• Search results for priyanka gandhi
Image Title

പ്രിയങ്കയുടെ റോഡ് ഷോയെ വരവേറ്റ് ആയിരങ്ങള്‍; ഷോയില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍

 ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലായിരുന്നു പ്രിയങ്കയുടെ റോഡ് ഷോ. തുറന്നവാഹനത്തില്‍ നീങ്ങിയ പ്രിയങ്കയെ കാണാന്‍ വന്‍ജനക്കൂട്ടമാണ് റോഡുകളില്‍ നിരന്നത്.  

Published on 11th February 2019

'ഞങ്ങള്‍ക്കേറ്റവും  പ്രിയപ്പെട്ടതിനെ ജനങ്ങളുടെ കൈകളിലേക്ക് തരുന്നു, കാത്തു സൂക്ഷിക്കൂ'; പ്രിയങ്ക ഗാന്ധിയെ വാനോളം പുകഴ്ത്തി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര

 ആത്മാര്‍ത്ഥ സുഹൃത്തായും ഉത്തമ ഭാര്യയായും നമ്മുടെ മക്കള്‍ക്ക് ഏറ്റവും മികച്ച അമ്മയായും കഴിഞ്ഞ നിനക്ക് രാജ്യത്തെ ജനങ്ങളെയും സേവിക്കാന്‍ കഴിയുമെന്ന് എനിക്ക് തീര്‍ച്ചയാണ്

Published on 11th February 2019

പിങ്കണിഞ്ഞ് 'പ്രിയങ്കാ സേന' ; റോഡ് ഷോ വിജയത്തിനായി പ്രത്യേക ടീം

നരേന്ദ്രമോദിയുടെ വാരണാസിയും യോഗിയുടെ ഘൊരഖ്പൂരിലുമടക്കം ചലനങ്ങളുണ്ടാക്കാന്‍ ഉറച്ച് തന്നെയാണ് പ്രിയങ്ക ഇറങ്ങുന്നത്.

Published on 11th February 2019

പ്രിയങ്കയും രാഹുലും ഇന്ന് യുപിയിൽ ; പ്രചാരണത്തിന് തുടക്കം കുറിക്കും

രാ​ഹു​ൽ ഗാ​ന്ധി​യും പ​ശ്ചി​മ യു​പി​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും പ്രി​യ​ങ്ക​യോ​ടൊ​പ്പം ഉ​ണ്ടാ​കും

Published on 11th February 2019

ഡല്‍ഹിയില്‍ ജീന്‍സ്; യുപിയില്‍ സാരിയും സിന്ദൂരവും; പ്രിയങ്കയ്‌ക്കെതിരെ ബിജെപി എംപി

ഡല്‍ഹിയില്‍ ജീന്‍സ്, യുപിയില്‍ സാരിയും സിന്ദൂരവും  പ്രിയങ്കയ്‌ക്കെതിരെ ബിജെപി എംപി

Published on 10th February 2019

ഇന്ന് വാദ്രയെ ചോദ്യം ചെയ്യുന്നെങ്കില്‍ നാളെ മോദിയെ ആയിരിക്കും: കോണ്‍ഗ്രസ്

ബിജെപി അനാവശ്യമായി വാദ്രയുടെ പേര് പലയിടത്തും വലിച്ചിഴയ്ക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല

Published on 6th February 2019

കോൺ​ഗ്രസ് പോസ്റ്ററിൽ 'രണ്ട് ക്രിമിനലുകൾ' ; പരിഹാസവുമായി ബിജെപി ; പിന്നാലെ പോസ്റ്ററുകൾ മാറ്റി

കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തിന് മുന്നില്‍ വെച്ചിട്ടുള്ള പുതിയ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

Published on 6th February 2019

പ്രിയങ്കയ്ക്ക് കൂട്ടായി പ്രിയദര്‍ശിനിയും വരണം; പ്രമുഖ നേതാവിന്റെ ഭാര്യയുടെ രാഷ്ട്രീയ പ്രവേശനത്തിന് കോണ്‍ഗ്രസില്‍ ആവശ്യം ശക്തമാകുന്നു

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയുടെ രാഷ്ട്രീയ പ്രവേശനത്തിനും കോണ്‍ഗ്രസില്‍ ആവശ്യം ശക്തമാകുന്നു.

Published on 5th February 2019
Priyanka-Gandhi3

പ്രിയങ്കയെ വളഞ്ഞിട്ട് ആക്രമിക്കുന്നു; നിയമനടപടിക്ക് ഒരുങ്ങി മഹിളാ കോണ്‍ഗ്രസ്, എല്ലാ സംസ്ഥാനങ്ങളിലും പരാതി നല്‍കും

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധിയെ സംഘടിതമായി ആക്രമിക്കുന്നവര്‍ക്കെതിരെ ആള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ്‌
രംഗത്ത്.

Published on 2nd February 2019

പ്രിയങ്ക ഇന്ദിരയുടെ മണ്ഡലത്തില്‍ മത്സരിക്കണം; ആവശ്യവുമായി കര്‍ണാടക കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് ആവശ്യം.

Published on 31st January 2019

സല്‍മാന്‍ഖാന്‍, കരീന കപൂര്‍...; കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ തേടുന്നു; ആരോപണവുമായി ബിജെപി നേതാവ്

കരുത്തുറ്റ നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ ആശ്രയിക്കുന്നതെന്ന് കൈലാഷ് വിജയ് വാര്‍ഗിയ
 

Published on 27th January 2019

പൂജ്യവും പൂജ്യവും കൂട്ടിയാല്‍ പൂജ്യം തന്നെ; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന് സഹായകമാകില്ല - ബിജെപിക്ക് ഭീഷണിയല്ലെന്ന് യോഗി ആദിത്യനാഥ്‌
 

Published on 26th January 2019
priyanka

'പ്രിയങ്ക തുറുപ്പ് ചീട്ടാണെങ്കില്‍ എന്തിനാണ് ഇത്രനാള്‍ ജോക്കറുമായി കളത്തിലിറങ്ങിയത്'; ആക്ഷേപവുമായി പരേഷ് റാവല്‍

രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ചുകൊണ്ടാണ് പരേഷ് ഇത്തരത്തില്‍ പറഞ്ഞത്

Published on 26th January 2019

'സ്മൃതി ഇറാനിയോ.. അതാര് ?' ; പ്രിയങ്ക ഗാന്ധിയുടെ ചോദ്യം വീണ്ടും ചര്‍ച്ചയാകുന്നു

പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് എതിരായ അഴിമതി ആരോപണങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു സ്മൃതിയുടെ ഒളിയമ്പ്

Published on 24th January 2019

Search results 45 - 60 of 66