Advanced Search
Please provide search keyword(s)- Search results for public
Image | Title | |
---|---|---|
![]() | അനന്ത്നാഗില്‍ രണ്ടു ഭീകരരെ വധിച്ചെന്ന് സൈന്യം; ഏഴു ദിവസം നീണ്ട ഏറ്റുമുട്ടല്‍ അവസാനിച്ചുഏറ്റുമുട്ടല് അവസാനിച്ചെങ്കിലും, പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് എഡിജിപി വിജയകുമാര്‍ പറഞ്ഞു | |
![]() | അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ ശിക്ഷ കടുക്കും; ആശുപത്രി സംരക്ഷണ ബില്ലിനു ഗവർണറുടെ അംഗീകാരംആറ് മാസം മുതൽ അഞ്ച് വർഷം വരെ തടവും അര ലക്ഷം രൂപ മുതൽ | |
![]() | 2000 പൊതു ഇടങ്ങളിൽ ഇനി സൗജന്യ വൈഫൈ; പദ്ധതിക്ക് ഭരണാനുമതിസാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സർക്കാർ സേവനങ്ങൾ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം | |
![]() | പാലാരിവട്ടം, മാസപ്പടി കേസുകളിലെ ഹർജിക്കാരൻ; ഗിരീഷ് ബാബു മരിച്ചനിലയിൽപൊതുപ്രവര്ത്തകന് ഗിരീഷ് ബാബു മരിച്ചനിലയില്‍ | |
![]() | ആധാര്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി; വിശദാംശങ്ങള്ആധാര് കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി | |
![]() | കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍?; പൊതുജനങ്ങളുടെ അഭിപ്രായം തേടി ട്രായ്രാജ്യത്ത് കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതിന്റെ സാധ്യതകള്‍ തേടി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ് | |
![]() | മന്ത്രിസഭ പുനഃസംഘടന മുന്‍ധാരണ അനുസരിച്ച്; മാറ്റമില്ലെന്ന് എംവി ഗോവിന്ദന്നേരത്തെ തീരുമാനിച്ചതിനുസരിച്ച് ആളുകള്‍ മന്ത്രിസഭയില്‍ എത്തുമെന്ന് കെ മുരളീധരന്‍ | |
![]() | നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും തമ്മില്‍ ഭൂമിയിടപാട്; ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്ദേശംചാരക്കേസ് ആദ്യമന്വേഷിച്ച സ്‌പെഷല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് വിജയന്‍ നല്‍കിയ ഹര്‍ജിഇലാണ് നടപടി | |
![]() | കന്നുകാലികൾ കൃഷിയിടത്തിൽ കയറി; മധ്യപ്രദേശിൽ നാല് പേരെ വെടിവെച്ചു കൊന്നു, മൂന്ന് പേർക്ക് പരിക്ക്പ്രശ്നം പരിഹരിക്കാന്‍ കൂടിയ പഞ്ചായത്തിനിടെ സംഘർഷം ഉണ്ടായി | |
![]() | തെറ്റുപറ്റി, കൈകൂപ്പി മാപ്പപേക്ഷിച്ച് അധ്യാപിക; വര്‍ഗീയ ലക്ഷ്യമില്ലായിരുന്നെന്ന് ത്രിപ്ത ത്യാഗിഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അധ്യാപിക ആരോപിച്ചു. | |
![]() | മറക്കരുത്! പാൻ-ആധാർ ബന്ധിപ്പിക്കൽ ഇന്നുകൂടിപിഴയോടുകൂടി പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നു തീരും | |
![]() | 'പരാതിക്കാരി എന്നെക്കാണാന്‍ വന്നത് പിണറായി പറഞ്ഞിട്ട്; ഗൂഢാലോചനയില്‍ പങ്കാളിയാക്കാന്‍ ശ്രമിച്ചു'സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നേരത്തേ നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ് | |
![]() | 14കാരനെ കൊന്നത് ആസൂത്രിതമായി; പ്രിയരഞ്ജന് എതിരെ കൊലക്കുറ്റം, പ്രതി വലയില്‍?പൂവച്ചല്‍ പുളിങ്കോട് 14കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രിയരഞ്ജന് എതിരെ കൊലക്കുറ്റം ചുമത്തി. | |
![]() | സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പബ്ലിക് ഹിയറിംഗ് 11ന്മലയാളം ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ പബ്ലിക് ഹിയറിംഗില്‍ പങ്കെടുത്ത് അഭിപ്രായം അറിയിക്കണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. | |
![]() | രാജ്യത്തിന്റെ പേരു മാറ്റുന്നു?; രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ച; രാഷ്ട്രപതിയുടെ ക്ഷണക്കത്തിനെച്ചൊല്ലി വിവാദംപാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പേരു മാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിക്കും എന്നാണ് അഭ്യൂഹം |
Search results 45 - 60 of 165