോം ബാധിതനായ കൂട്ടുകാരനെയാണ് വിഡിയോയില്‍ കാണുന്നത്

Published on 5th December 2019
rape

'ഒരാൾ അധ്യാപികയും മറ്റൊരാൾ വീട്ടമ്മയുമാണ്, ആണുങ്ങള്‍ പോലും ഇതുപോലെ വൃത്തികേട് കാട്ടീട്ടില്ല'

മെസഞ്ചറിൽ അയച്ച ശബ്ദ സന്ദേശങ്ങളിലൂടെയും മറ്റും അശ്ലീല ചുവയിൽ സംസാരിച്ചെന്നും പോൺ ക്ലിപ്പ് അയച്ചു തന്നുവെന്നുമാണ് ഫേയ്സ‌്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്

Published on 5th December 2019
neha

'15 വര്‍ഷത്തില്‍ അവനില്ലാത്ത ആദ്യ പിറന്നാള്‍'; കുഞ്ഞിനെ കൈയിലെടുത്ത് കേക്ക് മുറിച്ച് നേഹ

വികാരനിര്‍ഭരമായ കുറിപ്പിനൊപ്പമാണ് നേഹ തന്റെ പിറന്നാള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്

Published on 5th December 2019
methode_times_prod_web_bin_e2d1c778-16b3-11ea-9c0b-093df0cbf5ab

ഇംഗ്ലണ്ടിന്റെ 'ഹെഡിങ്‌ലേ ഹീറോ' വിടവാങ്ങി

1981ലെ ആഷസില്‍ ഹെഡിങ്‌ലേയില്‍ 43 റണ്‍സ് മാത്രം വഴങ്ങി എട്ട് ഓസീസ് വിക്കറ്റുകളാണ് ബോബ് പിഴുതത്

Published on 5th December 2019
kohlitelegana1

ഇനിയും ഈ മൃഗീയതകള്‍ തുടരാന്‍ അനുവദിക്കരുത്; തെലങ്കാനയില്‍ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കോഹ് ലി

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തണമെന്ന്‌ ശിഖര്‍ ധവാന്‍ പറഞ്ഞു

Published on 1st December 2019
Ahaana-Krishna

'എന്റെ വീടിന് തീപിടിച്ചിട്ട് രക്ഷപെട്ടോടേണ്ടിവന്നാലും ഞാന്‍ ഇതെടുക്കും' , അഹാന 

1997ഒക്ടോബര്‍ 8ന് എഴുതിയ കുറിപ്പിന്റെ ചിത്രം പങ്കുവച്ച്‌ അഹാന 

Published on 27th November 2019
manju

'അവര്‍ വീണ്ടും ഒന്നായി'; ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍

പച്ചയമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും ഒന്നു ചേര്‍ന്നപ്പോള്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം

Published on 17th November 2019

Search results 45 - 60 of 129