• Search results for india australia test
Image Title
indian batsman rohit sharma

ബാറ്റെടുത്ത് ഹിറ്റ്മാന്‍, ഫീല്‍ഡിങ്ങിലും പരിശീലനം; രഹാനെയും കൂട്ടരും വിശ്രമത്തില്‍

പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്‍പായി രണ്ട് ദിവസത്തെ വിശ്രമത്തിലാണ് ഇന്ത്യന്‍ ടീം

Published on 31st December 2020
david_warner1

വാര്‍ണറുടെ കാര്യത്തില്‍ അറ്റകൈക്ക് ഓസ്‌ട്രേലിയ, 100 ശതമാനം ഫിറ്റ്‌നസ് നേടിയില്ലെങ്കിലും കളിപ്പിക്കും

ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്തില്ലെങ്കില്‍ പോലും ഡേവിഡ് വാര്‍ണറെ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കാനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നതെന്ന് അസിസ്റ്റന്റ് കോച്ച് ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡ്

Published on 31st December 2020
umesh_yadhav

പരിക്കേറ്റ ഉമേഷ് യാദവ് ഇന്ത്യയിലേക്ക് മടങ്ങി, പകരം നടരാജന്‍ ടീമിലേക്ക്‌

ബുധനാഴ്ച രാത്രിയോടെ ഉമേഷ് യാദവ് മെല്‍ബണില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതായാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിക്കുന്നത്

Published on 31st December 2020
indian cricketer natarajan1

ടെസ്റ്റിലും നടരാജന് ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റം? സെയ്‌നി, ഷര്‍ദുല്‍ എന്നിവരെ വെട്ടി ഇടം നേടിയേക്കും

വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെയാണ് നടരാജന്‍ ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുന്നത്

Published on 30th December 2020
australian spinner lyon_getting_big_turn_in_melbourne

'ആ പ്രൊട്രാക്റ്ററെടുക്കൂ'; ലിയോണിന്റെ ഡെലിവറിയിലെ 'അന്യായ' ടേണ്‍

ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം ലിയോണില്‍ നിന്ന് വന്ന ഡെലിവറിയാണ് ക്രിക്കറ്റ് ലോകത്തെ കൗതുകത്തിലാക്കുന്നത്

Published on 27th December 2020
indian opener shubhman_gill

ധൈര്യം നിറച്ച ഇന്നിങ്‌സില്‍ തീര്‍ന്നില്ല, റെക്കോര്‍ഡ് ബുക്കിലും പേര് ചേര്‍ത്ത് ശുഭ്മാന്‍ ഗില്‍

ഓസ്‌ട്രേലിയന്‍ മണ്ണില്‍ അരങ്ങേറ്റം കുറിച്ച മത്സരത്തിലെ ഒരു ഇന്ത്യന്‍ താരത്തെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍ ആണ് ഗില്‍ മെല്‍ബണില്‍ കണ്ടെത്തിയത്

Published on 27th December 2020
rahane_batting_in_melbourne
australian_captain_tim_paine_and_pacer_cummins

ബോക്‌സിങ് ഡേ ടെസ്റ്റ്: പൂജാരയെ മടക്കി പെയ്‌നിന്റെ അതിശയിപ്പിക്കുന്ന ക്യാച്ച്‌

പൂജാരയുടെ പ്രതിരോധത്തെ തകര്‍ത്ത് എത്തിയ കമിന്‍സിന്റെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയ പന്ത് തന്റെ വലത്തേക്ക് പറന്നാണ് പെയ്ന്‍ ഒറ്റക്കയ്യില്‍ പിടിച്ചത്

Published on 27th December 2020
indian_team_celebrating_australis_wicket_fall_in_melbourne1

ബോക്‌സിങ് ഡേ ടെസ്റ്റ്; ഓസ്‌ട്രേലിയയെ 195ന് ചുരുട്ടിക്കെട്ടി ഇന്ത്യ; ബൂമ്രയ്ക്ക് നാല് വിക്കറ്റ്‌  

അഡ്‌ലെയ്ഡിലെ നാണക്കേടില്‍ നിന്നും ആത്മവിശ്വാസം നല്‍കുന്ന തിരിച്ചു വരവ് നടത്താന്‍ മെല്‍ബണില്‍ ബൗളര്‍മാര്‍ ഇന്ത്യക്ക് വഴിയൊരുക്കി

Published on 26th December 2020
mohammed_siraj_and_bumrah_in_adelaide

ഇന്ത്യന്‍ കുപ്പായത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകന്‍; ഹൈദരാബാദില്‍ നിന്ന് മെല്‍ബണിലേക്കുള്ള സിറാജിന്റെ യാത്ര

രാജ്യാന്തര ടെസ്റ്റ് കരിയറിലെ തന്റെ ഏഴാമത്തെ ഓവറില്‍ ഹൈദരാബാദില്‍ നിന്നെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകന് ആദ്യ വിക്കറ്റ്

Published on 26th December 2020
r ashwin celebrating the wicket of smith

ബോക്‌സിങ് ഡേ ടെസ്റ്റ്:‌ ആദ്യ 27ല്‍ 13 ഓവറും സ്പിന്നര്‍മാര്‍, കയ്യടി നേടി രഹാനെയുടെ ക്യാപ്റ്റന്‍സി 

ആദ്യ ദിനത്തിലെ ആദ്യ സെഷന്‍ പിന്നിട്ടപ്പോള്‍ തന്നെ രഹാനെയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്

Published on 26th December 2020
rahane58

മെല്‍ബണിലും തോറ്റാല്‍? ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രത്തിലെ വലിയ നാണക്കേട്‌

മെല്‍ബണിലും തോറ്റാല്‍ കാത്തിരിക്കുന്നത് 88 വര്‍ഷത്തിന് ഇടയിലെ നാണക്കേടിന്റെ റെക്കോര്‍ഡും

Published on 25th December 2020
indian batsman kl_rahul

4 ബൗളര്‍മാരെ ഇറക്കിയാല്‍ പൃഥ്വി ഓപ്പണറും, ഗില്‍ നാലാമതും ബാറ്റ് ചെയ്യും; രാഹുല്‍ വീണ്ടും പുറത്തിരിക്കണം; മാറ്റങ്ങള്‍ സങ്കീര്‍ണം

റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഏറെ നാളായി വിട്ടു നില്‍ക്കുന്നു എന്നതാണ് രാഹുലിന് തിരിച്ചടിയാവുന്നത്

Published on 24th December 2020
kohli_anushka_gavaskar

'കടുത്ത അസൂയയാണ് ഗാവസ്‌കറിന് കോഹ്‌ലിയോട്'; വാളെടുത്ത് ആരാധകര്‍

'തന്റെ ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഇവിടെ ഒരു ക്യാപ്റ്റന്‍ പോവുകയാണ്'

Published on 24th December 2020
BCCI president Ganguly

ആരും ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നില്ല, ഗാംഗുലിയും ജയ് ഷായും ടീമിനായി പദ്ധതി തയ്യാറാക്കുകയാണ്: രാജീവ് ശുക്ല

ഇന്ത്യ 36 റണ്‍സിന് ഓള്‍ഔട്ട് ആയതിന് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കണം എന്ന ആവശ്യം ഉയര്‍ന്നത്

Published on 22nd December 2020

Search results 45 - 60 of 82