Advanced Search
Please provide search keyword(s)- Search results for shashi tharoor
Image | Title | |
---|---|---|
![]() | സമാന്തര പരിപാടികള്‍ പാടില്ല; ഡിസിസികളെ മുന്‍കൂട്ടി അറിയിക്കണം, തരൂരിനെ വരുതിയിലാക്കാന്‍ കെപിസിസി അച്ചടക്ക സമിതിപാര്ട്ടിയില് സമാന്തര പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കെപിസിസി അച്ചടക്ക സമിതി | |
'ചിലരത് മറന്നു'. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താന്‍; സതീശനെ കുത്തി യൂത്ത് കോണ്‍ഗ്രസ് സമരവേദിയില്‍ തരൂര്കോര്പ്പറേഷനെതിരായ യുഡിഎഫിന്റെ സമരത്തിന് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും തരൂര്‍ പറഞ്ഞു | ||
![]() | 'ഒരു നേതാവിനെയും ഭയപ്പെടേണ്ട; ഇപ്പോഴേ കുപ്പായം തയ്പ്പിക്കേണ്ടതില്ല': തരൂര്‍ വിവാദത്തില്‍ ചെന്നിത്തലതരൂര് അടക്കം എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ ഇടമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു | |
![]() | വിഡി സതീശനുമായി ഒന്നിച്ച് വിമാനത്തില്‍, കണ്ടപ്പോള്‍ ഹലോ പറഞ്ഞെന്ന് തരൂര്‍; ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ലവിലക്ക് വിവാദത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി | |
![]() | യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തിന്റെ ഉദ്ഘാടകന്‍ തരൂര്‍; വിഡി സതീശനെ ഒഴിവാക്കി പോസ്റ്റര്‍, വിവാദമായപ്പോള്‍ തിരുത്തിഡിസംബര് മൂന്നിന് കോട്ടയം ഈരാറ്റുപേട്ടയിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ മഹാസമ്മേളനം. | |
![]() | ബലൂണ്‍ ഊതിവീര്പ്പിക്കാന് വന്നതാണോ?; ഞാന്‍ ചെയ്ത വിഭാഗിയത പ്രവര്‍ത്തനം എന്ത്?; കേരളത്തില്‍ എവിടെയും പോകുമെന്ന് തരൂര്തനിക്ക് ആരെയും ഭയമില്ലെന്നും ആരോടും എതിര്‍പ്പില്ലെന്നും തരൂര്‍ | |
തരൂര്‍ ഒരു വിഭാഗീയ പ്രവര്‍ത്തനവും നടത്തിയിട്ടില്ല; മെസിയുടെ അവസ്ഥ വരും; സതീശനെതിരെ ഗോളടിച്ച് മുരളീധരന്‍രാഷ്ട്രീയ നേതാക്കന്‍മാര്‍ തമ്മില്‍ കാണുമ്പോള്‍ തലേന്ന് പെയ്ത മഴയോ കുറിച്ചോ, അല്ലെങ്കില്‍ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചോ അല്ല ചര്‍ച്ച ചെയ്യുക | ||
'എ'യും 'ഐ'യും ഒന്നും വേണ്ട; വേണ്ടത് 'യു'; ശശി തരൂര്പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നും തരൂര്‍ | ||
തരൂര്‍ പാണക്കാട്ട്; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടിമലപ്പുറത്ത് എത്തുമ്പോള്‍ തരൂരിന്റെ പാണക്കാട് സന്ദര്‍ശനം പതിവാണെന്നും രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമന്നും കുഞ്ഞാലിക്കുട്ടി | ||
![]() | പാര്‍ട്ടിയുടെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങള്‍ വേണ്ട; പരസ്യപ്രസ്താവനകള്‍ക്ക് കെപിസിസിയുടെ വിലക്ക്തരൂരിന് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ല | |
![]() | 'ലോക പ്രശസ്തന്‍, ഞാന്‍ കടുത്ത ആരാധകന്‍'; വിവാദം പുകയവെ തരൂരിനെ പുകഴ്ത്തി എ എന്‍ ഷംസീര്അദ്ദേഹത്തെ വേദിയില്‍ ഇരുത്തിയായിരുന്നു സ്പീക്കറുടെ പരാമര്‍ശം | |
'കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവര്‍ എന്നെ കേള്‍ക്കാനെത്തി; അന്വേഷണം കഴിഞ്ഞ് കാണാം'; തരൂര്‍, പ്രതികരിക്കാനില്ലെന്ന് വി ഡി സതീശന്താന് പങ്കെടുത്ത സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് വിട്ടുനിന്നതില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണത്തില്‍ നേതൃത്വം മറുപടി പറയട്ടേയെന്ന് ശശി തരൂര്‍ എംപി | ||
തരൂരിനെ വിലക്കിയത് ആരെന്ന് അറിയാം, നടന്നത് ഗൂഢാലോചന; കെ മുരളീധരന്മര്യാദയ്ക്കല്ലാത്ത ആലോചനയെല്ലാം ഗൂഢാലോചനയാണ് | ||
![]() | അപ്രഖ്യാപിത വിലക്കിനിടെ മലബാർ പര്യടനം തുടർന്ന് ശശി തരൂർ, ഇന്ന് കണ്ണൂരിൽ, വിവിധ പരിപാടികളിൽ പങ്കെടുക്കുംശശി തരൂരിനെ വെച്ച് കണ്ണൂരില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി വ്യക്തമാക്കി | |
'കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ല'; തരൂരിന്റെ പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറ്റം, അന്വേഷണ കമ്മീഷനെ വയ്ക്കണം: എംകെ രാഘവന്ശശി തരൂരിന്റെ പരിപാടി താന്‍ തനിച്ച് തീരുമാനിച്ചതല്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പിന്‍മാറ്റത്തെ കുറിച്ച് കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു |
Search results 45 - 60 of 217