• Search results for navy
Image Title

ഒടുവില്‍ ജീവിത തീരത്തിലേക്ക്; നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികന്‍ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി.

Published on 24th September 2018
abhilash_tomy

രക്ഷാ ദൗത്യത്തിന് ഇനിയും മണിക്കൂറുകള്‍; അഭിലാഷ് ടോമിയെ ഇന്ന് ഇന്ത്യയിലെത്തിക്കുമെന്ന് നാവികസേന

ഇന്ത്യന്‍ കപ്പലിന് അടുത്ത വെള്ളിയാഴ്ചയോടെ മാത്രമേ ഓസ്‌ട്രേലിയന്‍ തീരത്ത് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. ഈ സ്ഥിതി കണക്കിലെടുത്ത് ഓസ്‌ട്രേലിയന്‍ കപ്പലില്‍ ഇന്ത്യന്‍ തീരത്തേക്ക് അഭിലാഷിനെ എത്തിക്കാനാണ്

Published on 23rd September 2018

ആ 'താങ്ക്സ്' അച്ഛന്റെ മുണ്ടു കീറി ; നന്ദി 'മുകളിലുള്ളവനും' കൂടി, തരം​ഗമായ ചിത്രത്തെക്കുറിച്ച്.. 

സമീപത്തെ വീടുകളിലെ പ്രായമായവരെ ഉൾപ്പെടെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. അതിനുള്ള നന്ദിയാണ് പ്രകാശിപ്പിച്ചത്

Published on 22nd August 2018

വെള്ളത്തില്‍ നിന്ന് പിടിച്ചുകയറ്റിയവര്‍ക്ക് കൊച്ചിയുടെ ടെറസില്‍ നിന്നൊരു 'താങ്ക്‌സ്'

പ്രളയജലത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നാവിക സേനയ്ക്ക് വ്യത്യസ്തമായ രീതിയില്‍ കൊച്ചിയില്‍ നിന്നൊരു നന്ദി പ്രകാശനം

Published on 20th August 2018
allainceair

തിങ്കളാഴ്ച മുതല്‍ ബംഗളുരുവിലേക്ക് വിമാന സര്‍വീസുകള്‍ ; കൊച്ചി നാവിക സേന വിമാനത്താവളം സജ്ജം

എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ അലയന്‍സ് എയറാണ് ബംഗളുരു വരെ സര്‍വ്വീസ് നടത്തുക. 

Published on 18th August 2018

നിങ്ങളുടെ ധൈര്യവും കരുണയും ഞങ്ങള്‍ക്ക് പ്രചോദനമാണ്; രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് സച്ചിന്‍

നിങ്ങളുടെ ധൈര്യവും കരുണയും ഞങ്ങള്‍ക്ക് പ്രചോദനമാണ്; രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് സച്ചിന്‍

Published on 18th August 2018
ammaa

അവര്‍ പുഞ്ചിരിച്ചു, ജീവിതത്തിലേക്ക്... നേവി രക്ഷപെടുത്തിയ യുവതിക്ക് സുഖപ്രസവം (വീഡിയോ)  

അത്യാസന്ന നിലയില്‍ ആയതിനെ തുടര്‍ന്ന് നേവി ഇവരെ വീടിന് മുകളില്‍ നിന്നും എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
 

Published on 17th August 2018
navynew

രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു; കൂടുതല്‍ ഹെലികോപ്റ്ററുകള്‍ എത്തി, പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

നേവിയുടെ കൂടുതല്‍ വിമാനങ്ങള്‍ ആലുവ, ചെങ്ങന്നൂര്‍ മേഖലകളിലേക്ക് തിരിച്ചിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും രംഗത്തെത്തി

Published on 17th August 2018
pjimage

ആ കുട്ടി പറന്നുയര്‍ന്നത് ജീവിതത്തിലേക്ക്; ആലുവയില്‍ നേവി അതിസാഹസികമായി കുട്ടിയെ രക്ഷപെടുത്തുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

കെട്ടിടത്തിന് മുകളില്‍ പകച്ച് നിന്ന കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകന്‍ ടെറസിലേക്ക് ഇറങ്ങി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഹെലികോപ്ടറിനുള്ളിലേക്ക് കയറ്റി
 

Published on 16th August 2018
MARADONA

ആ മൊതലാളി മൊതലാളി ബന്ധം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു; ടൊവീനോയോട് നവ്യ നായര്‍ 

ടൊവീനോയുടെ ഇതുവരെയുള്ള കരിയറിലെ മികച്ച പ്രകടനമായാണ് മറഡോണയിലെ അഭിനയത്തെ നവ്യ വിലയിരുത്തുന്നത്

Published on 8th August 2018
navya3

ഇത് നവ്യ തന്നെയാണോ? വര്‍ക്കൗട്ട് ചിത്രം കണ്ട് ഞെട്ടി ആരാധകര്‍ 

തന്റെ ശരീരസൗന്ദര്യത്തിന്റെ സീക്രട്ട് നവ്യ തന്നെ വെളിപ്പെടുത്തുന്നു

Published on 31st July 2018

'തിരിച്ചെത്തുമ്പോള്‍ കോഴിയിറച്ചിയും പന്നിയിറച്ചിയും കൊണ്ടുളള വിഭവങ്ങള്‍ വേണം;രക്ഷിതാക്കള്‍ക്ക് തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ വികാരനിര്‍ഭരമായ കത്തുകള്‍' 

തായ്‌ലന്‍ഡില്‍ 12 ദിവസമായി ഗുഹയില്‍ അകപ്പെട്ടു കഴിയുന്ന ഫുട്‌ബോള്‍ താരങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ച ഹൃദയഭേദകമായ കത്തുകള്‍ പുറത്ത്.

Published on 7th July 2018
Kulbhushan-Jadhav

'ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അമ്മയെ ശകാരിച്ചു' ; കുല്‍ഭൂഷന്‍ ജാദവിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് പാകിസ്ഥാന്‍

പാക് വിദേശകാര്യമന്ത്രാലയമാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ  പുതിയ വീഡിയോ പുറത്തുവിട്ടത്

Published on 4th January 2018

ഓഖി ദുരന്തം : തിരച്ചില്‍ പത്തുദിവസം കൂടി തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍

കടലില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി സേനാവിഭാഗങ്ങള്‍ക്ക്‌ കത്തയച്ചു

Published on 9th December 2017
tharoor

അഴുകിയ മൃതദേഹമെടുക്കാന്‍ നാവിക സേനയ്ക്കു മടി; ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍

കപ്പലില്‍ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്ന പേരിലാണ് ശവശരീരങ്ങള്‍ കൊണ്ടുവരാന്‍ നേവി മടിക്കുന്നതെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്

Published on 9th December 2017

Search results 45 - 60 of 64