• Search results for kannur
Image Title
pp_divya

പിപി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പി പി ദിവ്യയെ മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു

Published on 28th December 2020
kannur league protest

ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് : കണ്ണൂര്‍ ലീഗില്‍ പൊട്ടിത്തെറി, ലീഗ് നേതാക്കളെ തടഞ്ഞുവെച്ച് പ്രതിഷേധം

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

Published on 28th December 2020
Congress-770x433-770x433

കണ്ണൂരില്‍ ടിഒ മോഹനന്‍ മേയര്‍; വോട്ടെടുപ്പില്‍ പികെ രാഗേഷിനെ തള്ളി

കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാരില്‍ വോട്ടെടുപ്പ് നടത്തിയാണ് മേയര്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്

Published on 27th December 2020
shops closed in harthal

കൊട്ടിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ 

ബിജെപി പ്രവർത്തകരെയും ഓഫിസുകളെയും സിപിഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ

Published on 26th December 2020
mv jayarajan

'വോട്ടു ചെയ്യാത്തവരോട് നീരസം വേണ്ട, തോറ്റവരും വീടുകള്‍ കയറിയിറങ്ങണം, നന്ദി പറയണം'

'വോട്ടു ചെയ്യാത്തവരോട് നീരസം വേണ്ട, തോറ്റവരും വീടുകള്‍ കയറിയിറങ്ങണം, നന്ദി പറയണം'

Published on 19th December 2020
police jeep

സഹോദരന്റെ പേരില്‍ കള്ളവോട്ടിന് ശ്രമിച്ചു ; ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രവാസിയായ സഹോദരന്റെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്

Published on 14th December 2020
chief minister pinarayi vijayan

ഒരു പെരുമാറ്റച്ചട്ടവും ലംഘിച്ചിട്ടില്ല ; എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഞങ്ങളെ ഒന്ന് ക്ഷീണിപ്പിക്കാമെന്നും ഒന്ന് ഉലയ്ക്കാമെന്നുമാണ് വിചാരിച്ചത്

Published on 14th December 2020
Latest Kannur News

അലക്കുന്നതിനിടെ ഭൂമി താഴ്ന്ന് വീട്ടമ്മയെ കാണാതായി; അയല്‍വാസിയുടെ കിണറ്റില്‍ 42കാരി

ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചത്

Published on 10th December 2020
bjp flags (Representational Photo)

കണ്ണൂരില്‍ ഭര്‍തൃമതിയായ ബിജെപി സ്ഥാനാര്‍ഥി കാമുകനൊപ്പം മുങ്ങി, പരാതി

വിവാഹത്തിന് മുന്‍പേ സ്ഥാനാര്‍ഥിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നു

Published on 9th December 2020

കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ ബിഎ‍ഡ് പഠനം; അപേക്ഷകൾ സമർപ്പിക്കാം

കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ ബിഎ‍ഡ് പഠനം; അപേക്ഷകൾ സമർപ്പിക്കാം

Published on 9th October 2020
dead_body

 കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി ഷാർജയിൽ മരിച്ചു

ഒന്നരമാസമായി ഷാർജ കുവൈത്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Published on 27th June 2020
RAPE

സഹായം ചോദിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സാമൂഹിക പ്രവർത്തകൻ അറസ്റ്റിൽ

സഹായം ചോദിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ഇയാൾ പീഡിപ്പിക്കുകയായിരുന്നു

Published on 12th June 2020

പാലക്കാട് 117, ചികിത്സയിലുളളവരുടെ എണ്ണത്തില്‍ കണ്ണൂര്‍ രണ്ടാമത്; ജില്ല തിരിച്ചുളള കണക്കുകള്‍ 

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, ചികിത്സയിലുളളവരുടെ ആകെ എണ്ണം 577 ആയി ഉയര്‍ന്നു

Published on 29th May 2020
kannur

കണ്ണൂരില്‍ അതീവ ജാഗ്രത, നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ആലോചനയില്‍  

സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കണ്ണൂരില്‍ സംസ്ഥാന ശരാശരിയേക്കാള്‍ ഇരട്ടിയാണ്

Published on 29th May 2020
flight

ദമാമിൽ നിന്നും സിംഗപ്പുരിൽ നിന്നും പ്രവാസികൾ കൊച്ചിയിലെത്തും; കണ്ണൂരിലേക്ക് ആദ്യ വിമാനം ഇന്ന് വൈകിട്ട്  

ദമാം–കൊച്ചി വിമാനം രാത്രി 8.30നും സിംഗപ്പുരിൽനിന്ന്‌ ബംഗളൂരു വഴിയുള്ള വിമാനം രാത്രി 10.50നും എത്തും

Published on 12th May 2020

Search results 45 - 60 of 206