• Search results for orange alert
Image Title
rain

ന്യൂനമർദ്ദം അറബിക്കടലില്‍; ഇന്നും കനത്തമഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ന്യുനമര്‍ദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ്ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

Published on 4th November 2021
dark_clouds

ന്യൂനമര്‍ദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍; കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും; രണ്ടു ദിവസം തീവ്രമഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

ന്യുനമര്‍ദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 3rd November 2021
rain in kerala

ന്യൂനമര്‍ദം അറബിക്കടലിലേക്ക്; നാലുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

സംസ്ഥാനത്ത് അടുത്ത നാലുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 2nd November 2021
Heavy rain in kerala

ഇന്നും നാളെയും തീവ്ര മഴ ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

വ്യാഴാഴ്ച വരെ മഴ തുടർന്നേക്കും

Published on 2nd November 2021
imd withdraws heavy rain alert in kerala

രണ്ടു ദിവസം തീവ്ര മഴയ്ക്ക്  സാധ്യത; നാളെയും മാറ്റന്നാളും ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് 

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമാണ് തെക്കേ ഇന്ത്യൻ തീരത്ത് ശക്തമായ മഴ തുടരാൻ കാരണം

Published on 1st November 2021
imd withdraws heavy rain alert in kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ മാസം 31 വരെ മീന്‍പിടിക്കാന്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published on 29th October 2021
heavy rain alert in kerala

അറബിക്കടലില്‍ വീണ്ടും ചക്രവാതച്ചുഴി: ന്യൂനമര്‍ദം കേരളതീരത്തേക്ക്; സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ന്യൂനമര്‍ദം  കേരള തീരത്തിന് അടുത്ത് എത്താന്‍ സാധ്യത - ആറ് ജില്ലകളില്‍ അതിശക്ത മഴ
 

Published on 28th October 2021
imd withdraws heavy rain alert in kerala

തീവ്ര മഴയ്ക്ക് സാധ്യത ; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; എട്ടിടത്ത് യെല്ലോ

അറബിക്കടലില്‍ കന്യാകുമാരിക്കടുത്ത് ചക്രവാത ചുഴിയും കേരള കര്‍ണാടക തീരത്തെ ന്യൂനമര്‍ദ പാത്തിയും തുടരുകയാണ്

Published on 23rd October 2021
rain in kerala

ദുരിതം വിതച്ച് രാത്രിമഴ, രണ്ട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, ഇന്നും മഴ തുടരും, 3 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 21st October 2021
heavy rain in kerala

'പകൽ മഴ മാറി നിൽക്കുന്നത് കൊണ്ട് അമിത ആത്മവിശ്വാസം വേണ്ട'; ഇന്ന് അതിശക്തമായ മഴ, 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് 

ഉരുൾപൊട്ടൽ സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്

Published on 20th October 2021
cm-pinarayi dams

അണക്കെട്ടുകൾ നിറയുന്നു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

'ഡാമുകൾ തുറക്കേണ്ടി വന്നാൽ പകലേ തുറക്കൂ'

Published on 18th October 2021
idukki_dam

ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട്, സംഭരണശേഷിയുടെ 92.8 ശതമാനം വെള്ളം

ഇടുക്കിയിലെ പൂർണ സംഭരണ ശേഷി 2403 അടിയാണ്.  ജലനിരപ്പ് 2397.86 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും

Published on 18th October 2021
heavy rain

തെക്കന്‍ ജില്ലകളില്‍ പെരുമഴ; പത്തനംതിട്ടയില്‍ പ്രളയഭീതി; ഡാമുകള്‍ തുറക്കും;  11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.12 അടിയായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 128.80 അടിയെത്തി

Published on 16th October 2021
heavy rain
Widespread rain

ന്യൂനമര്‍ദം മധ്യകേരളത്തിനു മുകളിലൂടെ ? ; ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

രണ്ടു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 15th October 2021

Search results 45 - 60 of 99