• Search results for lates
Image Title
stalin

'എന്താ എന്റെ ക്ലാസ്സും തുറക്കാത്തേ ?' ; മുഖ്യമന്ത്രിക്ക് ആറാം ക്ലാസ്സുകാരിയുടെ കത്ത്; നേരിട്ട് വിളിച്ച് സ്റ്റാലിന്‍

അടുത്ത മാസം ഒന്നിന് തന്നെ എല്ലാ സ്‌കൂളും തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Published on 16th October 2021
sabarimala temple darshan

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും ; മേല്‍ശാന്തി നറുക്കെടുപ്പ് നാളെ

വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തവര്‍ക്കാണ് പ്രവേശനാനുമതി

Published on 16th October 2021
Petrol, diesel rates in india

ഇന്ധനവില മേലോട്ട് ; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി ; മൂന്നാഴ്ചയ്ക്കിടെ ഡീസലിന് കൂടിയത് ആറുരൂപയോളം

പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്

Published on 16th October 2021
suhasini

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

എണ്‍പത് സിനിമകള്‍ അവാര്‍ഡിന് മത്സരിച്ചപ്പോള്‍ അന്തിമ പട്ടികയില്‍ എത്തിയത് 30 ചിത്രങ്ങളാണ്

Published on 16th October 2021
aryan khan in ncb custody

'നമ്പര്‍ 956', ജയിലിലേക്ക് മണി ഓര്‍ഡര്‍ 4500 രൂപ ; ആര്യനുമായി വീഡിയോ കോളിലൂടെ സംസാരിച്ച് ഷാറൂഖും ഗൗരിയും

ആര്യന്‍ ഖാനെയും മറ്റ് അഞ്ചു പ്രതികളെയും ക്വാറന്റീന്‍ ബാരക്കില്‍ നിന്നും ജനറല്‍ സെല്ലിലേക്ക് മാറ്റി

Published on 15th October 2021
a a rahim

റഹിമിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം : സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

മോന്‍സന്റെ കൈവശമുള്ള സിംഹാസനത്തില്‍ റഹിം ഇരിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചത്‌
 

Published on 15th October 2021
pinarayi vijayan

'അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്' ; കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി ( ചിത്രങ്ങൾ)

നമ്മുടെ കുഞ്ഞുങ്ങൾക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നിൽക്കാം 

Published on 15th October 2021
anitha pullayil

അനിത പുല്ലയിലും ഐജി ലക്ഷ്മണും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്

മോന്‍സനെ കേരള പൊലീസ് അറസ്റ്റ് ചെയ്തതായി അനിത അറിയിക്കുന്നു

Published on 15th October 2021
school students

നടു റോഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; പത്താം ക്ലാസിലെ വൈരാ​ഗ്യം തീർത്തത് പ്ലസ് വണിൽ-വിഡിയോ

നടു റോഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; പത്താം ക്ലാസിലെ വൈരാ​ഗ്യം തീർത്തത് പ്ലസ് വണിൽ

Published on 14th October 2021
aazon

ഇന്ത്യക്കാർ പൊടിച്ചത് 32,000 കോടി രൂപ! ഫ്ലിപ്കർട്ടിനും ആമസോണിനും ചാകര

ഇന്ത്യക്കാർ പൊടിച്ചത് 32,000 കോടി രൂപ! ഫ്ലിപ്കർട്ടിനും ആമസോണിനും ചാകര

Published on 15th October 2021
youth death

മലദ്വാരത്തിലൂടെ സുഹൃത്ത് എയര്‍ അടിച്ചു കയറ്റി ; യുവാവിന് ദാരുണാന്ത്യം ; കേസ് 

യുവാവിന്റേത് ദുരൂഹസാഹചര്യത്തിലുള്ള മരണമാണെന്നും, പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായും എസ്പി അമിത് ആനന്ദ് പറഞ്ഞു

Published on 15th October 2021
tiger

രണ്ട് തവണ വെടിയേറ്റിട്ടും വീണില്ല; നാല് പേരെ കൊന്ന നരഭോജി കടുവയ്ക്കായി തിരച്ചിൽ (വീഡിയോ)

രണ്ട് തവണ വെടിയേറ്റിട്ടും വീണില്ല; നാല് പേരെ കൊന്ന നരഭോജി കടുവയ്ക്കായി തിരച്ചിൽ (വീഡിയോ)

Published on 15th October 2021
Kochi Metro service extended

കൊച്ചി മെട്രോ സര്‍വീസ് നീട്ടി ; അവസാന ട്രെയിന്‍ രാത്രി 10 ന്

രാത്രി ഒമ്പതു മണിക്കും 10 മണിക്കും ഇടയില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ 20 മിനിറ്റ് ആയിരിക്കും

Published on 15th October 2021
IDUKKI DAM WATER LEVEL

ജല നിരപ്പ് 2,390.86 അടി; ഇടുക്കി അണക്കെട്ടിൽ ആദ്യ ജാ​ഗ്രതാ നിർദ്ദേശം; ബ്ലൂ അലർട്ട്

ജല നിരപ്പ് 2,390.86 അടി; ഇടുക്കി അണക്കെട്ടിൽ ആദ്യ ജാ​ഗ്രതാ നിർദ്ദേശം; ബ്ലൂ അലർട്ട്

Published on 15th October 2021
rameshan

Search results 45 - 60 of 4840