• Search results for kodiyeri
Image Title

കെവിന്‍ കൊലപാതകം: നടപടി നേരിട്ട ഗാന്ധിനഗര്‍ എ.എസ്.ഐയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമെന്ന് കോടിയേരി 

കെവിന്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Published on 4th June 2018

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് പരീക്ഷിച്ച മൃദുഹിന്ദുത്വ സമീപനത്തിനേറ്റ തിരിച്ചടി: കോടിയേരി 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റേത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 31st May 2018

ഫസല്‍ വധക്കേസില്‍ അന്വേഷണം സിപിഎമ്മിലേക്കെത്തിയപ്പോള്‍ കോടിയേരി നേരിട്ട് ഇടപെട്ടു, തുടര്‍ന്ന് സസ്‌പെന്‍ഷനും വധശ്രമവും, സാക്ഷികളുടെ ദൂരൂഹമരണവും സംശയാസ്പദം ; വെളിപ്പെടുത്തലുമായി മുന്‍ ഡിവൈഎസ്പി

അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീണ്ടപ്പോള്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തി അന്വേഷണം അവസാനിപ്പിച്ചോളാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു

Published on 11th May 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമം : കോടിയേരി ബാലകൃഷ്ണന്‍

കൊലക്കത്തി താഴെവെക്കാൻ നരേന്ദ്രമോദി കേരളത്തിലെ ആര്‍.എസ്‌.എസുകാരെ ഉപദേശിക്കണം

Published on 8th May 2018

ചെങ്ങന്നൂരില്‍ ആര്‍എസ്എസുകാര്‍ വോട്ടു ചെയ്താലും സ്വീകരിക്കും;കോടിയേരിയെ തളളി കാനം

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 4th May 2018

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് ഒഴികെ ആരുടെ വോട്ടും സ്വീകരിക്കും: കോടിയേരി 

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെയും ബിഡിജെഎസിന്റെയും വോട്ട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Published on 3rd May 2018

കോടിയേരിയെ തിരുത്തി എംവി ​ഗോവിന്ദൻ ; 'ചെങ്ങന്നൂരിൽ ത്രികോണ മൽസരം തന്നെ'

ബിജെപിയും കോൺഗ്രസും പരസ്പരം സഹായിച്ചാലും ഇടതുപക്ഷം വർധിത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഗോവിന്ദൻ മാസ്റ്റർ

Published on 2nd May 2018
kodiyeri-pinarayi

മുഖ്യമന്ത്രിക്ക് എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനാകില്ല;  ശ്രീജിത്തിന്റെ വീട്ടിലെത്താത്തതിനെ ന്യായീകരിച്ച് കോടിയേരി

മുഖ്യമന്ത്രിക്ക് അങ്ങനെ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ആവില്ല. മുഖ്യമന്ത്രിയുടെ യാത്രാവഴി തിരുമാനിക്കുന്നത് മറ്റ് സംവിധാനങ്ങളാണെന്നും കോടിയേരി

Published on 30th April 2018

വരാപ്പുഴ കസ്റ്റഡി മരണത്തിൽ മുഖം രക്ഷിക്കാൻ സിപിഎം ; വിശദീകരണയോ​ഗം ഇന്ന്

സി​പി​എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും

Published on 30th April 2018

കേരളം പിടിക്കുമെന്ന ആര്‍എസ്എസ് വെല്ലുവിളി ഏറ്റെടുക്കുന്നു;വിന്ധ്യാപര്‍വതത്തിന്റെ ഇപ്പുറത്തേക്ക് ബിജെപി സ്വപ്‌നം കാണേണ്ട: കോടിയേരി  

കേരളം പിടിച്ചെടുക്കുമെന്ന ആര്‍എസ്എസ-്ബിജെപി വെല്ലുവിളി ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 29th April 2018

നീതിപീഠത്തിലും ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ കടന്നുകയറ്റം : കോടിയേരി ബാലകൃഷ്ണന്‍

സുപ്രീംകോടതിയുടെ മേല്‍ത്തട്ടിനുതന്നെ അപചയം സംഭവിച്ചിരിക്കുന്നു

Published on 6th April 2018

കീഴാറ്റൂര്‍ സമരം: എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുളള മഹാസഖ്യത്തിന്റെ വിളംബരം- കോടിയേരി 

എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു മഹാസഖ്യത്തിന്റെ വിളംബരമാണ് കീഴാറ്റൂര്‍ സമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Published on 30th March 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക?

തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസ് ആണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ? ഇതൊക്കെ സാധിക്കുമെങ്കില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി കാണിക്കാനും ബിജെപിക്ക് സാധിക്കും

Published on 27th March 2018

ജയരാജന്റെ അപ്രമാദിത്തത്തിന് തടയിടാന്‍ നീക്കം ? പി. ശശി സിപിഎമ്മിലേക്ക്  തിരിച്ചുവരവിനൊരുങ്ങുന്നു

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരു മണിക്കൂറോളം  പി ശശിയുമായി കൂടിക്കാഴ്ച നടത്തി

Published on 23rd March 2018
kodiyeri

'ഹിറ്റ്ലറും മുസ്സോളിനിയും പരാജയപ്പെട്ടിടത്ത് മോദിക്ക് ജയിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല' കോടിയേരി സംസാരിക്കുന്നു

ഇടതുപക്ഷ മതേതര ശക്തികളുടെ കരുത്താണ് കേരളത്തിലെ മുസ്ലിം ബഹുജനങ്ങള്‍ സുരക്ഷിതരായിരിക്കാന്‍ കാരണം

Published on 22nd March 2018

Search results 45 - 60 of 169