• Search results for rss
Image Title

സുശീല്‍ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ; പദവിയിലെത്തുന്നത് സിബിഡിറ്റി മേധാവി സ്ഥാനത്തുനിന്നും

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.റ്റി) വിഭാഗം മേധാവിയാണ് സുശീൽ ചന്ദ്ര

Published on 15th February 2019

മൂന്നു യുവതികള്‍ കൂടി ശബരിമലയിലെത്തി ; വീഡിയോ കൈവശമുണ്ടെന്ന് കനകദുര്‍ഗ

ഇനിയും ശബരിമല ദര്‍ശനം നടത്തുമെന്നും കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു

Published on 11th February 2019
kummanam

കുമ്മനത്തെ തിരികെ കൊണ്ടുവരാന്‍ ആര്‍എസ്എസ്; ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നാണ് ആവശ്യം

Published on 7th February 2019

നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ബോംബേറ് : മുഖ്യപ്രതിയായ ആര്‍എസ്എസ് പ്രചാരക് അറസ്റ്റില്‍

ആര്‍എസ്എസ് തിരുവനന്തപുരം ജില്ലാ പ്രചാരക് പ്രവീണ്‍ ആണ് പൊലീസിന്റെ പിടിയിലായത്

Published on 3rd February 2019

'മോദിയുടെ മനസ്സ് ഇപ്പോഴും പഴയ കാക്കി നിക്കറിൽ ഉല്ലസിക്കുന്നു' ; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

​​പഴ​യ കാ​ക്കി നി​ക്ക​റി​ലാ​ണ് ആ ​മ​ന​സ്സ്​ ഉ​ല്ല​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മോ​ദി​ക്ക് ഇ​പ്പോ​ഴും സം​ഘ്​​പ​രി​വാ​ർ പ്ര​ചാ​ര​കന്റെ മ​ന​സ്സാ​ണ്

Published on 29th January 2019

പ്രിയനന്ദനനെ അക്രമിച്ചതിന് പിന്നില്‍ ആര്‍എസ്എസ് നേതാവ്; പ്രതി ഉടന്‍ പിടിയാലാകുമെന്ന് ഡിവൈഎസ്പി

ആര്‍എസ്എസ് നേതാവായ സരോവറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഇരിങ്ങാലക്കുട ഡിവൈഎസ്പി

Published on 25th January 2019
sainanehwal

മലേഷ്യന്‍ മാസ്റ്റേഴ്‌സില്‍ സൈനയും ഇന്ത്യന്‍ പ്രതീക്ഷകളും സെമിയില്‍ വീണു, ഇനി ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ്‌

മികച്ച തുടക്കം സൈനയ്ക്ക് കളിയില്‍ ലഭിച്ചിരുന്നു. ഒരുവേള ഫസ്റ്റ് ഗെയിമില്‍ 14-14 എന്ന് വരെയെത്തി

Published on 19th January 2019

ഹര്‍ത്താലിനിടെ ബോംബേറ് : അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സിപിഎം പാര്‍ട്ടി ഓഫീസിനും മൊബൈല്‍ കടയ്ക്കും നേരെയായിരുന്നു ബോംബെറിഞ്ഞത്

Published on 14th January 2019
K_surendraN

കണ്ണൂരില്‍ അക്രമപരമ്പര; ഷംസീറിന്റെ വീടാക്രമണത്തില്‍ പങ്കില്ലെന്ന് ബിജെപി, ആര്‍എസ്എസ് വിഭാഗ് സംഘചാലകിന്റെ വീടിന് നേരെയും ആക്രമണം, കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

തലശേരി എംഎല്‍എ എ എന്‍ ഷംസീറിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി

Published on 5th January 2019
chennithala_31

ശബരിമലയില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യത; ആര്‍എസ്എസിന് കലാപത്തിന് അവസരം നല്‍കുന്നുവെന്നും  രമേശ് ചെന്നിത്തല

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധി ശൂന്യതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിന് കലാപം ഉണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹ

Published on 23rd December 2018
pinaraye

ബിജെപി സര്‍ക്കാര്‍ രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു ; കംപ്യൂട്ടര്‍ ഡേറ്റാ നിരീക്ഷണ ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും നേരെയുള്ള കടന്നാക്രമണമെന്ന് മുഖ്യമന്ത്രി

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി വന്നത് അടുത്ത കാലത്താണ്. ഈ വിധി പോലും കാറ്റില്‍ പറത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
 

Published on 22nd December 2018

Search results 45 - 60 of 360