• Search results for kodiyeri balakrishnan
Image Title

ഗുരുവായൂര്‍ ദര്‍ശനം: കടകംപള്ളിയോട് വിശദികരണം തേടാനുള്ള തീരുമാനം ആരാധനാ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമെന്ന് കുമ്മനം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതിന്റെകടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടാനുള്ള പാര്‍ട്ടി നീക്കം ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍

Published on 15th September 2017

സിപിഎം കേരള ഘടകത്തിനും പിണറായി വിജയനുമെതിരെ ഋതബ്രത ബാനര്‍ജി: എല്ലാം നിയന്ത്രിക്കുന്നത് കാരാട്ട്  

റിപബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആഡംബര ജീവിതം നയിച്ചതിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ എസ്എഫ്‌ഐ മുന്‍ ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനങ്ങള്‍

Published on 15th September 2017

കടകംപള്ളിയുടെ ക്ഷേത്രദര്‍ശന വിവാദം: സിപിഎം വിശദീകരണം തേടും

പത്രത്തില്‍ കണ്ട വിവരമേയുള്ളു. എന്താണ് സംഭവിച്ചതെന്നറിയില്ല. ഇക്കാര്യത്തില്‍ കടകംപള്ളിയുടെ നിലപാട് അറിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നും കോടിയേരി
 

Published on 14th September 2017

സിപിഎമ്മുമായി കൈകോര്‍ക്കാന്‍ തയ്യാറായി കമല്‍ഹാസന്‍;ദേശീയ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടും

രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്ന കമല്‍ഹാസന്‍ ഇടത്തേക്ക് തന്നെയെന്ന സൂചനകള്‍ വീണ്ടും ശക്തമാകുന്നു

Published on 9th September 2017

സ്വകാര്യസ്വാശ്രയ മെഡിക്കല്‍ കോളേജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കോടിയേരി 

സ്വാശ്രയ മാനേജുമെന്റുകളെ നിയന്ത്രിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ സഹായകമായ വിധത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് അടിയന്തിരനടപടി  വേണം

Published on 29th August 2017

ലാവലിന്‍ കേസ്: ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് കോടിയേരി  

വസ്തുനിഷ്ടാപരമായ വിലയിരുത്തലാണ് കോടതി നടത്തിയിരിക്കുന്നത്. പിണറായി വിജയനെ പ്രതിചേര്‍ത്തത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന ആരോപണം കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് കോടിയേരി

Published on 23rd August 2017

ലാവലിന്‍ വിധി എതിരായാല്‍

പിണറായി വിജയന്‍ മാറിനില്‍ക്കണമെന്ന ആവശ്യം വിഎസ് അച്യുതാനന്ദന്‍ പരോക്ഷമായെങ്കിലും ഉയര്‍ത്തിയാല്‍ രാഷ്ട്രീയ രംഗത്തും പാര്‍ട്ടിയിലും വലിയ കോളിളക്കമാണ് അതുണ്ടാക്കുക

Published on 23rd August 2017
Kodiyeri_Balakr

തോമസ് ചാണ്ടിയെ പിന്തുണച്ച് കോടിയേരി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

തോമസ് ചാണ്ടിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ എന്തുകൊണ്ട് മുന്‍പ് ഉന്നയിച്ചില്ലെന്ന് കോടിയേരി

Published on 19th August 2017
saradakkutty1

വയസായവരെ എല്ലാം തെക്കോട്ടെടുക്കണമെന്നാണോ ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത്? ശോഭാ സുരേന്ദ്രനോട് ശാരദക്കുട്ടി

'കുറെകാലമായില്ലേ ഇനീ പോയി ചത്തൂടെ' എന്നൊക്കെയാണോ നിങ്ങള്‍ ഗുരുവന്ദനവും മാതൃവന്ദനവും കൊണ്ട് അര്‍ഥമാക്കുന്നത്?

Published on 10th August 2017

പ്രായമായില്ലേ, തെക്കോട്ട് എടുക്കേണ്ടേ; കോടിയേരിക്ക് നേരെ വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും ശോഭാ സുരേന്ദ്രന്‍

കേരളാ പൊലീസില്‍ മോദി ഫാന്‍സുണ്ട് - ആര്‍എസ്എസ് അനുഭാവികളായ പൊലീസുകാര്‍ പ്രധാന തസ്തികകളിലുണ്ട് -  അവരില്‍ വിശ്വാസമുണ്ട്

Published on 9th August 2017
Kodiyeri_Balakr

ധൈര്യമുണ്ടെങ്കില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടു;ആര്‍എസ്എസിനെ വെല്ലുവിളിച്ച് കോടിയേരി

അക്രമത്തിനുള്ള സന്ദേശമാണ് ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനം

Published on 6th August 2017

സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ തൃശൂരില്‍

മൂന്ന് തവണ സെക്രട്ടറിമാരായുള്ളവരെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റും -  19 അംഗ ഏരിയാ കമ്മറ്റി ജില്ലാകമ്മറ്റിയുടെ അനുമതിയോടെ 21 ആക്കും -സാമൂഹിക ഘടന നിലനില്‍ക്കുന്ന രീതിയിലായിരിക്കണം കമ്മറ്റി

Published on 4th August 2017

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നത് ദിവാസ്വപ്‌നം മാത്രം; ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും കോടിയേരി

സിപിഎമ്മിനെ കുറിച്ചും കേരളത്തെ കുറിച്ചും ബിജെപി തെറ്റായ ചിത്രം പ്രചരിപ്പിക്കുകയാണെന്ന് കോടിയേരി - രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നത് ദിവാസ്വപ്‌നം മാത്രം - സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം

Published on 4th August 2017
sreeramakrishnan-2405

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍; ഗവര്‍ണറുടേത് സൗഹാര്‍ദ്ദപരമായ നടപടി

ഒരു സ്ഥാപനം മറ്റൊന്നിന് മേല്‍ അധികാരം സ്ഥാപിച്ചതായി കാണേണ്ടതില്ലെന്ന് സ്പീക്കര്‍

Published on 4th August 2017
kodiyeri

ഗവര്‍ണറെ വിമര്‍ശിച്ച് കോടിയേരി; ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നത്, അതില്‍ തലയിടാന്‍ അനുവദിക്കില്ല

ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. അതില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി ഭരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല

Published on 4th August 2017

Search results 45 - 60 of 90