• Search results for jayaram
Image Title
markony_mathayi

ജയറാമും വിജയ് സേതുപതിയും, ഒപ്പം ആത്മീയയും; മാര്‍ക്കോണി മത്തായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം 

വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമാണ് മാർക്കോണി മത്തായി

Published on 9th June 2019
JAYARAM

'പലപ്പോഴും വീണുപോകും കയ്യും കാലും മുറിയും, അങ്ങനെയാണ് പഠിക്കേണ്ടത്'; പരാജയത്തില്‍ കാളിദാസിന് ജയറാം നല്‍കിയ ഉപദേശം

വീഴ്ചയില്‍ നിന്നാണ് അവന്‍ പഠിക്കേണ്ടതെന്നും തുടക്കത്തില്‍ തന്നെ എല്ലാം നേടിയാല്‍ പരാജയത്തെ ഉള്‍ക്കൊള്ളാന്‍ അവന് സാധാക്കാതെ വരും എന്നുമാണ് താരം പറഞ്ഞത്

Published on 8th June 2019
jayaram

നരയും താടിയും ഇല്ല; ജയറാം കൂടുതല്‍ ചെറുപ്പമായെന്ന് ആരാധകര്‍

ഇപ്പോള്‍ തന്റെ പുതിയ ചിത്രം പട്ടാഭിരാമനിലെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം

Published on 25th April 2019

'ചെറുപ്പക്കാര്‍ വന്ന് പോകും, ആദ്യപാഠങ്ങള്‍ പഠിക്കേണ്ടത് മുതിര്‍ന്നവരില്‍ നിന്ന് തന്നെ': ജയറാമിനൊപ്പം വിജയ്‌സേതുപതി

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിരയിലെത്തിയ താരത്തിന് ഏത് തരത്തിലുളള വേഷവും ഇണങ്ങുമെന്ന് ഇതിനകം തന്നെ വ്യക്തമായതാണ്.

Published on 17th April 2019
kalidas

'ഹാപ്പി'യായി കാളിദാസ്, പഞ്ചാബി പ്രണയം അണിയറയിൽ; ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

ശ്രീനാഥ് ഭാസി, സിദ്ധി മഹാജന്‍, പ്രവീണ, സിദ്ദിഖ്, സൗബിന്‍, ഹരീഷ് കണാരന്‍, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Published on 3rd April 2019

പ്രൊഫസര്‍ ജയരാമന്‍ അന്തരിച്ചു; സംസ്‌കാരം നാളെ 

ഗൗരീശപട്ടത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മണക്കാടുള്ള പുത്തന്‍ കോട്ട ബ്രാഹ്മണ ശ്മശാനത്തില്‍ 

Published on 1st March 2019

ഗൗരിയമ്മയെ അപമാനിച്ച് കമന്റ്; സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം: അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് ദലിത് ആക്ടിവിസ്റ്റ്, മാപ്പ്

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആര്‍ ഗൗരിയമ്മയെ താന്‍ അപമാനിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് ദലിത് ആക്ടിവിസ്റ്റ് രേഖാ രാജ്.

Published on 1st January 2019
kalidas_

കട്ടക്കലിപ്പ്; ന്യൂ ഇയറില്‍ പുത്തന്‍ മേക്കോവറില്‍ കാളിദാസ് ജയറാം: കലക്കിയെന്ന് സോഷ്യല്‍ മീഡിയ


പൂമരത്തിലെ പാവം കോളജ് യൂണിയന്‍ ചെയര്‍മാന്‍ ലുക്കില്‍ നിന്ന് കലിപ്പ് ഭാവത്തില്‍ മേക്കോവറുമായണ് കാളിദാസ് ജയറാമിന്റെ പുതുവര്‍ഷം ആരംഭിക്കുന്നത്.

Published on 1st January 2019
kalidas_neeraj

നീരജിനെ പിച്ചക്കാരനെന്ന് വിളിച്ച് കാളിദാസ്; വൈറലായി നീരജിന്റെ മറുപടി 

'ക'യുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് നീരജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

Published on 30th October 2018
kalidas_jayaram

അച്ഛനുമൊത്ത് ഇനിയുമൊരു സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ട്, പക്ഷെ; തുറന്നുപറഞ്ഞ് കാളിദാസ് ജയറാം 

അച്ഛനോടൊപ്പം വീണ്ടും ഒരു സിനിമയിൽ ഒന്നിക്കാനുള്ള ആ​ഗ്രഹം തുറന്നുപറഞ്ഞ് കാളിദാസ്

Published on 29th October 2018
jayaram_anna

ജയറാമിന്റെ നായികയായി അന്ന രേഷ്മ രാജന്‍; ചിത്രം, 'ലോനപ്പന്റെ മാമോദീസ' 

ഒരു സിനിമാക്കാരന് ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ലോനപ്പന്റെ മാമോദീസയിലാണ് ജയറാമും അന്നയും ഒന്നിച്ചെത്തുന്നത്

Published on 2nd September 2018
jayaraman_2kl

ഊര്‍ജത്തിന്റെ ഭാവി നമ്മുടെ ഭാവി

ഊര്‍ജസംരക്ഷണപാഠങ്ങള്‍ നമ്മുടെ വീടുകളില്‍ നിന്നാരംഭിക്കുന്നില്ലെന്ന് ഈ രംഗത്തു ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജയരാമന്‍ പറയുന്നു.

Published on 19th June 2018
abhijith_vijayan

യേശുദാസിനെ പോലെ പാടിയ 'കുറ്റത്തിന്' കേരളം തഴഞ്ഞു; അഭിജിത്തിനെ തേടി അന്താരാഷ്ട്ര പുരസ്‌കാരം എത്തി

ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 ലെ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്തിനെ തേടി എത്തിയിരിക്കുന്നത്

Published on 18th June 2018
Pisharody

ജയറാമിനോട് കളിച്ചാല്‍ പിഷാരടിയുടെ ഗതിയായിരിക്കും; പൊതുവേദിയാണൊന്നും നോക്കില്ല തലമൊട്ടയടിച്ച് വിടും

അവാര്‍ഡ് ചടങ്ങിന് അവതാരക വേഷത്തില്‍ കണ്ട പിഷാരടിയുടെ മുടി അങ്ങ് വടിച്ചു കളഞ്ഞു

Published on 3rd April 2018
JAYARAM

'മകന്റെ മുന്നില്‍ അച്ഛന്‍ ഒന്നുമല്ല'; കണ്ണന്റെ പൂമരം കണ്ട് മനസുനിറച്ച് ജയറാമും പാര്‍വതിയും 

എറണാകുളം പത്മ തീയറ്ററിലാണ് ഇരുവരും കാളിദാസിനൊപ്പം സിനിമ കണ്ടത്

Published on 16th March 2018

Search results 45 - 60 of 68