• Search results for rain alert in kerala
Image Title
rain in kerala

സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുന്നറിയിപ്പ്  

കേരള‍തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിനു നിരോധനം ഏർപ്പെടുത്തി

Published on 15th May 2022
rain IN KERALA

മഴ മുന്നറിയിപ്പില്‍ മാറ്റം, നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തിങ്കളാഴ്ച വരെ പരക്കെ മഴ 

ശനിയാഴ്ച ഇടുക്കി ജില്ലയില്‍ മാത്രമാണ് മുന്നറിയിപ്പ് ഉണ്ടായിരുന്നത്

Published on 13th May 2022
rain in kerala

ഇന്ന് പരക്കെ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് 

വൈകിട്ടോടെ മഴ ശക്തമായേക്കും

Published on 13th May 2022
rain in kerala

സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് 

അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

Published on 10th May 2022
asani_cyclone

അസാനി രൂപപ്പെട്ടു; ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ സാധ്യത 

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്

Published on 8th May 2022
Cyclone

അസാനി എത്തുന്നു; ബം​ഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും, സംസ്ഥാനത്ത് മഴ 

ബംഗാൾ ഉൾക്കടലിൽ വൈകിട്ടോടെ അസാനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് വിലയിരുത്തൽ

Published on 8th May 2022
rain

മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ജാഗ്രത

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published on 3rd May 2022
RAIN IN kerala

എട്ടു ജില്ലകളില്‍ ഇടിയോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്‌, ജാഗ്രത 

മൂന്ന് മണിക്കൂറിനിടെ കേരളത്തില്‍ എട്ടു ജില്ലകളില്‍ മഴയ്ക്ക് സാധ്യത

Published on 1st May 2022
rain

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ജാഗ്രത 

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Published on 28th April 2022
rain IN KERALA

ന്യുനമര്‍ദ്ദ പാത്തി: സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വയനാട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 25th April 2022
RAIN IN idukki

ഇടുക്കി ജില്ലയിൽ ശക്തമായ മഴ; യെല്ലോ അലർട്ട്  

ഇന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Published on 24th April 2022
rain in kerala

ഇന്നും ഇടി മിന്നലോടു കൂടിയ മഴ; മുന്നറിയിപ്പ്, മത്സ്യബന്ധനത്തിന് വിലക്കില്ല 

ഇന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല

Published on 24th April 2022
rain in kerala

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിയോടുകൂടിയ മഴ; തിരുവനന്തപുരം മുതൽ തൃശൂർ വരെ മുന്നറിയിപ്പ് 

മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട് 

Published on 10th April 2022
rain in kerala

ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ് 

മിന്നലിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു

Published on 9th April 2022
rain in kerala

ഇടിയോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്

Published on 9th April 2022

Search results 45 - 60 of 98