• Search results for hotel
Image Title
fraud

വിശ്വസ്തൻ ചമഞ്ഞ് കൂടെക്കൂടി, മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഡോക്ടറുടെ 19 ലക്ഷം തട്ടി; ഓട്ടോ ഡ്രൈവർ പിടിയിൽ

ഡോക്ടറുടെ അടുത്തു കൂടി വിശ്വസ്തൻ ചമഞ്ഞ് അക്കൗണ്ട് വിവരം ഉൾപ്പടെ മനസിലാക്കിയായിരുന്നു തട്ടിപ്പ്

Published on 17th November 2022
priya_varghese_new

പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള നീക്കം: ഹൈക്കോടതി വിധി ഇന്ന്

യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാന്‍ കഴിയുവെന്ന് ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു

Published on 17th November 2022
arrested

കടം നല്‍കിയ പണം തിരിച്ചുചോദിച്ചു, യുവാവിനെ മര്‍ദ്ദിച്ച് നഗ്നദൃശ്യം പകര്‍ത്തി; ഹണി ട്രാപ്പ് മോഡല്‍ തട്ടിപ്പ്, യുവതി അടക്കം നാലുപേര്‍ പിടിയില്‍

കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം

Published on 16th November 2022
riyas

ഭക്ഷണം കഴിക്കാന്‍ കൈവിലങ്ങ് അഴിച്ചു; പൊലീസിനെ കബളിപ്പിച്ച് ബൈക്ക് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

ഹോട്ടലിന് അടുത്തുവെച്ച് ഭക്ഷണം കഴിക്കാന്‍ കൈയിലെ വിലങ്ങ് അഴിച്ചുമാറ്റിയ അവസരത്തില്‍ പ്രതി രക്ഷപ്പെടുകയായിരുന്നു

Published on 1st November 2022
AUS

വെല്ലുവിളിച്ചത് ടക്കര്‍ മാത്രം; അനായാസം ഓസ്‌ട്രേലിയ; സെമി പ്രതീക്ഷ നിലനിര്‍ത്തി

48 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 71 റണ്‍സ് വാരിയ ലോര്‍ക്കന്‍ ടക്കറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അയര്‍ലന്‍ഡിന്റെ തോല്‍വി ഭാരം ഇത്രയെങ്കിലും കുറച്ചത്

Published on 31st October 2022
KOHLI

'സംഭവിക്കാന്‍ പാടില്ലായിരുന്നു, മാപ്പ് തരണം'- കോഹ്‌ലിയോട് ഹോട്ടല്‍ അധികൃതര്‍

ബിസിസിഐ, ഐസിസി അടക്കമുള്ളവയോടും ക്ഷമാപണമുണ്ട്. വീഡിയോ പകര്‍ത്തിയെന്ന് കരുതുന്ന ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അധികൃതര്‍ പറഞ്ഞു

Published on 31st October 2022
kohli

റാങ്കിങ്ങിലും വന്‍ കുതിപ്പുമായി 'കിം​ഗ് കോഹ്‌ലി'; ആദ്യ പത്തില്‍ വീണ്ടും

ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

Published on 26th October 2022
shami

'ഏറെ പ്രയാസപ്പെട്ടു ഈ തിരിച്ചുവരവിന്'; ഗബ്ബയില്‍ ഇറങ്ങും മുന്‍പ് മുഹമ്മദ് ഷമി

തിരിച്ചെത്താന്‍ ഒരുപാട് കഠിനാധ്വാനവും സമര്‍പ്പണവും വേണ്ടി വന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര അതിനെല്ലാം പ്രതിഫലം നല്‍കുന്നു

Published on 17th October 2022
police

അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു; മകന്‍ കസ്റ്റഡിയില്‍; വെടിയുതിര്‍ത്ത് പൊലീസ്

വീടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പൊലീസിന് കീഴ്‌പ്പെടുത്താനായത്

Published on 17th October 2022
chicken

ചിക്കന്‍ കറി വൈകി; പത്തനംതിട്ടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം

സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 16th October 2022
muhmmad_riyas

എംജി റോഡില്‍ സ്വകാര്യ ഹോട്ടല്‍ പാര്‍ക്കിങ്; വിവാദം; മന്ത്രി റിയാസ് റിപ്പോര്‍ട്ട്‌ തേടി

റോഡ്‌സ് വിഭാഗം ചീഫ്എന്‍ജിനിയറോടാണ് റിപ്പോര്‍ട്ട് തേടിയത്

Published on 9th October 2022
COURT

ജാരവൃത്തി കുടുംബങ്ങളെ തകര്‍ക്കും, സേനയുടെ അച്ചടക്കം ഇല്ലാതാക്കും; തടയാന്‍ സംവിധാനം വേണമെന്ന് സുപ്രീം കോടതി

'ജാരവൃത്തി വൈഷമ്യങ്ങളുണ്ടാക്കും, അത് കുടുംബങ്ങളെ തകര്‍ക്കും. വിവാഹ മോചന കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ അതു കണ്ടിട്ടുള്ളതാണ്

Published on 30th September 2022
jaiswal_rahane

'കളിയേയും എതിരാളിയേയും ബഹുമാനിക്കണം; പറ്റില്ലെങ്കില്‍ ഗ്രൗണ്ട് വിടുക'; യശസ്വിയെ പുറാത്താക്കിയതില്‍ രഹാനെ 

'എതിരാളികളേയും അമ്പയര്‍മാരേയും ഒഫീഷ്യലുകളേയുമെല്ലാം ബഹുമാനിക്കണം എന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്'

Published on 27th September 2022
taniya_batia

'ഇനി ബ്രിട്ടീഷ് മ്യൂസിയത്തില്‍ നോക്കിയാല്‍ മതി'; താനിയ ഭാട്യയുടെ ഹോട്ടല്‍ മുറിയില്‍ മോഷണം 

ടീം ഹോട്ടലില്‍ വെച്ച് ഇന്ത്യന്‍ വനിതാ വിക്കറ്റ് കീപ്പര്‍ താനിയാ ഭാട്യയുടെ സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു

Published on 27th September 2022
kerala high court

ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍; അപേക്ഷ അന്വേഷണം കൂടാതെ തള്ളരുത്: ഹൈക്കോടതി

ജനന സര്‍ട്ടിഫിക്കറ്റിലെ എന്തെങ്കിലും കാര്യം തിരുത്താനോ നേരത്തെ നല്‍കിയ വിവരം റദ്ദാക്കാനോ അപേക്ഷ ലഭിച്ചാല്‍ രജിസ്ട്രാര്‍മാര്‍ അന്വേഷണം നടത്തണം

Published on 19th September 2022

Search results 45 - 60 of 282