• Search results for ipl
Image Title
Sakshi-Dhoni

'കാട്ടിലെ രാജ്ഞിക്ക് സൂപ്പര്‍ ജന്മദിനം'; സാക്ഷി ധോനിക്ക് പിറന്നാള്‍ ആശംസകളുമായി ചെന്നൈ ടീമുകള്‍

ധോനിക്കും മകള്‍ സിവയ്ക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പം അടിക്കുറിപ്പും ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ചെന്നൈ ടീം ആശംസയര്‍പ്പിച്ചത്

Published on 20th November 2019
Yuvraj-Singh-2-784x441

യുവി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കും? ലിന്നിനെ ഒഴിവാക്കിയത് അതിനെന്ന് സഹഉടമ 

അടുത്ത സീസണില്‍ യുവി കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുമോ എന്ന ചോദ്യം ഉടലെടുത്തു കഴിഞ്ഞു

Published on 20th November 2019
kanam

'ഗോഡ്‌സെയെപ്പോലും വിചാരണ നടത്തി കുറ്റവാളിയെന്നു കണ്ടെത്തിയതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയത്'; തുറന്നടിച്ച് കാനം

ഒരു കുറ്റവാളിയെയും നിയമം അനുശാസിക്കുന്ന വിചാരണക്ക് ശേഷമല്ലാതെ ശിക്ഷിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല.

Published on 8th November 2019
pandtdrs

മുഷ്ഫീഖര്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയിട്ടും അപ്പീല്‍ ചെയ്തില്ല, ഇല്ലാത്ത എഡ്ജില്‍ പന്തിന്റെ നിര്‍ബന്ധത്തില്‍ ഡിആര്‍എസ്; ആരാധകര്‍ കലിപ്പില്‍

മുഷ്ഫിഖര്‍ റഹീം എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയപ്പോള്‍ ഡിആര്‍എസ് എടുക്കാതിരുന്ന ഇന്ത്യ, പന്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ഡിആര്‍എസ് പാഴാക്കുകയും ചെയ്തു

Published on 4th November 2019
dhonitabletennis

ടേബിള്‍ ടെന്നീസിലും ധോനിയുടെ മിന്നല്‍ വേഗം, ക്വിക്ക് ഷോട്ടില്‍ ഞെട്ടി ബ്രാവോ

റാലി കളിച്ച് പോവുന്നതിന് ഇടയില്‍ ധോനിയുടെ ക്വിക്ക് ഷോട്ട് കണ്ട് ബ്രാവോ ഞെട്ടിപ്പോവുന്നതാണ് വീഡിയോയില്‍

Published on 28th October 2019
POOJA

രണ്ട് വർഷവും പത്ത് മാസവും; സുബോധം വീണ്ടെടുത്ത് പൂജ; ഇനി 'പൂസാകില്ല'

ലഹരിയില്ലാത്ത രണ്ട് വർഷവും പത്ത് മാസവും എന്ന കുറിപ്പോടെ ചിത്രങ്ങൾ

Published on 26th October 2019
shane

'നല്ല കുട്ടിയായി ജോബിയുടെ സിനിമ പൂര്‍ത്തിയാക്കുക'; ഷെയ്നോട് മേജർ രവി

കോൾ എടുക്കാത്ത ഷെയ്നോടായി എന്ന ആമുഖത്തോടെടെയാണ്‌ മേജർ രവിയുടെ കുറിപ്പ്

Published on 18th October 2019
shilpa

രണ്ട് കൈയില്‍ തലകീഴായി നിന്ന് ശില്‍പ ഷെട്ടി, മനസുവെച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന് താരം; വിഡിയോ

ഹാന്‍ഡ് സ്റ്റാന്‍ഡിന്റെ വിഡിയോ പുറത്തുവിട്ടാണ് ശില്‍പ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്

Published on 17th October 2019
sarfraz12

രണ്ടാം നിര ടീമിനോട് തോറ്റ് തുന്നംപാടി; സര്‍ഫ്രാസിന്റെ കരണത്തടിച്ച് ആരാധകന്‍

ആരാധകന്റെ നടപടി ശരിയല്ലെന്ന വാദവുമായി ഒരുവിഭാഗവും, ഇങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന വാദവുമായി മറ്റ് ചിലരും സമൂഹമാധ്യമങ്ങളില്‍ ചേരി തിരിയുന്നു

Published on 11th October 2019
sbi-kzmG--621x414@LiveMint

ഡെബിറ്റ് കാര്‍ഡ് വഴി ഇനി എന്തും വാങ്ങാം, അതും തവണ വ്യവസ്ഥയില്‍ ; പുതിയ സേവനവുമായി എസ്ബിഐ

ഇടപാട് നടത്തി ഒരു മാസത്തിനു ശേഷം  ഗഡു അടയ്ക്കാന്‍ തുടങ്ങിയാല്‍ മതി

Published on 9th October 2019
ST

'അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പു നല്‍കണം'; പ്രധാനമന്ത്രിക്ക് കത്തുമായി ശശി തരൂര്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുത്തതില്‍ പ്രതിഷേധവുമായി ശശി തരൂര്‍ എംപി

Published on 8th October 2019
Anil-Kumble-Priety-Zinta-

അനില്‍ കുംബ്ലേ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായേക്കും, അതോടെ അശ്വിന്റെ ട്രാന്‍സ്ഫറും നീട്ടി

മൈക്ക് ഹെസ്സന്‍ രാജിവെച്ചതിന് ശേഷം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്

Published on 2nd October 2019
ipl_auction4

2020ലെ ഐപിഎല്‍ ലേലം ഡിസംബര്‍ 19ന്; ആദ്യമായി വേദി മാറ്റി ബിസിസിഐ

നവംബര്‍ 14ന് ഐപിഎല്ലിലെ ട്രേഡിങ് വിന്‍ഡോ അവസാനിക്കും. ഇനി വരുന്ന സീസണിലേക്കായി 85 കോടി രൂപയാണ് എല്ലാ ഫ്രാഞ്ചൈസികള്‍ക്കുമായി അനുവദിച്ചിരിക്കുന്നത്

Published on 1st October 2019
images_(1)

'ടെസ്റ്റില്‍ ഓപണറാകണം, അതുകൊണ്ട് സന്നാഹ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി'; രോഹിതിനെ ട്രോളി ആരാധകര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപണറായി ഇറങ്ങാനൊരുങ്ങുന്ന രോഹിത് ശര്‍മയ്ക്ക് സന്നാഹ മത്സരത്തില്‍ നിരാശ

Published on 28th September 2019
bjp_bangal

ത്രിപുരയിലും ഉത്തര്‍പ്രദേശിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

ഉത്തര്‍പ്രദേശ്, ത്രിപുര സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയം

Published on 27th September 2019

Search results 45 - 60 of 558