Advanced Search
Please provide search keyword(s)- Search results for shock
Image | Title | |
---|---|---|
![]() | ഉടമയെ ലക്ഷ്യമാക്കി പാഞ്ഞടുത്ത് സിംഹം, കടിച്ചുകീറി; കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു- നടുക്കുന്ന വീഡിയോബ്രിട്ടനിലെ പാര്‍ക്ക് ഉടമയെ സിംഹം ആക്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം | |
![]() | സെറ്റിലെ രാസലഹരി ഉപയോഗത്തെപ്പറ്റി അറിയില്ല; നിര്‍മ്മാതാക്കളെ തള്ളി ഫെഫ്ക; പരസ്യമായ രഹസ്യമെന്ന് അമ്മലഹരി ഉപയോഗം നിര്‍മ്മാതാക്കള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന പരാതിയാണ് | |
![]() | വന്ദേഭാരതില്‍ പോസ്റ്റര്‍: ആറുപേരെ തിരിച്ചറിഞ്ഞു; ആര്‍പിഎഫ് കേസെടുത്തു; തെറ്റായ നടപടിയെന്ന് കെ മുരളീധരന്‍ ( വീഡിയോ)സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആര്‍പിഎഫ് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവനും ശേഖരിച്ചിട്ടുണ്ട് | |
കുന്നംകുളത്തെ രാജേഷിന്റേത് മുങ്ങിമരണമല്ല, കൊലപാതകം; സുഹൃത്ത് അറസ്റ്റില്പുഴയുടെ സമീപത്തുകൂടി നടന്നു വരുമ്പോള്‍ സലീഷിന്റെ മൊബൈല്‍ പുഴയില്‍ വീണു | ||
![]() | ലൈംഗിക ആരോപണം; ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം; പ്രതിഷേധവുമായി വീണ്ടും താരങ്ങൾബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങൾ പ്രതിഷേധവുമായി രംഗത്തുണ്ട് | |
![]() | 'എങ്ങനെ തോറ്റു? ഒരു പിടിയുമില്ല സാറേ, എല്ലാം പെട്ടെന്നായിരുന്നു!'- അമ്പരപ്പിക്കുന്ന തോൽവിയിൽ കെഎൽ രാഹുൽതോൽവിയുടെ അമ്പരപ്പിലാണ് ലഖ്നൗ ക്യാപ്റ്റൻ കെഎൽ രാഹുൽ. എങ്ങനെ തോറ്റു എന്നത് തനിക്കറിയില്ലെന്നും എല്ലാം പെട്ടെന്നായിരുന്നു എന്നും രാഹുൽ പ്രതികരിച്ചു | |
വൈദ്യുതി മോഷ്ടിച്ച് മീൻപിടിക്കാൻ നോക്കി; യുവാവ് ഷോക്കേറ്റ് മരിച്ചുമീൻപിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ നാട്ടുകൽ സ്വദേശി മനോജ് (30) ആണ് മരിച്ചത്. | ||
![]() | സഹായധനം വാങ്ങാൻ കൂട്ടമായി എത്തി; യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെട്ടു, 300ൽ അധികം പേർക്ക് പരിക്ക്റംസാനിനോട് അനുബന്ധിച്ച് ഒരു ചാരിറ്റി സംഘടന നടത്തിയ സക്കാത്ത് വിതരണ പരിപാടിയിൽ എത്തിയവരാണ് മരിച്ചത് | |
![]() | ആദ്യമായി ഡേറ്റിങ്ങിന് പോകുവാണോ? പുരുഷന്മാരെ മനസ്സിലാക്കാന്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്ആദ്യമായി ഡേറ്റിങ്ങിന് പോകുമ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം | |
![]() | റോഡിലെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കാൻ ശ്രമം; ബംഗളൂരുവിൽ മലയാളിക്ക് ദാരുണാന്ത്യംറോഡരികിലെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അന്ത്യം | |
ക്ഷേത്ര ദര്‍ശനത്തിനെത്തി; കീഴ്ജീവനക്കാരനെ കൊണ്ട് ഷൂ എടുപ്പിച്ച് കലക്ടര്‍, വിവാദം (വീഡിയോ)തന്റെ ഷൂസ് ഡഫേദാറിനെ കൊണ്ട് എടുപ്പിച്ച ജില്ലാ കലക്ടറുടെ നടപടി വിവാദത്തില്‍ | ||
![]() | ചീഫ് ജസ്റ്റിസിനെ വെട്ടാനുള്ള ബില്‍ പ്രസിഡന്റ് വെട്ടി; പാകിസ്ഥാനില്‍ സര്‍ക്കാര്‍-കോടതി പോരില്‍ വഴിത്തിരിവ്, അനിശ്ചിതത്വംസുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാര പരിധി വെട്ടിക്കുറയ്ക്കാനുള്ള ബില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി പാര്‍ലമെന്റിന് തിരിച്ചയച്ചു | |
![]() | ഉറുമ്പ് ചമ്മന്തി കഴിച്ചിട്ടുണ്ടോ? ഇടിക്കല്ലില്‍ ചതച്ചെടുക്കുന്ന കിടിലന്‍ വിഭവം, വിഡിയോബസ്തറിലെ ഏറ്റവും പ്രസിദ്ധമായ വിഭവങ്ങളില്‍ ഒന്നാണ് ഉറുമ്പ് ചമ്മന്തിയെന്നും ഇതിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ടെന്നും വിഡിയോയില്‍ പറയുന്നു | |
![]() | ഡിവൈഎഫ്‌ഐ നേതാവ് ഷോക്കേറ്റു മരിച്ചുപാലക്കാട് പട്ടാമ്പി ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് ആണ് മരിച്ചത്. 29 വയസായിരുന്നു. | |
![]() | ട്രെയിനിന് തീ വെച്ച സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു ( വീഡിയോ)പൊലീസ് തയ്യാറാക്കിയ രേഖാചിത്രത്തിന് പ്രതിയുമായി വളരെ സാമ്യമുണ്ടെന്ന് സാക്ഷി പറഞ്ഞു |
Search results 45 - 60 of 88