Advanced Search
Please provide search keyword(s)- Search results for opposition
Image | Title | |
---|---|---|
കേരളത്തിലും ക്രോസ് വോട്ട്; ഒരു എംഎല്‍എയുടെ വോട്ട് ദ്രൗപതിക്ക്പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്കാണ് കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത് | ||
![]() | രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു; കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പകപോക്കുന്നു; കേന്ദ്രത്തിനെതിരെ ഒന്നിച്ച് പ്രതിപക്ഷ പാര്ട്ടികള്രാഷ്ട്രീയവൈരാഗ്യം തീർക്കുന്നതിനായി മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു | |
മാലിന്യവണ്ടിയില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ ; ശുചീകരണതൊഴിലാളിയെ പിരിച്ചുവിട്ടു; വീഡിയോതാന് മാലിന്യം ശേഖരിക്കുക മാത്രമാണ് ചെയ്തത്. അതാണ് തന്റെ ജോലി. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഛായാചിത്രങ്ങള്‍ ചവറ്റുകുട്ടയില്‍ ഉണ്ടായിരുന്നത് തന്റെ തെറ്റല്ലെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു | ||
'ആഴത്തിൽ ചിന്തിക്കു, തുറന്ന മനസോടെ ചർച്ച ആവാം'- പ്രധാനമന്ത്രിപ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ പാർലമെന്റ് സെഷൻ പ്രധാനമാണ് | ||
വിജയം ഉറപ്പിച്ച് ദ്രൗപദി മുർമു, പൊരുതാൻ യശ്വന്ത് സിൻഹ; രാഷ്ട്രപതി വോട്ടെടുപ്പ് ഇന്ന്പാർലമെൻറ് മന്ദിരത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 63-ാം നമ്പർ മുറിയിലാണ് പോളിംഗ് ബുത്ത് നിശ്ചയിച്ചിരിക്കുന്നത് | ||
ഏറ്റവും സമ്പന്നമായ രണ്ടാമത്തെ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം; മധ്യപ്രദേശിലും സാന്നിധ്യം അറിയിച്ച് എഎപിസിംഗ്രൗലി മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ എഎപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി റാണി അഗര്‍വാള്‍ വിജയിച്ചു | ||
'ഒരു വെളിയമോ ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സിപിഐക്കാര്‍ വിഷമിക്കുന്നുണ്ടാകും; കാനം പിണറായി വിജയന്റെ വിധേയന്': ഷാഫി പറമ്പില്ആനി രാജയ്ക്ക് എതിരായ എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിക്കാത്തതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ | ||
ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.97 ശതമാനം വിജയംഫൈനല് സ്കോറില്‍ ആദ്യ രണ്ട് സെമസ്റ്ററുകള്‍ക്കും തുല്യ വെയ്റ്റേജ് ആയിരിക്കുമെന്ന് ഐസിഎസ്ഇ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു | ||
മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്ത്ഥിഡല്ഹിയില് പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് | ||
'പാര്‍ട്ടി കോടതി നടപ്പാക്കിയ വിധി; ജഡ്ജി പിണറായി'; കെകെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രതിപക്ഷപ്രതിഷേധം; സഭ പിരിഞ്ഞുടിപി ചന്ദ്രശേഖരനെ 51വെട്ട് വെട്ടിക്കൊന്നിട്ടും അദ്ദേഹത്തിന്റെ വിധവയായ കെകെ രമയെ പുറകെ നടന്ന് വേട്ടയാടുകയാണ് സിപിഎം. | ||
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം; ബിജെപി നേതാക്കള്‍ തമ്മില്‍ വന്‍ ഉടക്ക്, വീഡിയോ വൈറല്കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത് | ||
വടക്കന്‍കേരളത്തില്‍ അതിശക്തമായ മഴ; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ 14 ജില്ലകളിലും യെല്ലോ അലര്ട്ട്മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം | ||
![]() | 'ലോകകാര്യങ്ങള്‍ നോക്കേണ്ട മന്ത്രി ഫ്ളൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുന്നു'ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്ളൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ ചേതോവികാരം എല്ലാവര്ക്കും മനസിലാവും | |
![]() | രാജ്യം വിടാന്‍ മുന്‍ മന്ത്രി എയര്‍പോര്‍ട്ടില്‍; തിരിച്ചറിഞ്ഞ് ബഹളം വച്ച് യാത്രക്കാര്‍, ബേസിലിന്റെ യാത്ര മുടങ്ങി - വിഡിയോദുബൈ വഴി വാഷിങ്ടണിലേക്ക് പോകാന്‍ ലക്ഷ്യമിട്ടാണ് ബേസില്‍ കൊളംബോ വിമാനത്താവളത്തില്‍ എത്തിയത് | |
സജി ചെറിയാന്റെ രാജിക്കായി മുറവിളി; പ്രതിപക്ഷ പ്രതിഷേധം; എട്ടു മിനിട്ടു കൊണ്ട് സഭ പിരിഞ്ഞുഭരണഘടനാശില്പ്പികളെ അവഹേളിച്ചത് സഭയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു |
Search results 45 - 60 of 238