• Search results for girlfriend
Image Title
elon_musk

ഇലോൺ മസ്കിന്റെ ആരും കാണാത്ത ചിത്രങ്ങൾ; ലേലത്തിനുവച്ച് കോളജ് കാല കാമുകി 

പെനിസിൽവേനിയ സർവകലാശാലയിൽ ഒരുമിച്ച് പഠിച്ചിരുന്ന സമയത്തെ ചിത്രങ്ങളാണ് ലേലത്തിനുള്ളത്

Published on 24th August 2022
sonali_phogat

ഹൃദയാഘാതം; നടിയും ബിജെപി നേതാവുമായ സോണാലി ഫോഗാട്ട് അന്തരിച്ചു

ദിവസങ്ങള്‍ക്ക് മുന്‍പാണ് സൊണാലി തന്റെ സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയില്‍ എത്തിയത്. 

Published on 23rd August 2022
Director_Lingusamy

സംവിധായകൻ ലിംഗുസാമിക്ക് ആറ് മാസം തടവ് 

കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്നതായിരുന്നു കേസ്

Published on 22nd August 2022
salman_somy_ali

പെണ്ണുങ്ങളെ തല്ലുന്നവൻ, അയാളെ ആരാധിക്കുന്നത് നിർത്തൂ; സൽമാൻ ഖാന് എതിരെ മുൻ കാമുകി

സ്ത്രീകളെ ഉപദ്രവിക്കുന്ന ആളാണ് സൽമാനെന്നും തന്നെ മാത്രമല്ല നിരവധി സ്ത്രീകളെ ഉപദ്രവിച്ചിട്ടിട്ടുണ്ടെന്നും സോമി കുറിച്ചു

Published on 22nd August 2022
burqa

കാമുകിയെ കാണാന്‍ 25കാരന്‍ ബുര്‍ഖ ധരിച്ചെത്തി; കയ്യോടെ പിടികൂടി നാട്ടുകാര്‍

ഉത്തര്‍പ്രദേശില്‍ വേഷം മാറിയെത്തിയ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 18th August 2022
stray dogs attacks

തെരുവ് നായയുടെ ആക്രമണത്തില്‍ 12കാരിക്ക് ഗുരുതര പരിക്ക്; കണ്ണിലും തോളിലും ആഴത്തില്‍ മുറിവ് 

ദേഹത്ത് ഏഴിടത്തായി തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. കണ്ണിലേയും തോളിലേയും മുറിവ് ആഴത്തിലുള്ളതാ

Published on 14th August 2022
rishabh_pant_rautela

'കൊച്ചനിയന്‍ പോയി ക്രിക്കറ്റ് കളിക്ക്'; ഋഷഭ് പന്തിന് മറുപടിയുമായി ഉര്‍വശി റുട്ടേല

അഭിമുഖത്തില്‍ മിസ്റ്റര്‍ ആര്‍പി എന്ന് പരാമര്‍ശിച്ച് റുട്ടേല പറഞ്ഞ വാക്കുകളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്

Published on 12th August 2022
kiran_aazhimala

ആഴിമലയിലെ കിരണിന്റെ മരണം; പെണ്‍സുഹൃത്തിന്റെ സഹോദരന്‍ അറസ്റ്റില്‍

കിരണിനെ മര്‍ദ്ദിച്ച മൂവര്‍ സംഘത്തിലെ അരുണിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി

Published on 28th July 2022
Hooda_wearing_prasidh_Jersey1

ഇത് ഹൂഡ അല്ലേ?; പ്രസിദ്ധ് കൃഷ്ണയുടെ ജേഴ്സിയിട്ട് ബോളെറിഞ്ഞ താരത്തെ കണ്ട് ആരാധകർ 

കൈൽ മയേഴ്സിനെ പുറത്താക്കി ദീപക് ഹൂഡയാണ് ഇന്ത്യക്കായി ആദ്യ വിക്കറ്റ് നേടിയത്

Published on 25th July 2022
indo-china
Two rape accused thrashed, set afire

ചാര്‍ജിങ്ങിനിടെ ഷോറൂമില്‍ തിപിടിത്തം; ഏഴ് ഇ ബൈക്കുകള്‍ കത്തി നശിച്ചു

പൂനെയില്‍ ഇ ബൈക്ക് ഷോറൂമില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴു ബൈക്കുകള്‍ കത്തി നശിച്ചു

Published on 19th July 2022
subham_malhotra

മലാനയില്‍ നിന്ന് എത്തിക്കും; സര്‍വകലാശാലയില്‍ വില്‍പ്പന; ഒരു കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി മോഡലും കാമുകിയും അറസ്റ്റില്‍

ജൂലായ് 12ാം തീയതി ശുഭം മല്‍ഹോത്ര മലാനയിലുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളില്‍ അവിടെ നിന്നും രാവിലെ ആറിനും ഏഴിനും ഇടയില്‍ തിരിക്കുമെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.

Published on 19th July 2022
sex

ഹോട്ടല്‍ മുറിയില്‍ കാമുകിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ യുവാവ് മരിച്ചു

ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് അജയ് മരിച്ചതെന്ന് യുവതി പൊലീസിനോടു പറഞ്ഞു.

Published on 5th July 2022
air_force

മൂന്നുദിവസത്തിനിടെ 56,960 അപേക്ഷകള്‍; അഗ്നിപഥ് പദ്ധതിക്ക് മികച്ച പ്രതികരണമെന്ന് വ്യോമസേന

വെള്ളിയാഴ്ചയാണ് അഗ്നിവീര്‍ പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്

Published on 27th June 2022
cataract surgery in bihar

'പ്രണയത്തിന്റെ തീവ്രത'- ലെസ്ബിയന്‍ സുഹൃത്തിനൊപ്പം ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല; പുരുഷനാകാന്‍ ഒരുങ്ങി യുവതി 

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് പങ്കാളിയോടുള്ള തീവ്ര പ്രണയം ഉപേക്ഷിക്കാന്‍ കഴിയാതെ യുവതി ശസ്ത്രക്രിയയിലൂടെ പുരുഷനാകാന്‍ ഒരുങ്ങുന്നത്

Published on 27th June 2022

Search results 45 - 60 of 133