Advanced Search
Please provide search keyword(s)- Search results for national highway
Image | Title | |
---|---|---|
![]() | 10 സെക്കന്റിൽ കൂടുതൽ ടോൾ പിരിക്കാൻ എടുക്കരുത്, ക്യൂ 100 മീറ്റർ കടന്നാൽ ടോൾ ഇടാക്കാതെ കടത്തി വിടണം; പുതിയ നിർദേശങ്ങൾടോൾ പ്ലാസകളുടെ പ്രവർത്തനം ആയി ബന്ധപ്പെട്ട പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി നാഷണൽ ഹൈവേ അതോറിറ്റി | |
കൂട്ട് നായ, നടുറോഡിലൂടെ കാണ്ടാമൃഗത്തിന്റെ നഗരപ്രദക്ഷിണം (വീഡിയോ)സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത് | ||
ഉധംപൂരില്‍ ടോള്‍പ്ലാസയ്ക്ക് നേരെ വെടിവെപ്പ്, ഏറ്റുമുട്ടല്‍ ; നാലു ഭീകരരെ സൈന്യം വധിച്ചു ; ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു ( വീഡിയോ)നഗ്രോട്ട-ഉധംപൂര്‍ മേഖലയില്‍ വാഹനഗതാഗതം തടഞ്ഞു. മേഖലയില്‍ സുരക്ഷ ശക്തമാക്കി | ||
കനത്തമഴയില്‍ ദേശീയ പാതയില്‍ മലയിടിഞ്ഞ് വീണു, 17 മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു ( വീഡിയോ)ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചില്‍ | ||
ദേശീയപാതയില്‍ അനങ്ങാന്‍ പോലും കഴിയാതെ ഭീമന് കാണ്ടാമൃഗം, വെള്ളപ്പൊക്കത്തില്‍ ചത്തൊടുങ്ങിയത് തൊണ്ണൂറോളം കാട്ടുമൃഗങ്ങള്‍; പ്രളയക്കെടുതിയില്‍ അസംകാസിരംഗ ദേശീയപാതയിലാണ് കാണ്ടാമൃഗത്തെ കണ്ടെത്തിയത് | ||
അവരുടെ വിശപ്പ് അകറ്റാന്‍ മുന്‍പിലുണ്ട് ഇന്ത്യന്‍ പേസര്‍; പഴങ്ങളും, ഭക്ഷണ പൊതിയും മാസ്‌കുകളുമായി മുഹമ്മദ് ഷമിസഹസ്പൂരിലെ തന്റെ വീടിനോട് ചേര്‍ന്ന് ഭക്ഷണം വിതരണം ചെയ്യുന്ന സെന്ററുകള്‍ ആരംഭിച്ചിരിക്കുകയാണ് താരം | ||
![]() | നിയന്ത്രണം വിട്ട് കൂറ്റന്‍ ട്രക്ക്; കാറിനെയും ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചു; കടയിലേക്ക് മറിഞ്ഞു, ചങ്കിടിപ്പേറ്റുന്ന ദൃശ്യംനിന്ത്രണം വിട്ട ട്രക്ക് കാറിനെയും ബൈക്കിനെയും ഇടിച്ച് അടുത്തുള്ള കടയിലേക്ക് മറിയുകയായിരുന്നു. | |
![]() | മുട്ടിലിഴഞ്ഞു ദേശീയപാതയിലേക്ക് ഒന്നരവയസ്സുകാരൻ, മീൻവണ്ടി റോഡിനു കുറുകെ നിർത്തി കുഞ്ഞിനെ വാരിയെടുത്തു; രക്ഷപെട്ടത് തലനാരിഴയ്ക്ക്തക്കസമയത്ത് രക്ഷകരായെത്തിയവർക്ക് നന്ദിപറയുകയാണ് കുട്ടിയുടെ മാതാപിതാക്കളും അയൽക്കാരും | |
നഗരത്തെയും വിറപ്പിച്ച് ആനക്കൂട്ടം!; മീഡിയന്‍ തകര്‍ത്ത് റോഡ് മുറിച്ചു കടന്നു ( വീഡിയോ)കാട്ടാന കൂട്ടം റോഡ് മുറിച്ചു കടക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത് | ||
![]() | പ്രളയക്കെടുതിയില്‍ കര്‍ണാടകയും മഹാരാഷ്ട്രയും ; 28 മരണം ; നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ; നദികള്‍ കരകവിഞ്ഞൊഴുകുന്നുസൈന്യവും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ് | |
'നമ്മുടെ വളര്‍ത്തമ്മ ഒരു കൂട്ടം ബാലാത്സംഗക്കാരുടെ നടുവില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്'; അധ്യാപകന്റെ കുറിപ്പ്'Sports Councilന്റെ പൂര്ണ നിയന്ത്രണത്തിലുള്ള ഇന്ഡോര്‍ സ്റ്റേഡിയത്തില്‍ കോളേജിലെ വിദ്യാര്ഥികള്ക്ക് പ്രിന്സി പ്പലിന്റെ സമ്മതത്തോടെ പോലും പ്രവേശിക്കാന്‍ പറ്റില്ല' | ||
ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച: 170 പേര്‍ക്ക് രക്ഷയായത് വ്യോമസേനയുടെ വിമാനങ്ങള്ഗതാഗത സൗകര്യങ്ങള്‍ താറുമാറായതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ ജനജീവിതം സ്തംഭിച്ചു | ||
കീഴാറ്റൂര്‍ സമരം; വയല്‍ക്കിളികള്‍ പിന്‍മാറുന്നു, ഭൂമി വിട്ടുനല്‍കാനുള്ള രേഖകള്‍ നല്കികീഴാറ്റൂര് സമരനേതാവ് സുരേഷിന്റെ അമ്മയുള്‍പ്പടെയുള്ളവരും രേഖകള്‍ കൈമാറിയവരുടെ കൂട്ടത്തിലുണ്ട്. ദേശീയ പാതാവികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച് | ||
ശബരിമലയില്‍ തിരുപ്പതി മോഡല്‍ വിമാനത്താവളം നിര്‍മ്മിക്കും ; വികസന പദ്ധതികളുടെ വേഗം കൂടിയെന്ന് മുഖ്യമന്ത്രിവികസന പദ്ധതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വേഗത വര്‍ധിച്ചു. ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിച്ചതായും പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി | ||
'അട്ടിമറി'ക്കാരല്ല, അവര്‍ രക്ഷകര്‍ ; ചുമട്ടു തൊഴിലാളികള്‍ക്ക് ജീവന്‍ രക്ഷാ പരിശീലനവുമായി ആരോഗ്യവകുപ്പ്സംസ്ഥാനത്തുണ്ടാകുന്ന വാഹനാപകടങ്ങളില്‍ പലപ്പോഴും രക്ഷകരായി ഓടിയെത്തുന്നതും ആശുപത്രിയില്‍ എത്തിക്കുന്നതും ചുമട്ട് തൊഴിലാളികളാണ്. ഇത് കണക്കിലെടുത്താണ് ഇവര്‍ക്ക് പ്രാഥമിക ചികിത്സയ്ക്കുള്ള പരിശീലനം നല്‍കാന |
Search results 45 - 60 of 63