• Search results for oommen Chandy
Image Title
Oommen_Chandy,_Chief_Minister_of_Kerala

ഉമ്മന്‍ ചാണ്ടി നയം വ്യക്തമാക്കുന്നു; സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ തനിക്കാകില്ല

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ തനിക്കാകില്ല

Published on 15th September 2017
muraleedharan

കെപിസിസി പ്രസിഡന്റ് ആവാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി: കെ മുരളീധരന്‍

ഉമ്മന്‍ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകും. പ്രതിപക്ഷ നേതാവാകാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യോഗ്യരാണ്.

Published on 14th September 2017

പുതിയ കെപിസിസി പ്രസിഡന്റ് വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ്; കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായം

സമവായത്തിലൂടെ സ്ഥാനമാനങ്ങള്‍ വീതംവെയ്ക്കാനും തീരുമാനമായി
 

Published on 13th September 2017
muraleedharan

അസീസിനെ പിന്തുണച്ച് മുരളീധരന്‍; ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍

ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തിന് യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നും മുരളീധരന്‍

Published on 11th September 2017
oommen-chandy-759

ഉമ്മന്‍ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കാന്‍ എ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദം; സമ്മതം മൂളാതെ ഉമ്മന്‍ ചാണ്ടി

പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രൂപ്പിനുള്ളില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്

Published on 28th August 2017

ലാവലിന്‍ വിധി എതിരായാല്‍

പിണറായി വിജയന്‍ മാറിനില്‍ക്കണമെന്ന ആവശ്യം വിഎസ് അച്യുതാനന്ദന്‍ പരോക്ഷമായെങ്കിലും ഉയര്‍ത്തിയാല്‍ രാഷ്ട്രീയ രംഗത്തും പാര്‍ട്ടിയിലും വലിയ കോളിളക്കമാണ് അതുണ്ടാക്കുക

Published on 23rd August 2017
oomman_chandy

അതിരപ്പിള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ തള്ളി എ.കെ.ആന്റണി; പരിസ്ഥിതിയെ മറന്നുള്ള വികസനം വേണ്ട

ആദിവാസികളേയും കര്‍ഷകരേയും കുടിയിറക്കിയുള്ള വികസനം വേണ്ടെന്നും ആന്റണി

Published on 19th August 2017

തോമസ് ചാണ്ടിയുടെ പണമിടപാടുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കുമ്മനം രാജശേഖരന്‍

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ക്രമവിരുദ്ധമായ നടപടികളെ കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്നും പണമിടപാടുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നും കുമ്മനം രാജശേഖരന്‍

Published on 18th August 2017
niyamasabha

വേലി കെട്ടി തിരിച്ചത് പോള കയറാതിരിക്കാന്‍; തോമസ് ചാണ്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി

പതിനഞ്ചു വര്‍ഷം മുമ്പു തുടങ്ങിയതാണ് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട്. രാഷ്ട്രീയപ്രേരിതമായാണ്ഇപ്പോള്‍ ആരോപണങ്ങള്‍ ഉയരുന്നതെന്നും മുഖ്യമന്ത്രി

Published on 17th August 2017

വ്യക്തിപരമായി അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായിരുന്നുവെന്ന് രമേശ് ചെന്നിത്തല; പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല

ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും ചെന്നിത്തല

Published on 14th August 2017
Chandy

അതിരപ്പിള്ളിയില്‍ ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി; അഭിപ്രായ സമന്വയത്തിലൂടെ പദ്ധതി നടപ്പിലാക്കാം

പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണപക്ഷത്ത് നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിച്ച് കൊണ്ടുള്ള പദ്ധതിയാണ് വേണ്ടത്

Published on 12th August 2017
ramesh-chennithalaklm,.

അതിരപ്പിള്ളിയില്‍ താനും ഉമ്മന്‍ ചാണ്ടിയും പറഞ്ഞത് ഒന്നുതന്നെയെന്ന് ചെന്നിത്തല; പ്രതിപക്ഷത്തെ ചാരി വിഎസ് പിണറായിയെ അടിക്കേണ്ട

ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെയാണ് ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചത്

Published on 12th August 2017
pinarayihfng

ചെയ്തത് ക്രൂരത; മുരുകന്റെ കുടുംബത്തോട് കേരളം മാപ്പു പറയുന്നു: മുഖ്യമന്ത്രി

മുരുകനെ എത്തിച്ച അഞ്ചു ആശുപത്രികളില്‍നിന്നും ചികിത്സ കിട്ടാതിരുന്നത് അതിക്രൂരമാണ്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്.

Published on 10th August 2017
pinarayihkhkhj

കൊലയാളി ഗെയിം: ചിലര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

കൗമാരക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലൂവെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്ത ചിലര്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Published on 9th August 2017
pinarayivnghjg

മഅ്ദനിക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിനകത്തെ സുരക്ഷാചുമതല സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ കര്‍ണാടക പൊലീസിന് അധികം ചെലവു വരില്ല - ഇപ്പോള്‍ ചോദിക്കുന്ന തുക വളരെ കൂടിയതും മഅ്ദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യം

Published on 2nd August 2017

Search results 45 - 60 of 79