• Search results for local body election
Image Title
vote46

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള അവസാന ദിവസം ഇന്ന് ; ഇതുവരെ ലഭിച്ചത് 97,720 പത്രികകൾ

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും

Published on 19th November 2020
dinraj

അമ്മ-മകൻ പോര്, ഒരേ വാർഡിൽ നേർക്കുനേർ; വീട്ടിൽ രാഷ്ട്രീയം മിണ്ടരുതെന്ന് അച്ഛനും 

അമ്മ ബിജെപിക്കും മകൻ സിപിഎമ്മിനും വേണ്ടിയാണ് തെരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്നത്

Published on 13th November 2020
vote

നാമനിർദേശ പത്രിക സമർപ്പണം : സ്ഥാനാർത്ഥികളും പാർട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥി നല്‍കേണ്ട വിശദ   വിവരങ്ങള്‍ ഫോറം 2എ യില്‍ സമര്‍പ്പിക്കണം

Published on 12th November 2020
UDF-LDF-CON-FLAGS

അങ്കത്തട്ടുണരുന്നു ; തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ; നാമനിർദേശ പത്രിക സമർപ്പണം ഇന്നാരംഭിക്കും

ഡിസംബര്‍ 8,10, 14 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം 16നാണ്

Published on 12th November 2020
540933-voters-list

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

ഡിസംബര്‍ 12 ന് മുമ്പ് വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്

Published on 6th November 2020

തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോടും വനിതാ മേയര്‍മാര്‍ ; സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി ; വിജ്ഞാപനം ഉടന്‍

സംസ്ഥാനത്ത് 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത്  ഇക്കുറി ഭരണനേതൃത്വത്തില്‍ വനിതകളെത്തും

Published on 4th November 2020

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി നാട്ടി ഇടതുപക്ഷം ; ഇരുപതില്‍ പതിമൂന്നും എല്‍ഡിഎഫിന്

നാലെണ്ണം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ് വാര്‍ഡില്‍ സിപിഎം അട്ടിമറി ജയം നേടി

Published on 12th October 2018
cpm_98

തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം ; മലപ്പുറം പോത്തുകല്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു

ഇടുക്കിയിലെ മുനിയറ സൗത്ത് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്

Published on 12th January 2018

Search results 45 - 54 of 54