Advanced Search
Please provide search keyword(s)- Search results for kochi
Image | Title | |
---|---|---|
![]() | ബ്രഹ്മപുരം നിയന്ത്രണ വിധേയമായി, നിരീക്ഷിക്കാൻ പട്രോളിംഗും കാമറ ഘടിപ്പിച്ച ഡ്രോണുകളും; ഇന്ന് മുതൽ മൊബൈൽ പരിശോധനതീ അണച്ച കൂനകളിൽ പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിംഗ് സംഘം രംഗത്തുണ്ട്. മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും | |
![]() | "കൊടുംവിഷം ശ്വസിക്കേണ്ട ഗതികേട്, എല്ലാവരും കൊച്ചിയിൽ നിന്ന് രായ്ക്കുരാമാനം പറന്നകലുന്നു"പ്ലാസ്റ്റിക് കത്തിപ്പടരുന്ന സാഹചര്യത്തിൽ ഓടിപ്പോകേണ്ടി വരുന്നത് തീർത്തും ഗത്യന്തരമില്ലാതെ തന്നെയാണ്, സുരഭി കുറിച്ചു | |
![]() | ബ്രഹ്മപുരം തീപിടുത്തം: ഏത് അന്വേഷണവും നേരിടാൻ തയാറെന്ന് കൊച്ചി മേയർപ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും സഹകരിക്കണമെന്നും മേയർ | |
![]() | കൊച്ചിയിൽ നാളെ മുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ; അടിയന്തര വൈദ്യ സഹായം ലഭ്യമാക്കും: വീണാ ജോർജ്ജ്നാളെ രണ്ട് മൊബൈൽ യൂണിറ്റുകളും ചൊവ്വാഴ്ചയോടെ അഞ്ച് മൊബൈൽ യൂണിറ്റുകളും പ്രവർത്തനം ആരംഭിക്കും | |
![]() | 'പുക ആരംഭിച്ച അന്നുമുതല്‍ ചുമ തുടങ്ങി, ശ്വാസം മുട്ടായി, തല പൊളിയുന്ന വേദന'; പത്ത് ദിവസമായി അനുഭവിക്കുന്ന ദുരിതം പറഞ്ഞ് ഗ്രേസ് ആന്റണിപുക ആരംഭിച്ച ആദ്യ ദിവസം മുതല്‍ തനിക്കു വീട്ടുലുള്ളവര്‍ക്കും ചുമ തുടങ്ങി എന്നാണ് ഗ്രേസ് പറയുന്നത് | |
![]() | 'ചുമച്ചും ശ്വാസം മുട്ടിയും ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോട് അനുതാപം'തീപിടുത്തത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് താരം രംഗത്തെത്തിയത് | |
![]() | 'ബ്രഹ്മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം'; 'കക്കുകളിയില്‍' സര്‍ക്കാരിനെതിരെ തൃശൂര്‍ അതിരൂപതകക്കുകളി നാടക വിവാദത്തില്‍ സാംസ്‌കാരിക വകുപ്പിനെതിരെ തൃശൂര്‍ അതിരൂപതയുടെ സര്‍ക്കുലര്‍ | |
രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കും, റവന്യു റിക്കവറി ഇല്ല; ഒറ്റത്തവണ തീര്‍പ്പാക്കല്‍ 31 വരെവിലകുറച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്കുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും | ||
![]() | വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; കാന്റീന്‍ നടത്തിപ്പുകാരനെ കാട്ടാന ഓടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്ശാന്തന്പാറ പന്നിയാര്‍ എസ്‌റ്റേറ്റില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം | |
![]() | 14 വര്‍ഷം മുന്‍പ് 14കാരന്റെ മുങ്ങി മരണം: കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്4 വര്‍ഷം മുന്‍പ് 14കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് | |
![]() | മുൻകരുതൽ പാലിച്ചില്ല, ബ്രഹ്മപുരത്തെ മാലിന്യനിർമാർജന പ്രവർത്തനം അശാസ്ത്രീയം; മലിനീകരണ നിയന്ത്രണ ബോര്ഡ്ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം അശാസ്‌ത്രീയമെന്ന് റിപ്പോർട്ട് | |
![]() | 'വൃക്ക, കരള്‍ വില്‍പനയ്ക്ക്', ബോര്‍ഡ് വച്ച് ദമ്പതികള്‍; കേരളത്തിന് നാണക്കേട് എന്ന് സോഷ്യല്‍മീഡിയ, പൊലീസ് അന്വേഷണംകുടുംബം പോറ്റാനും കടബാധ്യത തീര്‍ക്കാനും 'വൃക്ക, കരള്‍ വില്‍പനയ്ക്ക്' എന്ന ബോര്‍ഡ് വച്ച് ദമ്പതികള്‍ | |
'ലോക്‌സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയും'; അമിത് ഷാ ഇന്ന് കേരളത്തിൽകേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ തൃശൂരിൽ | ||
ബ്രഹ്മപുരം തീപിടിത്തം: ചൊവ്വാഴ്ച മുതൽ ആരോഗ്യസർവേ, ആരോഗ്യപ്രവർത്തകർ വീടുകളിൽ എത്തുംബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവേ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് | ||
![]() | കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തുക; ഇന്നുമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന, ശ്രദ്ധിക്കേണ്ട കാര്യങ്ങൾവേനല്ക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടിയെന്നും മന്ത്രി |
Search results 45 - 60 of 1134