• Search results for mani
Image Title
rahul

'തീവ്രവാദി ജിന്ന ആദ്യം ഇന്ത്യയെ വിഭജിച്ചു, അടുത്തത് രാഹുല്‍ ഗാന്ധി'; കേരളത്തെ ചൂണ്ടി വിമര്‍ശനവുമായി നടി; വിവാദം

മുസ്ലീം ലീഗിന്റെ പതാകയുമായി നില്‍ക്കുന്ന പ്രവര്‍ത്തകരുടെ ചിത്രത്തിനൊപ്പമാണ് ട്വീറ്റ്

Published on 7th April 2019

മണിരത്‌നത്തിന്റെ സ്വപ്‌നപദ്ധതിയില്‍ നയന്‍താരയും...!!

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആരാധമാക്കിയുള്ള പൊന്നിയില്‍ സെല്‍വന്‍ ഒരു ബിഗ് ബജറ്റ് ചിത്രം ആയിരിക്കും.

Published on 6th April 2019
arun-jaitleycbvcbhgvn

കോണ്‍ഗ്രസ് ഒരു വോട്ടുപോലും അര്‍ഹിക്കുന്നില്ല ; രാജ്യത്തിന്റെ നാശം ലക്ഷ്യമിടുന്ന പ്രകടന പത്രികയെന്ന് അരുണ്‍ ജയറ്റ്‌ലി

മാവോയിസ്റ്റുകളെയും, ജിഹാദിസ്റ്റുകളെയും സംരക്ഷിക്കുമെന്നും ഭീകരവാദികള്‍ക്ക് സൈന്യത്തിന് മേല്‍ അധികാരം നല്‍കുമെന്നുമാണ് രാഹുല്‍ പരോക്ഷമായി പറഞ്ഞു വച്ചതെന്നും ജയറ്റ്‌ലി ആരോപിച്ചു.

Published on 2nd April 2019

പ്രകടനപത്രിക കാണാന്‍ വന്‍ തിരക്ക്: കോണ്‍ഗ്രസ് വെബ്‌സൈറ്റ് തകരാറിലായി

പ്രകടന പത്രിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് വെബ്‌സൈറ്റ് തകരാറിലായി

Published on 2nd April 2019
deepika

ലക്ഷ്മിയാവാന്‍ ഒരുങ്ങുന്ന ദീപികയ്ക്ക് സമ്മാനവുമായി ആസിഡ് ആക്രമണത്തെ അതിജീവിച്ച മനീഷ 

വൈറലായ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ചിത്രം പകര്‍ത്തി വരച്ച് ദീപിക പദുക്കോണിനും ചപ്പാക്ക് ടീമിനുമായി സമ്മാനിച്ചിരിക്കുകയാണ് മനീഷ

Published on 31st March 2019

ഇനിയൊരു നോട്ട് നിരോധനമോ യുദ്ധ പ്രഖ്യാപനമോ?; ആകാംക്ഷയില്‍ രാജ്യം, അവസാനം ബഹിരാകാശത്തെ ചരിത്ര നേട്ടത്തിന്റെ കഥ, 'രക്ഷപ്പെട്ടെന്ന്' സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് അറിയിപ്പ് വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത് വന്‍ ആകാംക്ഷയും പരിഹാസങ്ങളും
 

Published on 27th March 2019
mani

'വിചാരിച്ച പോലെ കലങ്ങിയില്ല'; പ്രധാനമന്ത്രിയെ ട്രോളി എംഎം മണി

അടുത്തിടെയായി സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രോളനായി മാറിയിരിക്കുകയാണ് മണി

Published on 27th March 2019
bharat-bandh-over-fuel-and-rupee_20f41b60-048a-11e9-b709-b8f5f1e83cec

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 26സീറ്റില്‍: എന്‍സിപി 22ല്‍, ധാരണ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രിയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി

Published on 23rd March 2019

'അപാര ദീര്‍ഘവീക്ഷണം, മഹാനാണിദ്ദേഹം!'; പാര്‍ട്ടി ഓഫീസ് പൂട്ടുമ്പോള്‍ ലൈറ്റ് ഓഫാക്കാന്‍ പറഞ്ഞത് മന്ത്രി മണിയെ തിരിഞ്ഞുകൊത്തി

ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിനെ ട്രോളി പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റ് മന്ത്രി എംഎം മണിയെ തിരിഞ്ഞുകൊത്തുന്നു

Published on 21st March 2019

ആഫ്രിക്ക, ഇന്ത്യ, തുര്‍ക്കി എന്നിവിടങ്ങളിലുള്ളവരെയെല്ലാം തുരത്തും: ആക്രമണത്തിന് ഒന്‍പത് മിനിറ്റ് മുന്‍പ് അക്രമി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിക്കയച്ച മാനിഫെസ്റ്റോ

വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ മുസ്ലീം പള്ളികളില്‍ ആക്രമണം നടത്തുന്നതിന് ഒന്‍പത് മിനിറ്റ് മുന്‍പ് അക്രമി അയാളുടെ മാനിഫെസ്റ്റോ അയച്ച് തന്നെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡണ്‍.

Published on 17th March 2019

അന്തം കമ്മികള്‍ ചെല്ല്; കോണ്‍ഗ്രസ് ഈ നാട്ടില്‍ തന്നെ കാണും; എംഎം മണിക്ക് ബല്‍റാമിന്റെ മറുപടി

ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോണ്‍ഗ്രസ് ഈ നാട്ടില്‍ത്തന്നെ കാണും

Published on 14th March 2019
mani2

'അവസാനം പോകുന്നവര്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം , വൈദ്യുതി അമൂല്യമാണ്' ; കോണ്‍ഗ്രസിനെതിരെ വീണ്ടും എം എം മണിയുടെ ട്രോള്‍

കോണ്‍ഗ്രസുകാരുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി തുള്ളി പോലും പാഴാക്കരുതെന്ന ഉപദേശവും മന്ത്രി നല്‍കുന്നുണ്ട്.

Published on 14th March 2019

സമീപ സീറ്റുകളിലെ ജയസാധ്യതയെ ബാധിക്കും ; കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് ; രാഹുല്‍ വിശദാംശങ്ങള്‍ തേടി

കേരള കോണ്‍ഗ്രസിനോട് മൃദു സമീപനം പുലര്‍ത്തേണ്ടെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Published on 14th March 2019
udf_man

സ്ഥാനാര്‍ത്ഥിയുടെ പേരില്ലാതെ യുഡിഎഫ് ചുവരെഴുത്തുകള്‍; 'കട്ട വെയിറ്റിങെ'ന്ന് ട്രോളി മന്ത്രി എം എം മണി , വൈറല്‍

ഫേസ്ബുക്കിലാണ് 'കട്ടവെയിറ്റിങ്' എന്ന ഹാഷ്ടാഗോടെയാണ്‌ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Published on 13th March 2019

മാനിച്ചത് പ്രവര്‍ത്തകരുടെ വികാരം, ജോസഫ് വൈകാരികമായി പ്രതികരിക്കുന്ന ആളല്ലെന്ന് കെ എം മാണി

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ നിശ്ചയിച്ചതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി

Published on 11th March 2019

Search results 45 - 60 of 477