• Search results for kerala rain
Image Title
Cyclone Gulab expected to transform into 'Shaheen'

ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് ഭീഷണി, ഗുലാബ് ഷഹീനായി മാറും; കേരളത്തില്‍ പരക്കെ മഴ, മുന്നറിയിപ്പ്

അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 30th September 2021
Heavy rain in kerala

കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തില്‍ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 26th September 2021
heavy_rain_kerala

ഇന്ന് മഴയ്ക്ക് സാധ്യത; 'ഗുലാബ്' തീവ്ര ന്യുനമർദ്ദമായി മാറി  

'ഗുലാബ്' ചുഴലിക്കാറ്റായി മാറി ഞായറാഴ്ച വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യത

Published on 25th September 2021
rain IN KERALA

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published on 20th September 2021
KERALA RAIN

ഇടിമിന്നലോട് കൂടിയ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 19th September 2021
RAIN WITH THUNDERSTORM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 16th September 2021
heavy rain

ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  

ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം

Published on 14th September 2021
heavy rain in kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും; ഞായറാഴ്ച മുതല്‍ കേരളത്തില്‍ കനത്ത മഴ

ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 10th September 2021
heavy rain in kerala

24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഏഴു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി

Published on 7th September 2021
rain alert in kerala

ഇന്നും നാളെയും മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് 

മധ്യ -വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകാനാണ് സാധ്യത

Published on 6th September 2021
RAIN WITH THUNDERSTORM

ചൊവ്വാഴ്ച വരെ ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 5th September 2021
heavy rain in kerala
KSEB DAM WATER LEVEL INCREASED

നീരൊഴുക്ക് ശക്തം: അണക്കെട്ടുകളില്‍ ജലനിരപ്പ് 70ശതമാനത്തിലേക്ക് 

നീരൊഴുക്ക് ശക്തമായതോടെ സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിലേക്ക് ഉയര്‍ന്നു

Published on 30th August 2021
Heavy rain today

കേരളത്തിൽ ശക്തമായ മഴ തുടരുന്നു; ഒൻപത് ജില്ലകളിൽ ജാ​ഗ്രതാനിർദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി

Published on 30th August 2021
KERALA RAIN

കേരളത്തിൽ അതിശക്ത മഴ, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്, കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

.ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 mm വരെ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു

Published on 29th August 2021

Search results 45 - 60 of 147