Advanced Search
Please provide search keyword(s)- Search results for kt jaleel
Image | Title | |
---|---|---|
![]() | മുഖ്യമന്ത്രിക്ക് ബിരിയാണി ഇഷ്ടമല്ല, കള്ളം പറയുമ്പോള്‍ എന്റെ പേര് പറയൂ; കെടി ജലീല്മതാനുഷ്ടാനങ്ങള് നിര്‍വഹിച്ച് ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലീമാണ് താന്‍. അങ്ങനെയായി എന്നുള്ളതാണ് ചിലര്‍ക്കെങ്കിലും താന്‍ കണ്ണിലെ കരടാകാന്‍ കാരണം | |
സ്വപ്ന സുരേഷ് പിസി ജോര്‍ജുമായി ഗൂഢാലോചന നടത്തി; അന്വേഷിക്കണമെന്ന് ജലീല്‍; പൊലിസില്‍ പരാതിഅപ്പോഴൊന്നും പറയാത്ത കാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ അവര്‍ക്ക് എങ്ങനെ ബോധോധയം ഉണ്ടായി. | ||
![]() | 'ബാപ്പാനെ കുറ്റം പറയാന്‍ പറ്റില്ല, 'ബിരിയാണിച്ചെമ്പ്' വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല''സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാന്‍ പോയിട്ടില്ല' | |
'ആ ആത്മാര്‍ത്ഥമായ സൗഹൃദം സാദിഖലി തങ്ങള്‍ പിന്നീട് എന്നോട് പുലര്‍ത്തിയോ എന്നത് ഒരു സമസ്യയായി അവശേഷിക്കുന്നു'ചേളാരി ഹോസ്റ്റലിലെ ജീവിതം രസകരമായിരുന്നു. ഒരുപക്ഷേ, ഞാനാകണം അവിടെ അക്കാലത്ത് പഠിച്ചവരില്‍ കുറഞ്ഞ സാമ്പത്തിക ശേഷിയുള്ള പശ്ചാത്തലത്തില്‍നിന്നു വന്നയാള്‍ | ||
ബാല്യകൗമാരങ്ങളുടെ ഉത്സവസ്മരണകള്തിരൂരിലെ തറവാട്ടു വീട്ടില്‍ വല്ലിയമ്മയും മക്കളും കൂടാതെ വല്ലിമ്മാന്റെ അനുജത്തിയും മക്കളും പേരക്കുട്ടികളുമൊക്കെയായി ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു | ||
'ലീഗ് എന്ന പാര്‍ട്ടി എന്റെ മനസ്സില്‍ ഇടം പിടിച്ചത് ആ സമ്മേളനത്തിനു പോകുന്നവര്‍ മൈക്കിലൂടെ മുഴക്കിയ പ്രാസമൊപ്പിച്ചുള്ള മുദ്രാവാക്യങ്ങളിലൂടെയാണ്'അടി കിട്ടുന്ന അന്ന് വലിയുമ്മ എന്നോട് പ്രത്യേക വാത്സല്യം കാണിക്കും. കിടന്നുറങ്ങുമ്പോള്‍ ചേര്‍ത്തുപിടിച്ച് ആരും കേള്‍ക്കാതെ തേങ്ങിക്കരയും | ||
പിണറായി വേറെ ലെവലാണ്; തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പ്; കെടി ജലീല്വര്ഗീയ പ്രചരണത്തില്‍ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. | ||
കുഞ്ഞാലിക്കുട്ടിയുമായുണ്ടായ അടുപ്പവും അകല്‍ച്ചയും; അരനൂറ്റാണ്ടിന്റെ കഥയുമായി കെടി ജലീന്റെ ജീവിതമെഴുത്ത്ലീഗ് സൈബര്‍ ആക്രമണത്തെ സധൈര്യം നേരിട്ട നാളുകള്‍, മാധ്യമ വേട്ട, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യത്തെ മറികടന്ന ആവേശകരമായ ഓര്‍മ്മ ഇവയെല്ലാം തുറന്നെഴുതുന്നു | ||
![]() | 'കെഎം ഷാജിക്ക് പടച്ചവൻ പൊറുത്ത് കൊടുക്കട്ടെ'; ഖുറാൻ യുഎഇ കോൺസുലേറ്റിന് തിരിച്ചു നൽകുകയാണെന്ന് കെടി ജലീൽപള്ളികളിലും മത സ്ഥാപനങ്ങളിലും വിതരണം ചെയ്യാനായി ഏറ്റുവാങ്ങി രണ്ട് സ്ഥാപനങ്ങളിലായി സൂക്ഷിച്ച ഖുർആൻ്റെ ആയിരത്തോളം കോപ്പികളാണ് തിരിച്ചു നൽകുന്നത് | |
"അലസ ജീവിത പ്രേമി", ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ! വിധി പറഞ്ഞതോ ഏഴേഏഴ്!!; വീണ്ടും വിമർശനവുമായി കെ ടി ജലീൽ'അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗത്വം സമ്മാനിക്കുകയായിരുന്നു' | ||
'മൂന്നര കൊല്ലത്തിനിടെ മഹാന് വിധി പറഞ്ഞത് ആറു കേസുകളില്‍, അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു'; വിമര്‍ശനം തുടര്‍ന്ന് ജലീല്സുപ്രീം കോടതിയില്‍ ജഡ്ജിയായിരിക്കെ മൂന്നര കൊല്ലത്തിനിടയില്‍ ആറു വിധികള്‍ മാത്രം പറഞ്ഞ 'മഹാന്' തനിക്കെതിരായ കേസില്‍ പന്ത്രണ്ടു ദിവസം കൊണ്ടു വെളിച്ചത്തേക്കാള്‍ വേഗത്തില്‍ വിധി പറഞ്ഞതെന്ന് ജലീല്‍ | ||
സുരേന്ദ്രന്‍ജീ, 'ആ മഹാനാണ് ഈ മഹാന്'; വീണ്ടും ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്സത്യസന്ധതയും കാര്യക്ഷമതയും പൊതു ഔദ്യോഗികപദവിയില്‍ സര്‍വപ്രധാനമാണ്. നിര്‍ദിഷ്ട വ്യക്തിയ്ക്ക് ഇവ രണ്ടുമില്ല | ||
![]() | 'അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും'; ജലീലിനെതിരെ വിഡി സതീശന്ലോകായുക്തയ്ക്കെതിരായ മുന്‍ മന്ത്രി കെടി ജലീലിന്റെ വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് | |
![]() | ലീഗ് എംപിയുടെ സ്കൂളില്‍ 'ഹലാലായ' വേഷം അനുവദീയം; ബാലുശേരിയിലെത്തുമ്പോള്‍ 'ഹറാം'; കെടി ജലീല്ദീനില് ചേര്‍ന്നുവെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ലീഗാഫീസില്‍ നിന്നാണ് കൊടുക്കുന്നതെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് നാട്ടില്‍ ആര്‍ക്കു വേണം? | |
'തന്റെ മരണം കയര്‍ കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെ ആയിരിക്കും'; കെ ടി ജലീലിന് വധഭീഷണിഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതായി ജലീല്‍ വ്യക്തമാക്കി |
Search results 45 - 60 of 111