• Search results for kerala covid update
Image Title
Kerala_Coronavirus_EPS_2

ഇന്നും കൂടുതൽ രോ​ഗികൾ തിരുവനന്തപുരത്ത്; എറണാകുളമടക്കം നാല് ജില്ലകളിൽ നൂറിലധികം കേസുകൾ, കണക്കുകൾ ഇങ്ങനെ 

മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Published on 1st September 2020
COVID11

തിരുവനന്തപുരത്ത് 429 പേർക്ക് കോവിഡ്, മലപ്പുറത്ത് 335; ആറ് ജില്ലകളിൽ രോ​ഗികളുടെ എണ്ണം നൂറിലേറെ, കണക്കുകൾ ഇങ്ങനെ 

എറണാകുളം ജില്ലയിൽ 165 പേർക്കും, കോഴിക്കോട് 158 പേർക്കും, ആലപ്പുഴയിൽ 155 പേർക്കും ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തു

Published on 21st August 2020
hotspot

 ഇന്ന് 29 പുതിയ ഹോട്ട്സ്‌പോട്ടുകൾ; ആകെ 494

15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Published on 26th July 2020
covid pic

തിരുവനന്തപുരത്ത് 164, കാസർകോട് 107ൽ 105ഉം സമ്പർക്ക രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

കാസർകോട് 107 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 105 പേർക്കും സമ്പ‍ർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്

Published on 26th July 2020
covid_19_death

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; എറണാകുളത്ത് ചികിത്സയിലായിരുന്ന അ‌ർബുദരോഗി മരിച്ചു

കോഴിക്കോട് കുറ്റിയാട് തളിയിൽ ബഷീർ ആണ് മരിച്ചത്

Published on 25th July 2020
pti-covid

കോവിഡ് ബാധിതരിൽ 21 ആരോഗ്യ പ്രവർത്തകരും, ഉറവിടം വ്യക്തമല്ലാത്തവർ 72; ആശങ്കയിൽ കേരളം

തിരുവനന്തപുരം ജില്ലയിൽ മാത്രം ഇരുന്നൂറിലധികം പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്

Published on 25th July 2020
pinarayi

ഈ ആഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 24th July 2020
COVID1

ഇന്ന് 11 ജില്ലകളിലായി 38 പുതിയ ഹോട്ട്സ്‌പോട്ടുകൾ; ആകെ 453

16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Published on 24th July 2020
COVID11
KeralaCOVID19_EPS
covid1

ഇന്ന് തിരുവനന്തപുരത്ത് മാത്രം 226 കോവിഡ് ബാധിതര്‍, മൂന്ന് ജില്ലകളില്‍ നൂറിലധികം കേസുകള്‍; ആശങ്കയില്‍ കേരളം, കണക്കുകള്‍ ഇങ്ങനെ

കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിലധികമാണ്

Published on 22nd July 2020
corona

ഇടുക്കിക്ക് ആശ്വാസദിനം; ജില്ലയിൽ ഇന്ന് ആർക്കും കോവിഡ് ബാധയില്ല

ഇന്ന് ജില്ലയിൽ അഞ്ച് പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്

Published on 21st July 2020
containment_zone

ഇന്ന് പുതിയ 22 ഹോട്ട്സ്‌പോട്ടുകൾ; ആകെ 351

തൃശൂർ, കാസർഗോഡ്, കൊല്ലം, മലപ്പുറം,പത്തനംതിട്ട ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ

Published on 21st July 2020
hotspot

ഇന്ന് 18 പുതിയ ഹോട്ട്‌സ്‌പോട്ടുകൾ, ആകെ 169

ഏഴ് ആരോ​ഗ്യപ്രവർത്തകർക്കും ഇന്ന് കോവിഡ് കണ്ടെത്തിയിട്ടുണ്ട്

Published on 7th July 2020

Search results 45 - 59 of 59