• Search results for sentence
Image Title
dileep

ദിലീപിന് ഇന്ന് നിര്‍ണായകം, ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; ഹര്‍ജി   പരിഗണിക്കും

സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു

Published on 21st April 2022
surgery-

സുഹൃത്ത് നെഞ്ചില്‍ കത്രിക കൊണ്ട് കുത്തി; ഹൃദയത്തില്‍ ആഴത്തില്‍ മുറിവ്; സങ്കീര്‍ണ ശസ്ത്രക്രിയ

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിബുവിനു നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ ഹൃദയത്തിന് പരുക്കേറ്റതായി കണ്ടെത്തി.

Published on 20th April 2022
cpm_branch_sec attacked

തിരുവനന്തപുരത്ത് ലഹരി സംഘത്തിന്റെ ആക്രമണം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്

പരിക്കേറ്റ കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Published on 20th April 2022
Pocso case

ആറുവയസ്സുകാരിയെ ഒരുവര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചു; പ്രതിക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠിന തടവ്

കോഴിക്കോട് സ്വദേശിയായ കുട്ടി പഠനത്തിനായി അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നില്‍ക്കുമ്പോഴായിരുന്നു പീഡനം

Published on 20th April 2022
verdict

മകളുടെ മുന്നിലിട്ട് ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തി; ദുബൈയില്‍ പാകിസ്ഥാന്‍ സ്വദേശിക്ക് വധശിക്ഷ

അറ്റകുറ്റപ്പണിക്കായി മുമ്പ് ഈ വീട്ടിലെത്തിയതിന്റെ പരിചയത്തിലാണ് ഇയാള്‍ മോഷണത്തിന് പദ്ധതിയിട്ടത്

Published on 20th April 2022
nimisha_priya

നിമിഷപ്രിയയുടെ മോചനം: മധ്യസ്ഥ ശ്രമങ്ങൾക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫ്; ദൗത്യം ഏകോപിപ്പിക്കും

ദയാധനം നല്‍കി മോചനം സാധ്യമാക്കാനാണ് ശ്രമങ്ങള്‍ തുടരുന്നത്

Published on 15th April 2022
kavya

കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യും; അനൂപിനോടും സുരാജിനോടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീട്ടില്‍വച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്

Published on 13th April 2022
biraju-jeethu

നടുറോഡില്‍ അച്ഛന്റെ കണ്‍മുന്നില്‍ മകളെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജീതുവിനെ കൈയില്‍ കരുതിയിരുന്ന സിഗരറ്റ് ലാമ്പ് കൊണ്ട് തീ കൊളുത്തുകയുമായിരുന്നു

Published on 12th April 2022
court verdict

ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് ജീവിതാവസാനം വരെ തടവ്, പിഴയും

നിരവധി പ്രാവശ്യം കുട്ടിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി

Published on 8th April 2022
teacher

13 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച് ​ഗർഭിണികളാക്കി; സ്കൂൾ പ്രിൻസിപ്പലിന് വധ ശിക്ഷ

ഇന്തോനേഷ്യയെ ഒന്നാകെ നടുക്കിയ സംഭവം കഴിഞ്ഞ വർഷമാണ് പുറത്തു വന്നത്

Published on 5th April 2022
Venmani double murder case: Death sentence for main accused

വെണ്‍മണി ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ; രണ്ടാം പ്രതിക്ക് ജീവപര്യന്തം

ചെറിയാന്റെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ സ്വർണം ഉണ്ടെന്നു മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്

Published on 8th March 2022
sanjay

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; ബലാത്സം​ഗം ചെയ്തുകൊന്ന് കലുങ്കിൽ തള്ളി; പ്രതിക്ക് വധശിക്ഷ

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒരാള്‍ തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി

Published on 3rd March 2022
thrissur_rss_workers

സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ബിജെപിക്കാര്‍ക്കു ജീവപര്യന്തം

പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ്  ജഡ്ജി

Published on 18th February 2022
ahmedabad

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ മൂന്നു മലയാളികള്‍; ഒരാള്‍ക്കു മരണംവരെ ജീവപര്യന്തം; അഹമ്മദാബാദ് സ്‌ഫോടന കേസില്‍ വിധി

ഈരാട്ടുപേട്ട സ്വദേശികളായ ഷിബിലി അബ്ദുല്‍കരീം, ഷാദുലി അബ്ദുല്‍കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളികള്‍

Published on 18th February 2022
2008 Ahmedabad serial blasts case

അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പ്രതികള്‍ക്കു വധശിക്ഷ, 11 പേര്‍ക്കു ജീവപര്യന്തം

കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ശേഷിച്ച 11 പേര്‍ക്കു പ്രത്യേക കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു

Published on 18th February 2022

Search results 45 - 60 of 102