• Search results for pakisthan
Image Title

ഭീകരവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായാല്‍ ഇന്ത്യന്‍ സൈന്യം ' നീരജ് ചോപ്രയെ പോലെ'യാകും ; കരസേനാ മേധാവി

സൈന്യത്തില്‍ നിന്നും ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് മെഡല്‍ നേടിയ കായിക താരങ്ങളെ അനുമോദിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സൈനിക മേധാവിയുടെ ഈ പ്രതികരണം

Published on 6th September 2018
arif

ആരിഫ് അല്‍വി പാകിസ്ഥാന്‍ പ്രസിഡന്റ്;  സത്യപ്രതിജ്ഞ ഞായറാഴ്ച

നിലവിലെ പ്രസിഡന്റ് ആയ മംമ്‌നൂന്‍ ഹുസൈന്റെ കാലാവധി ശനിയാഴ്ച പൂര്‍ത്തിയാവും. ഞായറാഴ്ചയാണ് അല്‍വി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്നത്.

Published on 5th September 2018

സിനിമാതാരം രേഷ്മ വെടിയേറ്റ് മരിച്ചു

രേഷ്മ താമസിക്കുന്ന വീട്ടില്‍ എത്തിയ ഭര്‍ത്താവ് നടിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നുവെന്ന് പൊലീസ്

Published on 9th August 2018
hqdefault_(2)

അഫ്രീദി പ്രധാനമന്ത്രിയാവട്ടെ, ക്രിസ് ഗെയില്‍ പറയുന്നു

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഇമ്രാന്‍ ഖാന് ആശംസ നേരവെയായിരുന്നു യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ വാക്കുകള്‍

Published on 4th August 2018

ഇമ്രാന്റെ വോട്ട് അസാധുവാകും ? ; തെളിവെടുപ്പിന് ഹാജരാകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 

തെളിവെടുപ്പിന്  ജൂലായ് 30-ന് രാവിലെ 10 മണിക്ക് ഹാജരാകാനാണ് കമ്മിഷൻ ഇമ്രാൻ ഖാനോട്  ആവശ്യപ്പെട്ടിട്ടുള്ളത്

Published on 26th July 2018

ഇമ്രാന്‍ പ്രധാനമന്ത്രി ആയാല്‍ 'വസ്ത്രങ്ങള്‍ ഊരിയെറിയും' ; ട്വിറ്ററില്‍ 'ന്യൂഡിസ്ഥാന്‍' ചര്‍ച്ച

ഇമ്രാന്‍ പ്രധാനമന്ത്രി പദത്തിലേറുന്നതോടെ, ഒരു പ്രഖ്യാപനം എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന ആകാംക്ഷയിലാണ് പാകിസ്ഥാനികള്‍

Published on 26th July 2018

കശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലയാളികളെ തിരിച്ചറിഞ്ഞു; കൊലയാളി സംഘത്തില്‍ പാകിസ്ഥാന്‍കാരനും

ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഷുജാത് ബുഖാരി ജൂണ്‍14 നാണ് വെടിയേറ്റ് മരിച്ചത്

Published on 27th June 2018
pak

എട്ട് വയസുകാരിയായ മകളെ പീഡിപ്പിച്ച മൗലവിയെ അമ്മ മുസ്ലീം പള്ളിയില്‍ കയറി തല്ലി; വീഡിയോ ഏറ്റെടുത്ത് ലോകം

മകളേയും കൂട്ടിക്കൊണ്ടുവന്നാണ് മകളെ അക്രമിച്ചയാളെ അമ്മ കൈകാര്യം ചെയ്തത്

Published on 17th April 2018

"ആ വെള്ളം നമ്മുടേത്" ; ഇന്ത്യൻ നദികളിലെ ജലം പാകിസ്ഥാനിലേക്ക് പോകാതെ അണ കെട്ടുമെന്ന് നിതിൻ ​ഗഡ്കരി

അണകെട്ടി സംഭരിക്കുന്ന ജലം പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കൃഷിയിടങ്ങള്‍ക്ക് നൽകാനാണ്  പദ്ധതി. യമുന നദിയിലൂടെയാവും ഹരിയാനയിലേക്ക് ജലമെത്തിക്കുക

Published on 27th March 2018

ഇന്ത്യ-പാക് നയതന്ത്രബന്ധം വീണ്ടും വഷളാകുന്നു ? ; ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ തിരിച്ചുവിളിച്ചു

പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാകിസ്താന്റെ നടപടി

Published on 15th March 2018

ഇന്ത്യ-പാക് യുദ്ധവേളയില്‍ 15 കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചു : മോഹന്‍ ഭാഗവത്

1971ലെ ഇന്ത്യ പാക്ക് യുദ്ധ സമയത്ത് സേനയെ സഹായിക്കുന്നതിനിടെ കൗമാരക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രക്തസാക്ഷിയായി

Published on 26th February 2018

അണ്ടർ 19 ടീമിൽ ഇടമില്ല ; മുൻ ക്രിക്കറ്റ് താരത്തിന്റെ മകൻ ആത്മഹത്യ ചെയ്തു

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം അമീർ ഹാനിഫിന്റെ മകൻ മുഹമ്മദ് സരിയാബാണ് ആത്മഹത്യ ചെയ്തത്

Published on 21st February 2018

അനുമതി നല്‍കരുതെന്ന് പാക് ചാരസംഘടന ; ബോളിവുഡ് സിനിമ 'അയ്യാരി'ക്കും പാകിസ്ഥാനില്‍ നിരോധനം

പാകിസ്ഥാനില്‍ പ്രദര്‍ശന നിരോധനം നേരിടുന്ന നീരജ് പാണ്ഡെയുടെ മൂന്നാമത്തെ സിനിമയാണ് അയ്യാരി

Published on 16th February 2018

സ്വകാര്യ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ വിസമ്മതിച്ചു ; നടിയെ വീട്ടില്‍ കയറി വെടിവെച്ച് കൊന്നു

സുംബുളിന്റെ വസതിയിലെത്തിയ അക്രമി സംഘം സ്വകാര്യ ചടങ്ങില്‍ പരിപാടിക്ക് ഒപ്പം വരാന്‍ ആവശ്യപ്പെടുകയായിരുന്നു

Published on 5th February 2018
Kulbhushan-Jadhav

'ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അമ്മയെ ശകാരിച്ചു' ; കുല്‍ഭൂഷന്‍ ജാദവിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് പാകിസ്ഥാന്‍

പാക് വിദേശകാര്യമന്ത്രാലയമാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ  പുതിയ വീഡിയോ പുറത്തുവിട്ടത്

Published on 4th January 2018

Search results 45 - 60 of 70