• Search results for kasaragod
Image Title
kasargod_hospital

മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി; കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി

ബേക്കല്‍ സ്വദേശിയായ മത്സ്യതൊഴിലാളി രമേശന്റെ മൃതദേഹമാണ് തൊഴിലാളികളും ബന്ധുക്കളും ചേര്‍ന്ന് ചുമന്ന് ഇറക്കിയത്.

Published on 15th June 2023
stray Dog
death

രക്തത്തില്‍ കുളിച്ച് യുവാവിന്റെ മൃതദേഹം വിറകുപുരയുടെ മച്ചില്‍; സഹോദരനെ കാണാനില്ല, അന്വേഷണം

പരേതനായ നാരായണ നോണ്ട-ദേവകി ദമ്പതിമാരുടെ മകന്‍ പ്രഭാകര നോണ്ടയാണ് കൊല്ലപ്പെട്ടത്

Published on 4th June 2023
shibili_farhana

സിദ്ദിഖിന്റെ മൊബൈല്‍ കണ്ടെടുത്തു; മൃതദേഹം ഉപേക്ഷിച്ച് മടങ്ങുംവഴി ഫോണ്‍ കളഞ്ഞതെന്ന് പ്രതികള്‍, തെളിവെടുപ്പ്

ഫര്‍ഹാനയുടെ ഫോണ്‍വിളിയാണ് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സഹായകമായത്

Published on 30th May 2023
Kottayam district

കാഞ്ഞിരപ്പള്ളിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം, പരിഭ്രാന്തരായി നാട്ടുകാര്‍; പരിശോധിക്കാന്‍ ജിയോളജി വകുപ്പ് 

കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാര്‍ പരിഭ്രാന്തരായി

Published on 30th May 2023
jelatin_stics

2800 ജലാറ്റീന്‍ സ്റ്റിക്കുകള്‍, 6000 ഡിറ്റണേറ്ററുകള്‍; കാസര്‍കോട് കാറില്‍ നിന്നും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി

മുളിയാര്‍  കെട്ടുംകല്ല്  സ്വദേശി മുഹമ്മദ് മുസ്തഫയെ കസ്റ്റഡിയിലെടുത്തു

Published on 30th May 2023
vandebharat2

വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, ചില്ല് പൊട്ടി 

ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് വച്ചാണ് സംഭവം

Published on 21st May 2023
rain

24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍ കാലവര്‍ഷം എത്തും; കേരളത്തില്‍ അഞ്ചുദിവസം മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്

Published on 18th May 2023
hawala
jyothika

'MOM തിരിച്ചിട്ടാൽ WOW', വൈറലായി ജ്യോതികയുടെ തലകുത്തി നിന്നുള്ള വർക്കൗട്ട്- വിഡിയോ

സോഷ്യൽ മീഡിയയിൽ തരം​ഗമായി ജോതികയുടെ തലകുത്തി നിന്നുള്ള വർക്കൗട്ട്

Published on 29th April 2023
Renjith

കാസർകോട്ടുകാരെ വേദനിപ്പിച്ചു, അതിയായ ദുഃഖമുണ്ട്; ഖേദം പ്രകടിപ്പിച്ച് രഞ്ജിത്ത് 

ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് താൻ തിരിച്ചറിയുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും രഞ്ജിത്ത്

Published on 28th April 2023
modi_flag_off

കുതിച്ചു പാഞ്ഞ് വന്ദേഭാരത്; പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു ( വീഡിയോ)

സി2 കോച്ചിലെത്തി, തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി അല്‍പ്പനേരം സംവദിച്ചു

Published on 25th April 2023
muraleedharan

വന്ദേഭാരതിന് ഷൊര്‍ണൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണം; വി മുരളീധരന്‍

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് ഷൊര്‍ണൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

Published on 18th April 2023
pinarayi_vijayan

പെന്‍ഷന്‍ വിതരണം: കേന്ദ്രം തരുന്നത് എത്ര?; കണക്ക് നിരത്തി മുഖ്യമന്ത്രി

സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ ഒരു ക്ഷേമപദ്ധതിയെക്കുറിച്ചു പോലും അസത്യം പ്രചരിപ്പിച്ചു സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

Published on 18th April 2023
vandebharat

വന്ദേഭാരത് കാസര്‍കോട് വരെ; ഒന്നരവര്‍ഷത്തിനുള്ളില്‍ 110 കിലോ മീറ്റര്‍ വേഗം കൈവരിക്കും; റെയില്‍വേ മന്ത്രി

ട്രെയിനിന്റെ വേഗം കൂട്ടാന്‍ ട്രാക്കുകള്‍ പരിഷ്‌കരിക്കും.

Published on 18th April 2023

Search results 45 - 60 of 79