• Search results for rabies
Image Title
cancer_vaccine

പേ വിഷബാധ വാക്സിൻ എത്തിച്ചത് ​ഗുണനിലവാരം പരിശോധിക്കാതെ; മെഡിക്കൽ സർവീസസ് കോർപറേഷൻ

വിതരണം ചെയ്യുന്ന വിന്‍സ് ബയോ പ്രൊഡക്ട്സിന്റെ ഇക്വിന്‍ ആന്റിറാബീസ് വാക്സിന്‍ ഇതുവരെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിട്ടില്ല

Published on 2nd September 2022
school

പത്തനംതിട്ടയിൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല

സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കലക്ടർ അറിയിച്ചു

Published on 30th August 2022
RIYAS

'അനധികൃതമായി അവധി എടുത്തവരും ഒപ്പിട്ട് മുങ്ങിയവരും'; അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ പരിശോധന, കര്‍ശന നടപടിയെന്ന് മന്ത്രി 

പൊതുമരാമത്ത് വകുപ്പിന് കീഴിലെ കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍  മന്ത്രി പി എ മുഹമ്മദ് റിയാസ്  പരിശോധന നടത്തി

Published on 29th August 2022
joel

ടെമ്പോ വാന്‍ ഇടിച്ചു; സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു

സുഹൃത്ത് അശ്വിനുമായി മാരാരിക്കുളത്ത് പോയി മടങ്ങുംവഴി തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു  അപകടം

Published on 29th August 2022
Rabies-infected death

തൃശൂരില്‍ പേവിഷബാധയേറ്റ് വയോധിക മരിച്ചു

നദാംപാടം കള്ളിചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്.

Published on 29th August 2022
rabies

വന്ധ്യംകരണം വ്യാപകമാക്കും; പേവിഷബാധ നിയന്ത്രിക്കാന്‍ പ്രത്യേക കര്‍മപദ്ധതി

ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും.

Published on 25th August 2022
accident

37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; അതേസ്ഥലത്ത് അച്ഛനും

37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തില്‍ മകള്‍ മരിച്ച അതേ സ്ഥലത്ത് വച്ച് തന്നെ പിതാവിനും ദാരുണാന്ത്യം

Published on 19th August 2022
stray dogs attacks

തലയോലപ്പറമ്പിൽ ആളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തോളം പേർക്കാണ്  തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്

Published on 19th August 2022
ed_thomas_issac

കിഫ്ബിയിലെ ഇഡി ഇടപെടല്‍: തോമസ് ഐസക്കും ഇടത് എംഎല്‍എമാരും നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് തോമസ് ഐസക്കിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു

Published on 11th August 2022
idukki_dam

ത്രിവർണത്തിൽ പുറത്തേക്കൊഴുകി ഇടുക്കി ഡാമിലെ വെള്ളം; ദൃശ്യവിരുന്നൊരുക്കി ടൂറിസം

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് മനോഹരമായ ദൃശ്യം ഫേയ്സ്ബുക്കിലൂടെ പങ്കുവച്ചത്

Published on 11th August 2022
Rabies-infected young man runs out of hospital

പേവിഷബാധയേറ്റ യുവാവ് ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടി; കോട്ടയത്ത് ജാ​ഗ്രതാനിർ​ദേശം

ജില്ലയിൽ ജാഗ്രതനിർദേശം നൽകിയ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു

Published on 11th August 2022
dogs

ഗുരുവായൂരിലെ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ നല്‍കും; ഉന്നത യോഗത്തില്‍ തീരുമാനം

ക്ഷേത്രപരിസരത്തുവെച്ച് ഭക്തര്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിരുല്‍സാഹപ്പെടുത്താനും യോഗം തീരുമാനിച്ചു

Published on 10th August 2022
dog

നാല് പേരെ കടിച്ച് തെരുവ് നായ ചത്തു; പോസ്റ്റ്‍മോർട്ടത്തില്‍ പേവിഷബാധ സ്ഥിരീകരിച്ചു 

കോട്ടയം വൈക്കത്ത് ഇന്ന് രാവിലെയാണ് നായ നാട്ടുകാരെ കടിച്ചത്

Published on 22nd July 2022
ksrtc strike dies non

നിലവിളിച്ച് യാത്രക്കാര്‍,  സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയേ മുന്നോട്ട്; രക്ഷകയായി യുവതി

പെട്ടെന്നാണ് ബസ് തനിയേ മുന്നോട്ടുനീങ്ങാന്‍ തുടങ്ങിയത്. സ്റ്റാന്റില്‍ അപ്പോള്‍ അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു

Published on 8th July 2022
stray dogs attacks

മലപ്പുറത്ത് നിരവധി പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ; ആശങ്ക

നിരീക്ഷണത്തിലിരിക്കെ ഇന്നലെ നായ ചത്തിരുന്നു

Published on 8th July 2022

Search results 45 - 60 of 76