• Search results for marriage
Image Title
court

അച്ഛന്റെ രണ്ടാം വിവാഹത്തെ ചോദ്യം ചെയ്യാൻ മക്കൾക്ക് അവകാശമുണ്ട്; ഹൈക്കോടതി

അച്ഛൻ മരിച്ചതിന് പിന്നാലെയാണ് രണ്ടാനമ്മയ്ക്കെതിരെ മകൾ കോടതിയെ സമീപിച്ചത്

Published on 20th March 2021
590213-marriage1

അജ്ഞാത സന്ദേശം കിട്ടി; വരന്‍ എത്തും മുന്‍പെ വനിതാ കമ്മീഷന്‍ കല്യാണ പന്തലില്‍; 15 വയസുകാരിയുടെ വിവാഹം തടഞ്ഞു

അജ്ഞാത വ്യക്തിയുടെ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സ്ഥലത്തെയിപ്പോഴാണ് ബാലവിവാഹം നടക്കുന്നതായി കണ്ടെത്തിയത്

Published on 19th March 2021
fraud case

പെണ്‍കുട്ടി 'നിര്‍ധന', ആഭരണങ്ങള്‍ വാങ്ങിനല്‍കി കല്യാണം കഴിച്ചു, വീട്ടിലേക്ക് മടങ്ങവേ വധു മുങ്ങി; അന്വേഷിച്ചപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍; കൂട്ടുകാരനെ കൊലപ്പെടുത്തി വരന്‍ 

ഉത്തര്‍പ്രദേശില്‍ സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് ട്രാന്‍സ്‌ജെന്‍ഡറെ കൊണ്ട് കല്യാണം കഴിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതില്‍ കുപിതനായ വരന്‍ കൂട്ടുകാരനെ കൊലപ്പെടുത്തി

Published on 18th March 2021
suicide

വീട്ടുകാർ രണ്ടാം വിവാഹത്തിന് സമ്മതിച്ചില്ല; വൈദ്യുതി തൂണിൽ കയറി 60കാരന്റെ ആത്മഹത്യാ ഭീഷണി

രണ്ടാം വിവാഹത്തിന്​ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് ​ വൈദ്യുതിതൂണിന്​​ മുകളിൽ കയറി 60കാരന്റെ ആത്മഹത്യാ ഭീഷണി.

Published on 10th March 2021
arrest- Kidnapping drama

17കാരി ഗര്‍ഭിണിയായി; വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചു; കാമുകനും സുഹൃത്തും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി; അറസ്റ്റ്

പതിനേഴുകാരിയായ ഗര്‍ഭിണിയെ നദീതീരത്ത് കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Published on 7th March 2021
ANUPAMA

ബുമ്രക്ക് വിവാഹമെന്ന് വാർത്ത, അനുപമ ​ഗുജറാത്തിലേക്ക്; സംതിങ് ഫിഷിയെന്ന് ആരാധകർ

ഇം​ഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാണ് ബുമ്ര അവധിയെടുത്തിരുന്നു

Published on 5th March 2021
indian_pacer_bumrah_during_practice

ജസ്പ്രീത് ബൂമ്ര വിവാഹിതനാവുന്നു? ഇടവേള ഒരുക്കങ്ങള്‍ക്ക് വേണ്ടിയെന്ന് റിപ്പോര്‍ട്ട്

പരമ്പരയിലെ നാലാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന ബൂമ്രയുടെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു

Published on 3rd March 2021
amala paul divorce

'പുരുഷൻ കൂടെയില്ലെങ്കിൽ ഭയപ്പെടണമെന്നാണ് അവർ പറഞ്ഞത്, സമൂഹം പുച്ഛിക്കുമെന്ന് മുന്നറിയിപ്പ് നൽകി'; അമല പോൾ

'വിവാഹമോചനത്തിലൂടെ ഞാൻ കടന്നു പോയപ്പോൾ എന്നെ പിന്തുണയ്ക്കാൻ ആരും വന്നതായി എനിക്കോർമ്മയില്ല'

Published on 27th February 2021
sameera

'വിവാഹം കഴിയാത്തത് ഓര്‍ത്ത് ഞാന്‍ തളര്‍ന്നു, ആ ചോദ്യങ്ങള്‍ എന്നെ പരിഭ്രാന്തയാക്കി'; സമീറ റെഡ്ഡി

വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍സ്റ്റാറാണ് സമീറ

Published on 27th February 2021
director desingh Periyasamy got married

'കണ്ണും കണ്ണും കൊള്ളയടിത്താൻ' സംവിധായകൻ ദേസിംഗ് പെരിയസാമി വിവാഹിതനായി, വധു അതേ ചിത്രത്തിലെ നായിക

ദുൽഖർ സൽമാൻ നായകനായി എത്തിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താനി'ലൂടെയാണ് ദേസിം​ഗ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു

Published on 26th February 2021
marriage

ഡിജിറ്റല്‍ കല്യാണം തല്‍ക്കാലം നടക്കില്ല ; നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി

സ്‌പെഷല്‍ മാര്യേജ് നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായ വാക്കുകളിലൂടെ നിര്‍വചിക്കപ്പെട്ടതാണെന്ന് ഹൈക്കോടതി
 

Published on 26th February 2021
Accused arrested when he came to see his girlfriend
naushadh

കുഴച്ച മാവില്‍ തുപ്പി റൊട്ടിയുണ്ടാക്കല്‍; വീഡിയോ വൈറല്‍, പിന്നാലെ അറസ്റ്റ്

റൊട്ടിയുണ്ടാകുന്നതിനിടെ മാവില്‍ തുപ്പിയ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍.

Published on 21st February 2021
dia mirza marriage

ദിയയുടെ വിവാഹം നടത്തിയത് പെണ്‍ പൂജാരി, യഥാര്‍ത്ഥ ഫെമിനിസ്റ്റെന്ന് ആരാധകര്‍, കയ്യടി

ദിയ തന്നെയാണ് വിവാഹചടങ്ങുകളുടെ ചിത്രം പങ്കുവെച്ചത്

Published on 17th February 2021
rabecca engagement

നടി റബേക്ക സന്തോഷ് വിവാഹിതയാവുന്നു, വരൻ പ്രമുഖ സംവിധായകൻ; ചിത്രങ്ങൾ

കുഞ്ചാക്കോ ബോബൻ ഉൾപ്പടെയുള്ള താരങ്ങൾ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Published on 15th February 2021

Search results 45 - 60 of 430