• Search results for national politics
Image Title
kanaiaya kumar

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും ; ചടങ്ങില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞാണ് പാര്‍ട്ടി വിടുന്നത്

Published on 28th September 2021
Kanhaiya Kumar to join Congress?

'പാര്‍ട്ടി ഓഫീസിലെ എ സി അഴിച്ചുകൊണ്ടുപോയി!'; കനയ്യ കുമാറിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി

കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കനയ്യ കുമാറിന് എതിരെ സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി

Published on 27th September 2021
mamata banerjee

'മോദിക്ക് അസൂയ'; ലോക സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതില്‍ മമത

ലോകസമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റോമിലേക്ക് പോകാനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി

Published on 26th September 2021
bjp leader uma bharathi

ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ 'ചെരുപ്പ് പെറുക്കികള്‍' ; വിവാദ പ്രസ്താവനയുമായി ഉമാഭാരതി

ഉമാഭാരതിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി

Published on 21st September 2021
baby rani maurya

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ രാജിവെച്ചു

2018 ഓഗസ്റ്റ് 26 നാണ് ബേബി റാണി മൗര്യ ഉത്തരാഖണ്ഡ് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്

Published on 8th September 2021
Rajnath_Singh

ഭീകരര്‍ക്ക് ബിജെപി സര്‍ക്കാരിനെ പേടി; മോദി വന്നതിന് ശേഷം വലിയ ആക്രമണങ്ങള്‍ നടന്നില്ല: രാജ്‌നാഥ് സിങ്

നരേന്ദ്ര മോദി 2014ല്‍ അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

Published on 2nd September 2021
Amit_Shah_EPS

'തടസ്സമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടി കുഴപ്പക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്'; പെഗാസസില്‍ അമിത് ഷാ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Published on 19th July 2021
parliament

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; ഫോണ്‍ ചോര്‍ത്തല്‍ അടക്കം വിവാദവിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

ഇസ്രയേൽ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺവിവരങ്ങൾ വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ട് നിഷേധിച്ച് കേന്ദ്രസർക്കാർ

Published on 19th July 2021
israel new government

നെതന്യാഹു പുറത്ത്, ഇസ്രയേലിന് പുതിയ പ്രധാനമന്ത്രി, നഫ്റ്റലി ബെനറ്റ് അധികാരത്തിലേക്ക്

ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നെതന്യാഹുവിന് ഭരണം നഷ്ടമായത്

Published on 14th June 2021

Search results 45 - 54 of 54