Advanced Search
Please provide search keyword(s)- Search results for popular front
Image | Title | |
---|---|---|
കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടു; എന്‍ഐഎ കോടതിയില്കേരളത്തില് അറസ്റ്റിലായ 11 പ്രതികളും അവരുടെ ഓഫീസുകളിലും വീടുകളിലും പലവട്ടം ഗൂഢാലോചന നടത്തി | ||
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിഹര്ത്താല് അനുകൂലികള്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അഴിച്ചു വിട്ടത് | ||
![]() | 'നരേന്ദ്രമോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടു; പ്രത്യേക പരിശീലന ക്യാംപ് സംഘടിപ്പിച്ചു'; ഗുരുതര വെളിപ്പെടുത്തലുമായി ഇഡിമാരകമായ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോപ്പുലര്‍ ഫ്രണ്ട് ശേഖരിച്ചിരുന്നതായും കണ്ടെത്തിയതായി ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു | |
![]() | പോപ്പുലർ ഫ്രണ്ട് ഹർത്താൽ: തടങ്കലിൽ 368 പേർ; 157 കേസ്, ജില്ല തിരിച്ചുള്ള കണക്ക്കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഏറ്റവു കൂടുതൽ പേർ അറസ്റ്റിലായത് കോട്ടയം ജില്ലയിലാണ് | |
കട അടപ്പിക്കാനെത്തി; ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാര്‍ തല്ലിയോടിച്ചുസംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെ വ്യാപക അക്രമമാണ് ഉണ്ടായത് | ||
ഹര്‍ത്താലില്‍ വ്യാപക അക്രമം, ഡ്രൈവര്‍മാര്‍ക്ക് നേരെ ഇരുമ്പ് കഷ്ണം എറിഞ്ഞു; 197 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്ദേശീയ- സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം | ||
![]() | കണ്ടെടുത്തവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ 'ഹിറ്റ് ലിസ്റ്റും'; നടപടി രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍; എന്‍ഐഎ കോടതിയില്ജിഹാദിന്റെ ഭാഗമായി ഭീകരവാദ പ്രവര്‍ത്തനം നടത്തി ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്നും റിപ്പോർട്ട് പറയുന്നു | |
ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങി; തെരഞ്ഞെടുപ്പുകളില്‍ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമെന്ന് ബിജെപി'പ്രകോപനമുണ്ടാക്കി വര്‍ഗീയ ലഹളയുണ്ടാക്കാനാണ് മതതീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്' | ||
![]() | 'അക്രമത്തെ ഉരുക്കു മുഷ്ടിയോടെ നേരിടണം'; നിരോധിച്ചിട്ടും ഹര്‍ത്താല്‍ നടത്തി, പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസ്സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു | |
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കിടിച്ചു വീഴ്ത്തി; കണ്ണൂരില്‍ സ്വിഫ്റ്റ് ബസിന് നേര്‍ക്ക് കല്ലേറ്; പരക്കെ അക്രമംകൊച്ചി പള്ളുരുത്തിയില്‍ വഴി തടഞ്ഞ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു | ||
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ അക്രമം; ആലപ്പുഴയിലും കോഴിക്കോട്ടും കല്ലേറ്, കെഎസ്ആര്‍ടിസി ബസുകളുടെ ചില്ല് തകര്ത്തുസംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആക്രമണം | ||
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ തുടങ്ങി; കനത്ത സുരക്ഷയൊരുക്കി പൊലീസ്ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു | ||
നിർബന്ധിച്ച് കട അടപ്പിച്ചാൽ ഉടനടി അറസ്റ്റ്, ആവശ്യമെങ്കിൽ കരുതൽ തടങ്കലും; ഹർത്താലിന് കർശനസുരക്ഷയുമായി പൊലീസ്സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പൊലീസ് ശ്രദ്ധ ചെലുത്തും | ||
![]() | പോപുലർ ഫ്രണ്ട് ഹർത്താൽ: നാളത്തെ പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ലരാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ | |
'ഇന്ത്യ മത രാഷ്ട്രമല്ല; പോപ്പുലർ ഫ്രണ്ടിന്റേത് അനാവശ്യ ഹർത്താൽ; നടപടി വേണം'- കെ സുരേന്ദ്രൻജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാകണം. തീവ്രവാദ കേസുകളെ കൈയൂക്ക് കൊണ്ട് നേരിടാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നത് |
Search results 45 - 60 of 93