Advanced Search
Please provide search keyword(s)- Search results for pc george
Image | Title | |
---|---|---|
![]() | പിസി ജോര്‍ജ് ഇന്ന് ജയിലില്‍ തന്നെ;ജാമ്യാപേക്ഷ നാളെത്തേക്ക് മാറ്റിനാളെ ഉച്ചയ്ക്ക് 1:45ന് ഹര്‍ജി പരഗണിക്കും. | |
'വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചന; ശബ്ദ സാംപിള്‍ പരിശോധിക്കണം'; പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്'പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാനാണ്' | ||
'എന്തിനാണ് ദേഹണ്ഡിച്ചുകൊണ്ട് നടക്കുന്നത്?; ജാമ്യം കിട്ടിയിട്ട് എല്ലാം പറയാം': പി സി ജോര്‍ജ്'പൊലീസിന്റെ നടപടികള്‍ കാണുമ്പോള്‍ തമാശയാണ് തോന്നുന്നത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നതില്‍ എന്താ സംശയം' | ||
പി സി ജോര്‍ജിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും; ജാമ്യ ഹര്‍ജി ഹൈക്കോടതിയില്കൊച്ചിയില് ഇന്നലെ അറസ്റ്റിലായ പി സി ജോര്‍ജിനെ അര്‍ധരാത്രിയോടെയാണ് തിരുവനന്തപുരം എ ആര് ക്യാമ്പിലെത്തിച്ചത് | ||
പിസി ജോര്‍ജിന് ശാരീരിക അസ്വസ്ഥത; ആശുപത്രിയില്‍ നിരീക്ഷണത്തില്എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | ||
'സത്യമേ പറഞ്ഞിട്ടുള്ളു; കോടതി മിണ്ടാന്‍ പറയുമ്പോള്‍ ചൊവ്വേ മിണ്ടിക്കോളാമെന്ന്' പിസി ജോര്ജ്കോടതി മിണ്ടാന്‍ പറയുമ്പോള്‍ ചൊവ്വേ മിണ്ടിക്കോളാം. ഹൈക്കോടതി തീരുമാനം അറിഞ്ഞതിന് ശേഷം സംസാരിക്കാമെന്നും പിസി ജോര്‍ജ് | ||
പിസി ജോര്‍ജ് അറസ്റ്റില്കസ്റ്റഡിയില് എടുത്തതിന് പിന്നാലെ എആര്‍ ക്യാമ്പിലെത്തിച്ച് പിസി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു | ||
'ഇതിലും വലിയ വിദ്വേഷ പ്രസംഗം നടത്തിയവര്‍ സ്വതന്ത്രരായി വിഹരിക്കുന്നു';പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി സുരേന്ദ്രന്വിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് | ||
നീക്കം തൃക്കാക്കര തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതിന് എതിരെ ഹൈക്കോടതിയെ സമീപിക്കും: ഷോണ്‍ ജോര്‍ജ്തിരുവനന്തപുരം മത വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പി സി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു | ||
പിസി ജോര്‍ജ് കസ്റ്റഡിയില്പിസി ജോര്‍ജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പിന്തുണയുമായി ബിജെപിയും പൊലീസ് സ്റ്റേഷനു മുന്നില്‍ എത്തി | ||
![]() | പിസി ജോര്‍ജ് നട്ടെല്ലുള്ള ഒരുത്തന്; പിന്തുണച്ചില്ലെങ്കില്‍ അവിലും മലരും വാങ്ങിവയ്ക്കേണ്ടിവരും: ശോഭാ സുരേന്ദ്രന്ഇപ്പോള് ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ താന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ അവിലും മലരും വാങ്ങിവെക്കേണ്ടിവരും. | |
മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിതിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി | ||
വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുത്; പിസി ജോര്‍ജിന് ജാമ്യംഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. | ||
മൂന്ന് ദിവസമായി തിരച്ചില്‍ തുടരുന്നു; പിസി ജോര്‍ജ് ഒളിവിലെന്ന് കമ്മീഷണര്മൂന്ന് ദിവസമായി തിരച്ചില്‍ നടത്തുന്നു. കണ്ടെത്താന്‍ ഊര്‍ജ്ജിതശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു | ||
![]() | പിസി ജോർജിനെ തിരഞ്ഞ് പൊലീസ്; വ്യാപക പരിശോധനകഴിഞ്ഞ ദിവസം ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധനക്കെത്തിയെങ്കിലും അദ്ദേഹം വീട്ടിലില്ലായിരുന്നു |
Search results 45 - 60 of 133