Advanced Search
Please provide search keyword(s)- Search results for malayalam bhaasha
Image | Title | |
---|---|---|
മനുഷ്യാവകാശ പ്രശ്നങ്ങള്‍, കൂട്ടത്തിലൊരു കള്ളനാണയവുംപൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തോന്നിയ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് | ||
കാഞ്ചന്‍ജംഗയിലെ പൂവന്‍ കോഴിഫ്ലൈറ്റ് ബാഗ്ഡോഗ്രയില്‍ ഇറങ്ങാനായി വട്ടമിട്ടു പറന്നുതുടങ്ങി. അടുത്ത സീറ്റില്‍ സത്പതി സാര്‍ ചെറിയ മയക്കംകഴിഞ്ഞു കണ്ണുതിരുമ്മി ഇരിക്കുന്നു | ||
എന്താണ് നമ്മുടെ സാംസ്‌കാരിക നയം?എന്താണ് ഇന്ന് കേരളത്തിന്റെ സാംസ്‌കാരികത എന്നത് വലിയ ചോദ്യമാണ്. പകയുടേയും വിദ്വേഷത്തിന്റേയും അസഹിഷ്ണുതയുടേയും വിഭാഗീയതയുടേയും രാഷ്ട്രീയമാണ് നമ്മുടെ സംസ്‌കാരത്തെ നിയന്ത്രിക്കുന്നത് | ||
'എക്‌സ് മുസ്ലിംസ്' എന്നു പറഞ്ഞാല്‍ എന്താണ്?കേരളത്തില്‍ 2021 ജനുവരി ഒന്‍പതിന് 'എക്‌സ് മുസ്ലിംസ് ഓഫ് കേരള' എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപവല്‍ക്കരിക്കപ്പെടുകയുണ്ടായി | ||
അധികാര ധാര്‍ഷ്ട്യത്തെ തിരുത്തുമ്പോള്കുത്തനെ നില്‍ക്കുന്ന വഴിയുടെ ചെരിവില്‍ കൂറ്റന്‍ പാറക്കെട്ടുകളോടു ചേര്‍ന്നാണ് രാജീവിന്റെ കൂര. ആ ചെരിവിലേക്കിറങ്ങാന്‍ വഴിയില്ല. നടന്ന് തെളിച്ച വരമ്പ് മാത്രം കാണാം | ||
അഗ്‌നിയാകേണ്ടവര്‍ കത്തിയിലൊടുങ്ങുമ്പോള്കേരളത്തിലെ ക്യാംപസുകളിലൊന്നിലെ മണ്ണ് വീണ്ടും ഒരു വിദ്യാര്‍ത്ഥിയുടെ നെഞ്ചിലെ ചുടുനിണം വീണു നനഞ്ഞു. ''നാന്‍ പെറ്റ മകനേ'' എന്ന വിളി മൂന്നരക്കൊല്ലത്തിനുശേഷം വീണ്ടും കേരള ജനതയുടെ കരളു പിളര്‍ത്തി | ||
ദേശക്കൂറിന്റെ ഇതിഹാസ നായകര്ധീര രക്തസാക്ഷി ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍, 'നൗഷേര'യിലെ സിംഹമാണ്. പാക് സൈനികമേധാവി സ്ഥാനമെന്ന ഓഫര്‍ പുല്ലുപോലെ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ അതിര്‍ത്തി കാത്ത രാജ്യസ്‌നേഹി | ||
'വാടകച്ചീട്ട്'- ഉണ്ണിക്കൃഷ്ണന്‍ കളീക്കല്‍ എഴുതിയ കഥദൈവസഹായം ഹൈസ്‌കൂളിലെ സ്റ്റാഫ്‌റൂമിനു മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഒരു നാട്ടുമാവ്. നിറച്ച് ചൊനയന്‍ മാങ്ങയും | ||
വിജിലന്‍സിലെ ദിശാമാറ്റംതിരുവനന്തപുരത്ത്, സര്‍വ്വീസിന്റെ അവസാന കാലത്തോട് അടുത്തിരുന്ന ഒരു പൊലീസ് സൂപ്രണ്ടിന്റെ വീട്ടില്‍ നേരം പുലര്‍ന്ന ഉടന്‍ സ്ഥലം സബ്ബ് ഇന്‍സ്പെക്ടര്‍ എത്തുന്നു | ||
മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടവും ചെമ്പകശ്ശേരിയുടെ പതനവും18-ാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തിന്റെ ഒരു പുനര്‍വായന | ||
'അത് മറ്റാരോ അല്ല, മാമുക്കോയയാണ്''കുരുതി' എന്ന സിനിമ കണ്ടതിനുശേഷം മാമുക്കോയ അവതരിപ്പിച്ച മൂസാ ഖാദര്‍ എന്ന കഥാപാത്രത്തിന്റെ അത്ഭുതകരമായ വേഷപ്പകര്‍ച്ചയെക്കുറിച്ച് നേരിട്ടൊന്നു പറയാന്‍ കോയക്കയെ ആ ദിവസങ്ങളിലെപ്പോഴോ വിളിച്ചു | ||
ഗര്‍ജനങ്ങളില്ലാതെ സഫാരി പാര്ക്ക്പിറ്റേദിവസം തന്നെ ആ കടുവ ലയണ്‍സഫാരി പാര്‍ക്കിലെ ചികിത്സക്കൂട്ടിലെ കമ്പികളുടെ തുരുമ്പുകയറിയ വെല്‍ഡിംഗ് ജോയിന്റുകള്‍ പൊട്ടിച്ച് പുറത്തുചാടിയത് വലിയ വാര്‍ത്തയായി | ||
കാളിയമ്മയ്ക്ക് നല്‍കിയത് അഭിമാന സര്ട്ടിഫിക്കറ്റ്ഓരോ സാമൂഹിക സാഹചര്യത്തിലും കാലം ആവശ്യപ്പെട്ട സാക്ഷരതാപ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിയത് | ||
'മറുപാതി'- കരുണാകരന്‍ എഴുതിയ കഥഅത്രയും വര്‍ഷത്തെ ഒപ്പമുള്ള ജീവിതത്തില്‍ എപ്പോഴെങ്കിലും കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത കഥയാണ് ആ യുവാവ് പറഞ്ഞതെങ്കിലും ഉമ, താന്‍ ആദ്യമായി കാണുന്ന ഗിരീശന്റെ ചെങ്ങാതിയെ, കേള്‍ക്കാന്‍ തീര്‍ച്ചയാക്കി | ||
'ചിതറിയ കവിതകള്‍'- പദ്മദാസ് എഴുതിയ കവിതജാതകം |
Search results 45 - 60 of 341