Advanced Search
Please provide search keyword(s)- Search results for rohit sharma
Image | Title | |
---|---|---|
![]() | 9ാം ഏഷ്യാ കപ്പ് അർധ സെഞ്ച്വറി, റെക്കോർഡ്; സച്ചിനൊപ്പം രോഹിത്ഏഷ്യാ കപ്പിൽ അർധ സെഞ്ച്വറി നേടിയ മൊത്തം ബാറ്റർമാരുടെ പട്ടികയിൽ രോഹിത് രണ്ടാം സ്ഥാനത്തേക്ക് കയറി | |
![]() | 'ഫിഫ്റ്റി'യില്‍ രോഹിത് 'ഫിഫ്റ്റി' തികച്ചു49 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം രോഹിത് 56 റണ്‍സ് അടിച്ചെടുത്തു. പാക് പേസ് ആക്രമണത്തെ കടന്നാക്രമിച്ചാണ് രോഹിത് കളം വിട്ടത് | |
![]() | റൗഫിനെ കെട്ടിപ്പിടിച്ച് കോഹ്‌ലി; ബാബറുമായി സംസാരിച്ച് രോഹിത്; സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് താരങ്ങൾ (വീഡിയോ)റൗഫ്- മുഹമ്മദ് സിറാജ്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാക് നായകൻ ബാബർ അസം, ഇമാം ഉൾ ഹഖ് എന്നിവരുമായും സൗഹൃദം പങ്കിട്ടു | |
![]() | പാക് പേസ് ത്രയത്തെ എങ്ങനെ നേരിടും? തന്ത്രം വെളിപ്പെടുത്തി രോഹിത്പാകിസ്ഥാന്റെ മാരക ബൗളിങ് നിരയെ എങ്ങനെ നേരിടുമെന്നു വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ | |
![]() | സച്ചിന്‍ സ്ഥാപിച്ച എലൈറ്റ് റെക്കോര്‍ഡ് മറികടക്കാന്‍ രോഹിതും കോഹ്‌ലിയും; ഏഷ്യാ കപ്പിനു നാളെ തുടക്കംലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇരുവരും ഏഷ്യാ കപ്പില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ | |
![]() | ഞാന്‍ ഗ്യാപ്പ് കണ്ടെത്തി അതിര്‍ത്തി കടത്തുന്നു; രോഹിത് സിക്‌സര്‍ പറത്തുന്നു; ഓപ്പണിങ് കൂട്ടുകെട്ടിനെ പറ്റി ശുഭ്മാന്തന്റെയും രോഹിത് ശര്‍മയുടെയും വ്യത്യസ്തമായ ബാറ്റിങ് രീതി ഞങ്ങളുടെ ഓപ്പണിങ് കൂട്ടുകെട്ടുകള്‍ വിജയകരമാക്കുന്നതായി ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍ | |
![]() | ഹര്‍ദിക് പാണ്ഡ്യ അല്ല; ലോകകപ്പ്, ഏഷ്യാ കപ്പ് പോരില്‍ ഈ സൂപ്പർ താരം ഇന്ത്യന്‍ വൈസ് ക്യാപ്റ്റനാകും?നാളെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് | |
![]() | 'ചില ചോദ്യങ്ങൾക്കുള്ള ഉത്തരം'- രോഹിതും കോഹ്‍ലിയും എന്തുകൊണ്ടു കളിച്ചില്ല?രോഹിതിനും കോഹ്‌ലിക്കും പകരം മലയാളി താരം സഞ്ജു സാംസണും അക്ഷർ പട്ടേലും അന്തിമ ടീമിൽ ഇടം പിടിച്ചു | |
![]() | 'അന്ന് ഞാന്‍ ഏഴാം സ്ഥാനത്താണ് കളിച്ചിരുന്നത്' ; പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ത്യന്‍ നായകന്വെസ്റ്റിന്ഡീസ് മുന്നോട്ടു വെച്ച 115 റണ്‍സ് വിജയലക്ഷ്യം തേടി ഇന്ത്യയ്ക്കു വേണ്ടി ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് | |
![]() | സഞ്ജുവോ, ഇഷാനോ? ലക്ഷ്യം ലോകകപ്പ് ടീം; ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കംസ്ഥിരത പുലര്‍ത്തി ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള മികച്ച അവസരമാണ് സഞ്ജുവിന്റെ മുന്നില്‍ | |
![]() | ടെസ്റ്റ് റാങ്കിങ്ങില്‍ യശസ്വി ജയ്‌സ്വാളിന് കുതിപ്പ്; രോഹിത് ഒമ്പതാമത്; ബൗളിംഗില്‍ അശ്വിന്‍ ഒന്നാം സ്ഥാനത്ത്ഓള്റൗണ്ടര്മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ ഒന്നാമതും അശ്വിന്‍ രണ്ടാമതുമാണ് | |
![]() | ധോനിയെ പിന്തള്ളി രോഹിത്; ഇതിഹാസ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്വിന്ഡീസിനെതിരായ പോരാട്ടത്തില്‍ 80 റണ്‍സ് കണ്ടെത്തിയാണ് രോഹിത് മടങ്ങിയത്. ഒന്‍പത് ഫോറുകളും രണ്ട് സിക്‌സും സഹിതമാണ് രോഹിതിന്റെ തകര്‍പ്പന്‍ ബാറ്റിങ് | |
![]() | സെഞ്ച്വറി നേട്ടമായി, ടെസ്റ്റ് റാങ്കിങ്ങില്‍ രോഹിത് ആദ്യ പത്തില്‍; ഋഷഭ് പന്ത് പുറത്ത്, തുടക്കം ഗംഭീരമാക്കി ജയ്സ്വാള്ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ | |
![]() | 'യശസുയര്‍ത്തി യശസ്വി'യുടെ അരങ്ങേറ്റ ശതകം; സെഞ്ച്വറിയടിച്ച് രോഹിതും; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്ക് 162 റണ്‍സിന്റെ ലീഡ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 150 റണ്‍സില്‍ അവസാനിച്ചിരുന്നു | |
![]() | 'അരങ്ങേറ്റം അവിസ്മരണീയം'- അര്‍ധ സെഞ്ച്വറിയുമായി രോഹിതും യശസ്വിയും; ഇന്ത്യ കുതിക്കുന്നുവെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 150 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ദിനം ബാറ്റിങ് അവസാനിപ്പിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയിലായിലാണ് രണ്ടാം ദിനം തുടങ്ങിയത് |
Search results 45 - 60 of 99