Advanced Search
Please provide search keyword(s)- Search results for manchester united
Image | Title | |
---|---|---|
തുടരെ 5 കളിയില്‍ ഗോള്‍ വല കുലുക്കാതെ ക്രിസ്റ്റ്യാനോ, 13 വര്‍ഷത്തിനിടയില്‍ ആദ്യം13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് തുടരെ ഇത്രയും മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഗോള്‍ വല കുലുക്കാനാവാതെ പോവുന്നത് | ||
'ഗ്രീൻവുഡ് എന്നോട് ചെയ്തത്', ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് കാമുകി; താരത്തെ പുറത്താക്കി യുണൈറ്റഡ്, പിന്നാലെ അറസ്റ്റ്ഗ്രീൻവുഡ് ശാരീരികമായി മർദ്ദിച്ചെന്നും അസഭ്യ വർഷം നടത്തിയെന്നും കാമുകി | ||
എന്തുകൊണ്ട് ഞാന്‍? സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തതില്‍ കലിപ്പ്, ജാക്കറ്റ് വലിച്ചെറിഞ്ഞ് ക്രിസ്റ്റ്യാനോപ്രീമിയര് ലീഗില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രെന്റ്‌ഫോര്‍ഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് | ||
എംബാപ്പെ പോയാല്‍ ക്രിസ്റ്റിയാനോ, സൂപ്പര്‍ താരത്തെ റാഞ്ചാന്‍ പിഎസ്ജി നീക്കംഎംബാപ്പെ ക്ലബ് വിട്ടാല്‍ പകരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാനുള്ള സാധ്യതകള്‍ പിഎസ്ജി തേടുന്നതായി റിപ്പോര്‍ട്ട് | ||
![]() | മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; പരിശീലകനായി വമ്പന്‍ വന്നില്ലെങ്കില്‍ കൂടുമാറ്റംമാഞ്ചസ്റ്റര് യുനൈറ്റഡ് വിടുന്നത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരിഗണനയില്‍ എന്ന് സൂചന | |
ന്യൂകാസില്‍ താരത്തിനെതിരെ ഫൗള്‍, റെഡ് കാര്‍ഡ് കാണാതെ രക്ഷപെട്ട് ക്രിസ്റ്റ്യാനോ; വിമര്ശനംന്യൂകാസിലിന്റെ മധ്യനിര താരം റയാന്‍ ഫ്രെസറിനെതിരായ ഫൗളിന് യെല്ലോ കാര്‍ഡ് ആണ് ക്രിസ്റ്റിയാനോയ്ക്ക് റഫറി കാണിച്ചത് | ||
ഗോള്‍വേട്ട 800 കടത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്കരിയറിലെ ഗോള്‍വേട്ട 800 കടത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | ||
സോള്‍ഷെയറിന്റെ പിന്‍ഗാമി റാല്‍ഫ് റാങ്‌നിക്; ആറ് മാസത്തെ കരാറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്ജര്മന് കോച്ച് റാല്‍ഫ് റാങ്‌നിക്കിനെ പുതിയ പരിശീലകനായി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. | ||
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ കാണാതെ ബാഴ്‌സ പുറത്തേക്ക്? മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും ബയേണും അവസാന 16ല്ചാമ്പ്യന്സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും ബയേണും ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ | ||
സിദാനല്ല, വരുന്നത് പൊചെറ്റിനോ? മാഞ്ചസ്റ്ററിനെ പരിശീലിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് പിഎസ്ജി കോച്ച്സിദാനല്ല, വരുന്നത് പൊചെറ്റിനോ? മാഞ്ചസ്റ്ററിനെ പരിശീലിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് പിഎസ്ജി കോച്ച് | ||
സോള്‍ഷെയറിനെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്? വാറ്റ്‌ഫോര്‍ഡിനെതിരേയും നാണം കെട്ടതോടെ തീരുമാനംപ്രീമിയര് ലീഗിലെ കഴിഞ്ഞ ഏഴ് കളിയില്‍ നിന്ന് സോള്‍ഷെയറിന്റെ അഞ്ചാമത്തെ തോല്‍വിയാണ് ഇത് | ||
![]() | 'സമ്മര്‍ ട്രാന്‍സ്ഫറിലൂടെ ക്രിസ്റ്റ്യാനോ ബാഴ്‌സയില്‍ എത്തണം, ആ ഭ്രാന്തന്‍ നീക്കം വരേണ്ട സമയം ഇതാണ്'ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ന്യൂകാമ്പിലേക്ക് എത്തിക്കണം എന്ന് ബാഴ്‌സലോണ എഫ്‌സിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി | |
വീണ്ടും രക്ഷകനായി ക്രിസ്റ്റിയാനോ, സമനിലയുമായി തടിതപ്പി യുനൈറ്റഡ്; നോക്കൗട്ടില്‍ കടന്ന് യുവന്റ്‌സും ബയേണും2-1ന് പിന്നില്‍ നിന്നതിന് ശേഷം ഇഞ്ചുറി ടൈമില്‍ ഗോള്‍ വല കുലുക്കിയാണ് യുനൈറ്റഡിന് ക്രിസ്റ്റിയാനോ സമനില നേടിക്കൊടുത്തത് | ||
![]() | മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ക്രിസ്റ്റിയാനോയ്ക്ക് കല്ലുകടി, പാസ് നല്‍കാതെ ഗ്രീന്വുഡ്തനിക്ക് പാസ് നല്‍കാത്തതില്‍ ഗ്രീന്‍വുഡുമായി ക്രിസ്റ്റ്യാനോയ്ക്ക് അസ്വാരസ്യമുണ്ടെന്ന നിലയിലെ സൂചനകളാണ് പുറത്തു വരുന്നത് | |
ഇങ്ങനെ ഉണ്ടോ ഒരു തോൽവി; ഓൾഡ് ട്രഫോഡിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുനൈറ്റഡ്; സലയുടെ ഹാട്രിക്കിൽ തകർപ്പൻ ജയവുമായി ലിവർപൂൾഇങ്ങനെ ഉണ്ടോ ഒരു തോൽവി; ഓൾഡ് ട്രഫോഡിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുനൈറ്റഡ്; സലയുടെ ഹാട്രിക്കിൽ തകർപ്പൻ ജയവുമായി ലിവർപൂൾ |
Search results 45 - 60 of 105