Advanced Search
Please provide search keyword(s)- Search results for royal challengers banglore
Image | Title | |
---|---|---|
''2018 എന്റെ ഏറ്റവും മോശം വര്‍ഷം; കോഹ്‌ലി അല്ലാതെ മറ്റൊരു ക്യാപ്റ്റനായിരുന്നു എങ്കില്‍ ടീമില്‍ നിന്ന് പുറത്താക്കിയാനെ''ബാംഗ്ലൂരിന് വേണ്ടിയുളള പ്രകടനം നോക്കുമ്പോള്‍ 2018 തന്റെ ഏറ്റവും മോശം വര്‍ഷമായിരുന്നു എന്ന് പേസര്‍ മുഹമ്മദ് സിറാജ് | ||
![]() | ദിനേശ് കാര്‍ത്തിക്കിനേയും മാക്‌സ്‌വെല്ലിനേയും തഴഞ്ഞത് എന്തുകൊണ്ട്? ബാംഗ്ലൂരിന്റെ വിശദീകരണംദിനേശ് കാര്‍ത്തിക്, മാക്‌സ് വെല്‍ എന്നിവരെ മറികടന്ന് ഡുപ്ലെസിസിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉയര്‍ന്നിരുന്നു | |
ഡു പ്ലെസിസ് നയിക്കും; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഡു പ്ലെസിസ് ആണ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റന്‍ | ||
ഡുപ്ലസിസിനെ എങ്ങനെ സ്വന്തമാക്കി? ലേലത്തില്‍ ബാംഗ്ലൂര്‍ മെനഞ്ഞ തന്ത്രം ഇങ്ങനെതാര ലേലത്തില്‍ ഡുപ്ലസിസിന് വേണ്ടിയുള്ള വിളിയില്‍ നിന്ന് ചെന്നൈ പിന്മാറിയതിന് ശേഷം ബാംഗ്ലൂരും ഡല്‍ഹിയുമാണ് കൊമ്പുകോര്‍ത്തത് | ||
'20 കോടി രൂപ ശ്രേയസ് അയ്യറിനായി ബാംഗ്ലൂര്‍ നീക്കിവെച്ചു കഴിഞ്ഞു', വെളിപ്പെടുത്തി മുന്‍ താരംകൊല്ക്കത്ത, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നിവരുടെ റഡാറിലേക്കാണ് ശ്രേയസ് അയ്യര്‍ എത്തുന്നത് | ||
'ഡല്‍ഹി എന്നെ സ്വന്തമാക്കും എന്ന് കരുതി, എന്നാല്‍ പ്രദീപ് സംഗ്‌വാനെയാണ് അവരെടുത്തത്'; ആദ്യ ഐപിഎല്‍ ലേലത്തില്‍ കോഹ്ലിഈ സമയം ഐപിഎല്ലില്‍ തന്നെ ഫ്രാഞ്ചൈസി സ്വന്തമാക്കിയതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി | ||
'ഹൃദയവും ആത്മാവും നല്‍കി കളിക്കും'; ടീമില്‍ നിലനിര്‍ത്തിയ ബാംഗ്ലൂരിനോട് വിരാട് കോഹ്ലിഹൃദയവും ആത്മാവും നല്‍കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുമെന്ന് വിരാട് കോഹ്‌ലി | ||
കിരീടത്തിലേക്ക് എത്താന്‍ ഇനി സഞ്ജയ് ബംഗാറിന്റെ തന്ത്രങ്ങള്‍; പുതിയ പരിശീലകനുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്ഇത്രയും വലിയൊരു ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനാവാന്‍ കഴിഞ്ഞതിന്റെ അഭിമാനമുണ്ടെന്ന് സഞ്ജയ് ബംഗാര്‍ | ||
![]() | ജോസ് ബട്ട്‌ലര്‍ അടുത്ത ബാംഗ്ലൂര്‍ ക്യാപ്റ്റനാവണം, ധോനിയെ പോലെ നയിക്കും: മൈക്കല്‍ വോണ്റോയല് ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ ആവണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ | |
നിങ്ങള്‍ക്കൊപ്പം ഒരു മുറിയില്‍ നില്‍ക്കാനായെന്ന് അഭിമാനത്തോടെ പറയും, വിമര്‍ശനങ്ങളെല്ലാം താത്കാലികം: മുഹമ്മദ് അസ്ഹറുദ്ദീന്കോഹ്ലിക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാന്‍ സാധിച്ചത് സ്വപ്‌ന തുല്യമെന്ന് ബാംഗ്ലൂരിന്റെ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ | ||
![]() | 'സ്‌ട്രൈക്ക് വേണമോ എന്ന് മാക്‌സ്‌വെല്ലിനോട് ചോദിച്ചു, ഫിനിഷ് ചെയ്യാനായിരുന്നു മറുപടി'; ബാംഗ്ലൂര്‍ ഹീറോ പറയുന്നുകോഹ് ലിക്കും സംഘത്തിനും അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയത് 5 റണ്‍സ്. ആവേശ് ഖാനെ സിക്‌സ് പറത്തി അലിടെ ഭരത് ബാംഗ്ലൂരിന്റെ ഹീറോയായി | |
153 കിമീ വേഗത, ഐപിഎല്ലിലെ വേഗരാജാവായി ഉമ്രാന്‍ മാലിക്ക്, ഇന്ത്യയുടെ അക്തറെന്ന് ആരാധകര്നാല് വിക്കറ്റിന് ബാംഗ്ലൂരിനെ ഹൈദരാബാദ് തോല്‍പ്പിച്ച കളിയില്‍ ആരാധകരെ വിസ്മയിപ്പിച്ചത് ഉമ്രാന്‍ മാലിക്കിന്റെ പേസും | ||
പഞ്ചാബിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ബാംഗ്ലൂര്‍, പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ രാഹുലും കൂട്ടരുംകഴിഞ്ഞ കളിയിലെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റമില്ലാതെയാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത് | ||
കരകയറാനാവാതെ രാജസ്ഥാന്‍ റോയല്‍സ്, പ്ലേഓഫ് സാധ്യത അകലുന്നു; ബാംഗ്ലൂരിന് അനായാസ ജയംരാജസ്ഥാന് മുന്‍പില്‍ വെച്ച 149 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 17 പന്തുകള്‍ ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു | ||
![]() | സഞ്ജുവിനും കൂട്ടര്‍ക്കും ഇന്ന് ഉറപ്പായും ജയിക്കണം; എതിരാളികള്‍ ബാംഗ്ലൂര്‍, പോരാട്ടം കടുക്കുംസഞ്ജു ഒഴികെ മറ്റൊരു ബാറ്റ്‌സ്മാനും സ്ഥിരത കണ്ടെത്തുന്നില്ല എന്നതാണ് രാജസ്ഥാനെ കുഴയ്ക്കുന്നത് |
Search results 45 - 60 of 97