• Search results for kayika varthakal
Image Title
india_women_vs_australia

സെമിയില്‍ കടന്ന് സൗത്ത് ആഫ്രിക്ക, ഇന്ത്യ പരുങ്ങലില്‍; മുന്‍പിലുള്ള സാധ്യതകള്‍ ഇങ്ങനെ

വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെയാണ് സൗത്ത് ആഫ്രിക്ക സെമി ഉറപ്പിച്ചത്

Published on 24th March 2022
kohli_ipl_banglore

'അടുത്ത വര്‍ഷം കോഹ്‌ലി വീണ്ടും ക്യാപ്റ്റനാവും'; പ്രവചനവുമായി ആര്‍ അശ്വിന്‍ 

ഈ സീസണ്‍ സമ്മര്‍ദങ്ങളില്‍ നിന്നും കോഹ്‌ലിക്കുള്ള ഇടവേളയാണെന്നും ഇന്ത്യന്‍ സ്പിന്നര്‍ പറയുന്നു

Published on 24th March 2022
rahul_bheke

പെനാല്‍റ്റി തടുത്തിട്ടും രക്ഷയില്ല; ബഹ്‌റിനോട് അവസാന നിമിഷം സമനില കൈവിട്ട് ഇന്ത്യ

ബഹ്‌റിന് അനുകൂലമായ പെനാല്‍റ്റിയും തടുത്തിട്ട് ഇന്ത്യ മികവ് കാണിച്ചെങ്കിലും 88ാം മിനിറ്റിലെ ഹുമൈദാന്റെ ഗോളിന് തടയിടാനായില്ല

Published on 24th March 2022
jadeja_1

ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ വീണ്ടും ഒന്നാമത്; ഏകദിന, ടെസ്റ്റ് റാങ്കിങ്ങില്‍ രോഹിത് താഴേക്ക് 

വെസ്റ്റ് ഇന്‍ഡീസിന്റെ ഹോള്‍ഡറെ പിന്നിലേക്ക് മാറ്റിയാണ് ജഡേജ വീണ്ടും ഒന്നാമത് എത്തിയത്

Published on 23rd March 2022
kohli1

'വീട്ടില്‍ നിന്ന് 20 മിനിറ്റ് മാത്രം അകലെ, എന്നിട്ടും'; ബയോ ബബിളിനെ പഴിച്ച് വിരാട് കോഹ്‌ലി

ബയോ ബബിളില്‍ കഴിയേണ്ടി വരുന്നതിന്റെ നിരാശയിലേക്ക് ചൂണ്ടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ് ലി

Published on 23rd March 2022
suryakumar-MI-

സൂര്യകുമാര്‍ യാദവ് എന്‍സിഎയില്‍ തന്നെ, ഫിറ്റ്‌നസ് വീണ്ടെടുത്തില്ല; മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി

മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനും ഐപിഎല്ലിലെ ടീമിന്റെ ആദ്യ മത്സരം നഷ്ടമാവും

Published on 23rd March 2022
hangarerkar_dewald_brevis

ഈ 5 അരങ്ങേറ്റക്കാരെ സൂക്ഷിക്കണം; ഐപിഎല്ലില്‍ തകര്‍ത്തു കളിക്കാന്‍ ഇവര്‍ 

യുവ താരങ്ങള്‍ക്ക് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് ഐപിഎല്‍

Published on 23rd March 2022
psg-neymar

'മദ്യപിച്ചാണ് പരിശീലനത്തിന് വരുന്നത്, പിഎസ്ജിയോട് പ്രതികാരം ചെയ്യുന്നു'; നെയ്മര്‍ക്ക് എതിരെ ആരോപണം

പിഎസ്ജി മുന്നേറ്റ നിര താരം നെയ്മര്‍ക്ക് എതിരെ ആരോപണവുമായി ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍

Published on 23rd March 2022
kl_rahul58

'ഇന്ത്യന്‍ ക്യാപ്റ്റനാവുക ലക്ഷ്യമിട്ട്‌ ഐപിഎല്‍ കളിക്കരുത്'; കെഎല്‍ രാഹുലിന് ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

ഐപിഎല്‍ ആരംഭിക്കുന്നതിന് 3 ദിവസം മാത്രം മുന്‍പില്‍ നില്‍ക്കെ കെഎല്‍ രാഹുലിന് ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

Published on 23rd March 2022
moeen_ali

വിസ വൈകുന്നത് പാക് വംശജനായതിനാല്‍; മൊയിന്‍ അലിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം നഷ്ടം

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉദ്ഘാടന മത്സരത്തില്‍ ഓള്‍റൗണ്ടര്‍ മൊയിന്‍ അലിക്ക് കളിക്കാനാവില്ല

Published on 23rd March 2022
messi_argentina

പനി മാറി, അര്‍ജന്റീനയുടെ ലോകകപ്പ് സംഘത്തിനൊപ്പം ചേര്‍ന്ന് മെസി; വെനസ്വേലക്കെതിരെ ഇറങ്ങിയേക്കും

പിഎസ്ജിയുടെ മൊണാകോയ്ക്ക് എതിരായ മത്സരം പനിയെ തുടര്‍ന്ന് മെസിക്ക് നഷ്ടമായിരുന്നു

Published on 23rd March 2022
ravi_shastri

'അത് മണ്ടന്‍ നിയമം'; കമന്ററിയില്‍ നിന്ന് വിലക്കിയ ബിസിസിഐ ചട്ടത്തിനെതിരെ  രവി ശാസ്ത്രി

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കമന്ററി പറയുന്നതിനെ വിലക്കുന്ന ബിസിസിഐ ചട്ടത്തിനെതിരെ രവി ശാസ്ത്രി

Published on 23rd March 2022
jason

രണ്ടര ലക്ഷം രൂപ പിഴ, 2 കളിയില്‍ നിന്ന് വിലക്ക്; ജേസന്‍ റോയ്ക്ക് കടുത്ത ശിക്ഷയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് 

ഇംഗ്ലണ്ട് ബാറ്റര്‍ ജേസന്‍ റോയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്

Published on 23rd March 2022
dhoni_raina

ആരാവും ധോനിയുടെ പിന്‍ഗാമി? സുരേഷ് റെയ്‌ന വിരല്‍ ചൂണ്ടുന്നത് ഈ താരത്തിന് നേരെ

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ആരാവും ധോനിയുടെ പിന്‍ഗാമി എന്ന ചോദ്യത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന

Published on 23rd March 2022
mohanlal_kerala_blasters

'പ്രാര്‍ഥനയോടെ, ആശംസകളോടെ ഞാനും'; ബ്ലാസ്റ്റേഴ്‌സ് കപ്പുയര്‍ത്തുന്നത് കാത്ത് മോഹന്‍ലാലും

കപ്പുയര്‍ത്താന്‍ ഫറ്റോര്‍ഡയില്‍ ഇറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശംസയുമായി മോഹന്‍ലാലും

Published on 20th March 2022

Search results 45 - 60 of 1912