Advanced Search
Please provide search keyword(s)- Search results for national news
Image | Title | |
---|---|---|
ജോശിമഠില്‍ സ്ഥിതിഗതികള്‍ രൂക്ഷം; 600 വീടുകള്‍ ഒഴിപ്പിച്ചു; പ്രദേശത്തെ എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു; ശങ്കരാചാര്യ മഠത്തിലും വിള്ളല്ജോശിമഠിലെ 30 ശതമാനത്തോളം പ്രദേശത്തെ പ്രതിസന്ധി ബാധിച്ചതായാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍ | ||
![]() | 79 ശതമാനം ഹൈക്കോടതി ജഡ്ജിമാരും ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവര്‍; സാമൂഹിക സമത്വം പാലിക്കപ്പെടുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രാലയംജഡ്ജി നിയമനത്തില്‍ സംവരണം ഇല്ലെങ്കിലും സാമൂഹിക വൈവിധ്യം ഉറപ്പാക്കണമെന്ന ആശയം മുന്നോട്ടുവച്ചത് കോടതി തന്നെയാണ് | |
ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; ജാം നഗറില്‍ അടിയന്തര ലാന്ഡിങ്വിമാനത്തിലുണ്ടായിരുന്ന 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത് | ||
നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ കയ്യില്‍ നിന്നിട്ടു; വെട്ടാന്‍ മുഖ്യമന്ത്രിയുടെ പ്രമേയം; തമിഴ്നാട് നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍; ഗവര്‍ണറുടെ ഇറങ്ങിപ്പോക്ക്സര്ക്കാര് തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല | ||
കൊടും ശൈത്യവും മൂടല്‍ മഞ്ഞും; വിറങ്ങലിച്ച് ഉത്തരേന്ത്യ; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്; സ്കൂളുകള്‍ക്ക് അവധിഉത്തരേന്ത്യയില് അതിശൈത്യവും മൂടല്‍മഞ്ഞും തുടരുന്നത് വ്യോമ, തീവണ്ടി ഗതാഗതത്തെ ബാധിച്ചു | ||
ബ്രസീലില്‍ കലാപം; സുപ്രീംകോടതിയും പാര്‍ലമെന്റും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചുആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുയായികളാണ് അക്രമവുമായി തെരുവിലിറങ്ങിയത് | ||
എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറി; രണ്ട് വിദേശ ടൂറിസ്റ്റുകളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടുസംഭവം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ അറിയിച്ചതായും ഗോ ഫസ്റ്റ് അധികൃതര്‍ അറിയിച്ചു | ||
![]() | വിമാനത്തില്‍ യാത്രക്കാരന് സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യ ദ്രുതഗതിയില്‍ നടപടി എടുക്കണമായിരുന്നുവെന്ന് ടാറ്റ ചെയര്മാന്യാത്രക്കാരുടേയും കാബിന് ക്രൂവിന്റേയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് എയര്‍ ഇന്ത്യ പ്രധാന പരിഗണന നല്‍കുന്നത് | |
ജോശിമഠില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് വിള്ളല്‍; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചുഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പ്രദേശത്തു നിന്നുള്ളവരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ് | ||
അപകടത്തിന് പിന്നാലെ പ്രതികള്‍ അശുതോഷിന്റെ വീട്ടിലെത്തി; അഞ്ജലിയുടെ മരണത്തില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്പുലര്ച്ചെ 4.07 ഓടെയാണ് പ്രതികള്‍ അശുതോഷിന്റെ വീട്ടിലെത്തുന്നത് | ||
![]() | കൊളീജിയം ശുപാര്‍ശകള്‍ മടക്കുന്നു; കേന്ദ്രം പേരുകള്‍ നല്കുന്നു; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതികേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടല്‍ ആണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു | |
'കോണ്‍ഗ്രസ് വിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം'; ഗുലാം നബിക്കൊപ്പം പോയ 17 പേര് കോണ്‍ഗ്രസില്‍ തിരിച്ചെത്തിഡല്ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മടങ്ങിയെത്തിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു | ||
ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം; എഎപി, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളും ( വീഡിയോ)നോമിനേറ്റഡ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് തര്‍ക്കം ഉടലെടുത്തത് | ||
വിമാനം ക്ഷേത്രത്തിന് മുകളില്‍ ഇടിച്ച് തകര്‍ന്നു; പൈലറ്റ് മരിച്ചുവിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിന് സാരമായ പരിക്കേറ്റു | ||
ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷം; ഡല്‍ഹിയില്‍ താപനില മൂന്നു ഡിഗ്രിയായി താഴ്ന്നു; ഓറഞ്ച് അലര്ട്ട്കൊടും ശൈത്യവും മൂടല്‍ മഞ്ഞിനെയും തുടര്‍ന്ന് 12 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത് |
Search results 45 - 60 of 3295