• Search results for photo
Image Title
ntikkakkakkoru_premandaarnnu
sachin_suriya

'ക്രിക്കറ്റ് ദൈവത്തെ കണ്ട് റോളക്സ് സാർ'; ഇന്നത്തെ സൂര്യോദയം സ്പെഷ്യലായിരുന്നെന്ന് സച്ചിൻ; ഫോട്ടോ വൈറൽ

സച്ചിനുമായി ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്

Published on 17th February 2023
kerala_blasters

ഗോവ വീണു; പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്; തുടർച്ചയായി രണ്ടാം തവണ

ഇന്ന് നടന്ന  ചെന്നൈയിൻ എഫ് സി- എഫ് സി ഗോവ മത്സരത്തിൽ ചെന്നൈ വിജയിച്ചതോടെയാണ് രണ്ട് കളികൾ ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചത്

Published on 16th February 2023
actor Swara Bhaskar marries to Samajwadi Party leader Fahad Ahmad

സ്വര ഭാസ്കര്‍ വിവാഹിതയായി, വരൻ സമാജ്‍വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദ്

ജനുവരി ആറിനാണ് സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തത്

Published on 16th February 2023
Zeenat Aman

'മനുഷ്യ ശരീരത്തില്‍ ഞാന്‍ ഒരിക്കലും അശ്ലീലം കണ്ടിട്ടില്ല'; വിവാദ ചിത്രത്തേക്കുറിച്ച് സീനത്ത് അമന്‍

സിനിമയുടെ ലുക്ക് ടെസ്റ്റിനായി എടുത്ത ചിത്രമാണ് വിവാദങ്ങള്‍ക്ക് കാരണമായത്

Published on 16th February 2023
lal jose wedding anniversary

'കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി'; കുറിപ്പുമായി ലാൽ ജോസ്

വിവാഹഫോട്ടോ ഉൾപ്പടെയുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്

Published on 16th February 2023
ponnambalam

സഹായിച്ചവർക്ക് നന്ദി പറഞ്ഞ് താരം, പൊന്നമ്പലത്തിന്റെ വൃക്കമാറ്റിവെക്കൽ ശസ്‌ത്രക്രിയ വിജയകരം

സഹപ്രവർത്തകരടക്കം നിരവധി പേർ സഹായിച്ചു. പൊന്നമ്പലത്തിന്റെ വൃക്കമാറ്റിവെക്കൽ ശസ്‌ത്രക്രിയ വിജയകരം.

Published on 16th February 2023
sithara krishnan

പുതിയ ലുക്കിൽ സിത്താര, ഞെട്ടി ആരാധകർ - വിഡിയോ

മുടിയിൽ പിങ്ക് നിറം പരീക്ഷിച്ച് സിത്താര കൃഷ്ണൻ

Published on 16th February 2023
alphonse_puthran

'ചേട്ടനെ മറന്നു പോയി, ആരും ഓർമിപ്പിച്ചില്ല'; ഇന്ദ്രജിത്തിനോട് മാപ്പ് പറഞ്ഞ് അൽഫോൺസ് പുത്രൻ

സിനിമ ചെയ്തു കഴിഞ്ഞപ്പോൾ മിസ്സിങ് ആയി തോന്നിയത് ഇന്ദ്രജിത്തിനെ ആണെന്നും എപ്പോഴെങ്കിലും കൂടെ വര്‍ക്ക് ചെയ്യണം എന്നുണ്ടെന്നും അല്‍ഫോൻസ് വ്യക്തമാക്കി

Published on 15th February 2023
Saniya Iyappan

ഹോട്ട് ലുക്കിൽ ദുബായിൽ വാലന്റൈൻസ് ഡേ ആഘോഷിച്ച് സാനിയ അയ്യപ്പൻ; ചിത്രങ്ങൾ വൈറൽ

അതീവ ​ഗ്ലാമറസ് ലുക്കിൽ വാലന്റൈൻസ് ദിനം ആഘോഷിക്കുന്ന സാനിയയെയാണ് ചിത്രങ്ങളിൽ കാണുന്നത്

Published on 15th February 2023
lockdown

ഏഴുവയസുകാരന്‍ ക്ലാസ് മുറിയില്‍ ഉറങ്ങിപ്പോയി; വാതില്‍ അടച്ചു, കുട്ടി കുടുങ്ങിയത് ഏഴുമണിക്കൂര്‍ നേരം 

ഉത്തര്‍പ്രദേശില്‍ ക്ലാസില്‍ കുട്ടികള്‍ ഉണ്ടോ എന്ന് പരിശോധിക്കാതെ, സ്‌കൂളിലെ ക്ലാസ് മുറികള്‍ അടച്ച് അധികൃതര്‍ പോയതിനെ തുടര്‍ന്ന് ഏഴുവയസുകാരന്‍ കുടുങ്ങിയത് ഏഴുമണിക്കൂര്‍ നേരം

Published on 15th February 2023
prithviraj_drug_mafia

‘വരാഹരൂപം‘ പാട്ടു കേസ്; പൃഥ്വിരാജിന്റെ മൊഴിയെടുക്കും

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു

Published on 14th February 2023
Zeenat Aman

'അന്ന് സെറ്റിലുണ്ടായിരുന്ന ഒരേയൊരു പെണ്ണ് ഞാൻ മാത്രം'; ഇൻസ്റ്റ​ഗ്രാം ലോകത്തേക്ക് ചുവടുവച്ച് സീനത്ത് അമൻ

സിനിമാമേഖലയിലെ സ്ത്രീമുന്നേറ്റത്തേക്കുറിച്ചു പറഞ്ഞുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്

Published on 13th February 2023
deepak_dev

'കീബോര്‍ഡ് പ്ലേയര്‍ ദീപുവിനെ സംഗീത സംവിധായകന്‍ ദീപക് ദേവാക്കിയത് സിദ്ദിഖ് ഏട്ടന്‍'; കുറിപ്പ്

സംഗീത സംവിധാന രംഗത്ത് എത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ദീപക് ദേവ്

Published on 11th February 2023
maheshum_maruthiyum_song

മനസിൻ പാദയിൽ ആസിഫും മംമ്തയും; 'മഹേഷും മാരുതിയും' സിനിമയിലെ ​ഗാനം പുറത്ത്

മനസിൻ പാദയിൽ എന്ന് തുടങ്ങുന്ന ​ഗാനത്തിൽ ആസിഫിന്റേയും മംമ്തയുടേയും യാത്രയാണ് കാണിക്കുന്നത്

Published on 11th February 2023

Search results 45 - 60 of 1812