• Search results for mm mani
Image Title
KERAPR131_06-05-2017_19_59_48

പെമ്പിളൈ ഒരുമൈ എംഎം മണിക്കെതിരായ സമരം അവസാനിപ്പിച്ചു

എംഎം മണിയുടെ വിവാദമായ ഇരുപതേക്കര്‍ പ്രസംഗത്തിനു പിന്നാലെയാണ് പെമ്പിളൈ ഒരുമയിലെ ഒരു വിഭാഗം നേതാക്കള്‍ മൂന്നാറില്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചത്.

Published on 12th May 2017
image_(1)

പൂച്ച കറുത്തതോ വെളുത്തതോ എന്നല്ല പ്രശ്‌നം, എലിയോ പിടിക്കുമോ എന്നതിലാണ് കാര്യം; ചെന്നിത്തലയ്ക്ക് മണിയുടെ മറുപടി

വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനും തനിക്ക് അറിയാമെന്നും എംഎം മണി

Published on 8th May 2017
KERAPR131_06-05-2017_19_59_48

പെമ്പിളൈ ഒരുമ സമരം വഴിയാധാരം; "മണിയെ വിടമാട്ടേന്‍" എന്ന് പറഞ്ഞ് ആരംഭിച്ച സമരം അവസാനിപ്പിക്കാന്‍ വഴി തേടി ഗോമതിയും കൂട്ടരും

മന്ത്രി മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം 16 ദിവസം പിന്നിടുമ്പോള്‍ ആളും ആരവവും ഒഴിഞ്ഞ് പെരുവഴിയിലായിരിക്കുകയാണ്

Published on 8th May 2017

എംഎം മണിയുടെ വണ്‍,ടു,ത്രി പ്രസംഗത്തിനെതിരെയുള്ള കേസ് തള്ളി  

മണി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു

Published on 4th May 2017

മന്ത്രി മണി അറിയുമോ, വൈദ്യുതി ബോര്‍ഡ് കണ്ടെത്തിയ 56 കയ്യേറ്റക്കാരെ?

മൂന്നാറില്‍ കയ്യേറ്റങ്ങളൊന്നുമില്ലെന്നു മന്ത്രി എം.എം. മണി പറയുമ്പോള്‍ത്തന്നെയാണ് വൈദ്യുതി ബോര്‍ഡ് നല്‍കിയ മൂന്നാറിലെ 56 കയ്യേറ്റക്കാരുടെ പട്ടിക സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്

Published on 4th May 2017
m_m_mani

മറ്റേപ്പണിയും പരിപാടിയും; മണിയെ രൂക്ഷമായി പരിഹസിച്ച് സിപിഐ മുഖപത്രം

എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച പംക്തിയിലാണ് പരിപാടി പാപ്പച്ചന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച് സിപിഐ പത്രം മന്ത്രിയെ പരിഹസിക്കുന്നത്

Published on 3rd May 2017
MM_Mani67657

മണിക്കെതിരെ യുഡിഎഫ് കോടതിയിലേക്ക്; പി.ടി.തോമസ് ഹര്‍ജി നല്‍കും

മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായി പി.ടി.തോമസായിരിക്കും കോടതിയെ സമീപിക്കുക

Published on 2nd May 2017
MM_Mani67657

സ്ത്രീപീഡനത്തിന്റെ ആളുകള്‍ കോണ്‍ഗ്രസുകാരെന്ന് മണി; കമ്യൂണിസ്റ്റുകാര്‍ സ്ത്രീപീഡനത്തിന് ആക്ഷേപം നേരിട്ടിട്ടില്ല

 കമ്യൂണിസ്റ്റുകാര്‍ സ്ത്രീപീഡനത്തിന് ആക്ഷേപം നേരിട്ടിട്ടില്ലെന്നും മണി 

Published on 30th April 2017
PEMBILA56667

പെമ്പിള ഒരുമൈ നിരാഹാര സമരം പിന്‍വലിച്ചു; മന്ത്രി രാജി വെക്കും വരെ സത്യാഗ്രഹ സമരം തുടരും

മന്ത്രി എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പെമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

Published on 29th April 2017
mm-mani

എന്തു സംഭവിച്ചാലും സംസാര ശൈലി മാറ്റില്ലെന്ന നിലപാടില്‍ എംഎം മണി

എന്തു വന്നാലും സംസാര ശൈലി മാറ്റില്ലെന്ന നിലപാടില്‍ മാറ്റം വരുത്താതെ മന്ത്രി എംഎം മണി.

Published on 29th April 2017
MM_Mani67657

സ്ത്രീവിരുദ്ധ പരാമര്‍ശം: പൊലീസ്‌ എംഎം മണിയുടെ മൊഴിയെടുക്കും

യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
 

Published on 28th April 2017
kodiyeri
m_m_mani

ലംബോദരന് അനധികൃത സ്വത്തെങ്കില്‍ അന്വേഷിക്കട്ടെ; ശൈലി മാറ്റില്ലെന്നും മണി

സഹോദരന്റെ സ്വത്തിന്റെ പേരില്‍ തന്റെമേല്‍ ആരോപണം ഉന്നയിക്കേണ്ട. ലംബോദരന് അനധികൃത സ്വത്തുണ്ടെങ്കില്‍ അന്വേഷിക്കട്ടേയെന്നും മണി

Published on 28th April 2017

മൂന്നാറില്‍ ആംആദ്മി പാര്‍ട്ടി നിരാഹാര സമരം അവസാനിപ്പിച്ചു  

ഒറ്റയ്ക്ക് സമരം ചെയ്തുകൊള്ളാം എന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് സമരം അവസാനിപ്പിച്ചത്

Published on 28th April 2017
pinarayi-vijayan

Search results 45 - 60 of 81