• Search results for malayalam lekhanam
Image Title
cinema_article

കൊഞ്ചലോവ്സ്‌കിയുടെ ചരിത്രാന്വേഷണങ്ങള്‍ 

റഷ്യന്‍ സംവിധായകന്‍ ആന്ദ്രെ കൊഞ്ചലോവ്സ്‌കിയുടെ 2021-ല്‍ പുറത്തെത്തിയ സിന്‍, ഡിയര്‍ കോമ്രേഡ്‌സ് എന്നീ ചിത്രങ്ങളെക്കുറിച്ച്

Published on 12th February 2022
haris

സബര്‍വാന്‍ മലയടിവാരത്തിലെ പ്രണയപ്പൂന്തോട്ടങ്ങള്‍

നൂറുകണക്കിനു പ്രാവുകള്‍ ഒന്നുയര്‍ന്നു പറന്ന ശേഷം വീണ്ടും താഴെ വന്നിരിക്കുന്നു. സന്ദര്‍ശകര്‍ വീശിയെറിയുന്ന ഗോതമ്പു മണികള്‍ കൊത്തിയെടുത്ത് അവ പിന്നെയും ആകാശവീഥികളില്‍ വട്ടമിട്ടു

Published on 6th February 2022
hameed

സി.പി.എം സംസാരിക്കുന്നത് സിമിയുടെ ഭാഷയില്‍

രാഷ്ട്രീയ കേരളത്തിനു പുറത്തേയ്ക്ക് കണ്ണുതുറന്നു നോക്കാന്‍ 
സി.പി.എം നേതൃത്വത്തിനു സാധിക്കേണ്ടതുണ്ട്

Published on 6th February 2022
rekha

സൈരന്ധ്രി മുതല്‍ പ്രശാന്തി വരെ; കാലൊച്ചയുടെ വഴിത്താരകള്‍

ക്ലാസ്സ്മുറിയും ടെക്സ്റ്റ് ബുക്കും മാത്രമല്ല അദ്ധ്യാപനം എന്ന് രാമകൃഷ്ണന്‍ മാഷിന്റെ ജീവിതം പറയും. ജീവികളേയും മനുഷ്യനേയും പരിസ്ഥിതിയേയും ഒരുപോലെ സ്നേഹിക്കാനും സംരക്ഷിക്കാനും പഠിപ്പിച്ച മാഷ്

Published on 6th February 2022
THAHA

എക്സ് മുസ്ലിം വൈ മുസ്ലിം എന്നില്ല, മുസ്ലിം മുസ്ലിം മാത്രമാണ്

ഇസ്ലാം വേരുറപ്പിക്കുന്നത് മസ്തിഷ്‌കത്തില്‍ മാത്രമല്ല, ശരീരത്തിലുമാണ്. മതത്തിന്റെ സോഫ്റ്റ്വെയര്‍ മസ്തിഷ്‌കത്തില്‍നിന്ന് മാറ്റിയാലും, ശരീരത്തിലുണ്ടാവും

Published on 6th February 2022
cj_roy

എഴുത്തിനെ ഹൃദയമര്‍മ്മരമാക്കിയ സി.ജെ. റോയ്

ഭാഷാശാസ്ത്രത്തിനും സാഹിത്യത്തിനും കനപ്പെട്ട സംഭാവനകള്‍ നല്‍കിയാണ് ഡോ. സി.ജെ.റോയ് ജീവിതത്തില്‍ നിന്നും മടങ്ങിയത്

Published on 1st February 2022
cinema

അരങ്ങ് കാണാത്ത ആഘോഷങ്ങള്‍ 

സുവര്‍ണ്ണജൂബിലിയിലെത്തിയ ചലച്ചിത്രങ്ങള്‍, ആഘോഷിക്കപ്പെടാത്ത വിജയഗാഥകള്‍                

Published on 1st February 2022
pc george

പൂഞ്ഞാറില്‍ നിന്നൊരു പൂജ്യം

ആരപ്പാ ഈ പി.സി. ജോര്‍ജെന്ന പുമാന്‍? ഭാവവും രീതിയും കണ്ടാല്‍ തോന്നും ചിത്തിര തിരുനാളിന്റെ പിന്‍ഗാമി ആണെന്ന്. വാചകമടി കൂടെ കേട്ടാല്‍ ജനം പഞ്ചപുച്ഛമടക്കി നിന്നുപോകും

Published on 1st February 2022
hemachandran

പഴയൊരു ഗൂഢാലോചന ഓര്‍ക്കുമ്പോള്‍ 

പരാജയപ്പെട്ട ഒരു കൊലപാതക കേസന്വേഷണത്തിന്റെ ശേഷിപ്പുകളാണിത്. ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് എവിടെയും എപ്പോഴും നല്ല മാര്‍ക്കറ്റാണ്

Published on 1st February 2022
franco

തിരുത്തപ്പെടേണ്ട വിധി

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തമാക്കിക്കൊണ്ടുള്ള കോട്ടയം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി കേരളീയ സമൂഹത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ടുകഴിഞ്ഞു

Published on 30th January 2022
balachandran

ഭാവുകത്വം ആക്രമിക്കുന്നു

വായനയുടെ തുടര്‍ച്ചകള്‍ നമ്മെ അസ്ഥിരപ്പെടുത്തുകയും വിശുദ്ധമായ അസ്വാസ്ഥ്യങ്ങളില്‍ ഓരോ എഴുത്തുകാരനേയും കൊണ്ടെത്തിക്കുകയും ചെയ്യുന്നു. തീവ്രമായ ആശങ്കയോടെയാണ് ഓരോ രചനകളും നിര്‍വ്വഹിക്കപ്പെടുന്നത്

Published on 29th January 2022
elizebath

എലിസബത്ത് ഡ്രേപ്പറുടെ കത്തുകള്‍ 

ഉന്മാദവും പ്രണയവും വിഷാദവും നിറഞ്ഞതായിരുന്നു ഈസ്റ്റ് ഇന്ത്യാകമ്പനി ഉദ്യോഗസ്ഥനായിരുന്ന ഡാനിയല്‍ ഡ്രേപ്പറുടെ ഭാര്യ എലിസബത്ത് ഡ്രേപ്പറുടെ ജീവിതം

Published on 28th January 2022
a_hemachandran

മനുഷ്യാവകാശ പ്രശ്നങ്ങള്‍, കൂട്ടത്തിലൊരു കള്ളനാണയവും

പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തോന്നിയ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്

Published on 28th January 2022
manoj

കാഞ്ചന്‍ജംഗയിലെ പൂവന്‍ കോഴി

ഫ്‌ലൈറ്റ് ബാഗ്ഡോഗ്രയില്‍ ഇറങ്ങാനായി വട്ടമിട്ടു പറന്നുതുടങ്ങി. അടുത്ത സീറ്റില്‍ സത്പതി സാര്‍ ചെറിയ മയക്കംകഴിഞ്ഞു കണ്ണുതിരുമ്മി ഇരിക്കുന്നു

Published on 28th January 2022
hameed

'എക്‌സ്  മുസ്ലിംസ്' എന്നു പറഞ്ഞാല്‍ എന്താണ്?

കേരളത്തില്‍ 2021 ജനുവരി ഒന്‍പതിന് 'എക്‌സ് മുസ്ലിംസ് ഓഫ് കേരള' എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപവല്‍ക്കരിക്കപ്പെടുകയുണ്ടായി

Published on 23rd January 2022

Search results 45 - 60 of 138