Advanced Search
Please provide search keyword(s)- Search results for tamil nadu
Image | Title | |
---|---|---|
ഭക്ഷണത്തിന്റെ ഗുണനിലവാരം അറിയാന്‍ രാവിലെ ഏഴരയ്ക്ക് മുഖ്യമന്ത്രി സ്‌കൂളില്‍; അപ്രതീക്ഷിത അതിഥിയെ കണ്ട് അമ്പരപ്പ്കുട്ടികള്ക്ക് ഭക്ഷണം വിളമ്പി നല്‍കിയ ശേഷമാണ് മുഖ്യമന്ത്രി സ്‌കൂളില്‍ നിന്നും പോയത്. | ||
കസേര കൊണ്ടുവരാന്‍ വൈകി; പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ് മന്ത്രി ( വീഡിയോ)മന്ത്രി നിലത്തു നിന്ന് കല്ലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുന്നതും ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം | ||
![]() | കോളിങ് ബെല്ലടിച്ചിട്ടും ഫോൺ ചെയ്തിട്ടും ഭാര്യ ഉണർന്നില്ല, ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറുന്നതിനിടെ യുവാവ് വീണു മരിച്ചുബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പരിക്കേറ്റ നിലയിൽ തെന്നരശുവിനെ കണ്ടെത്തിയത്. | |
'തേജസ്വി സൂര്യ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നിട്ടില്ല, മാപ്പു പറഞ്ഞിട്ടില്ല'അതേവിമാനത്തില്‍ എംപി സൂര്യ തേജസ്വിയ്‌ക്കൊപ്പം സഹയാത്രികനായിരുന്നു അണ്ണാമലൈ. | ||
![]() | ആൺസുഹൃത്തിനെ മുന്നിൽ നിർത്തി കത്തി കാണിച്ച് ഭീഷണി; 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ചംഗ സംഘം പിടിയിൽആൺസുഹൃത്തിനെ മൂന്ന് പേർ ചേർന്ന് കത്തി കാണിച്ച് ബലമായി കീഴ്‌പ്പെടുത്തിയ ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. | |
![]() | കലിതുള്ളി ആരാധകർ; തിയറ്ററിൽ അജിത്- വിജയ് ഫാൻസ് ഏറ്റുമുട്ടി; ലാത്തി വീശി പൊലീസ്; വിഡിയോചിത്രങ്ങള് കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് | |
തമിഴ്നാട്ടിൽ നിന്ന് മായം കലർന്ന പാൽ; ആര്യങ്കാവിൽ പിടികൂടിയത് 15,300 ലിറ്റർഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ 15,300 ലിറ്റർ പാൽ പിടികൂടി | ||
![]() | 'ഗറ്റൗട്ട് രവി' പോസ്റ്ററുകള്‍, തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് രൂക്ഷം; 'തമിഴക ഗവര്‍ണറെ'ന്ന് വിശേഷിപ്പിച്ച് ആര് എന്‍ രവിസമൂഹമാധ്യമങ്ങളിലും ഗെറ്റൗട്ട് രവി ക്യാംപെയ്നുകള്‍ ശക്തമാണ് | |
നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ കയ്യില്‍ നിന്നിട്ടു; വെട്ടാന്‍ മുഖ്യമന്ത്രിയുടെ പ്രമേയം; തമിഴ്‌നാട് നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍; ഗവര്‍ണറുടെ ഇറങ്ങിപ്പോക്ക്സര്ക്കാര് തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല | ||
റെയിൽപ്പാത നവീകരണം; തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയേക്കുംഅടുത്ത മൂന്നുദിവസങ്ങളിൽ തമിഴ്‌നാട്, വടക്കേ ഇന്ത്യ എന്നിവിടങ്ങളിൽനിന്നുവരുന്ന വണ്ടികൾ വൈകിയോടാൻ സാധ്യത | ||
തമിഴ്‌നാട് മുൻ എംപിയുടെ മരണം കൊലപാതകം: ഡ്രൈവറും കൂട്ടാളികളും പിടിയിൽകൊലപാതകത്തിൽ മസ്താന്റെ ബന്ധുവായ കാർ ഡ്രൈവർ ഇമ്രാനും കൂട്ടാളികളായ സുൽത്താൻ അഹമ്മദ്, നസീർ, തൗഫീഖ്, ലോകേഷ് എന്നിവരും അറസ്റ്റിലായി | ||
![]() | 'അജിത്തിനേക്കാള്‍ വലിയ താരം വിജയ്'; വരിസ് നിര്‍മാതാവിനെതിരെ രൂക്ഷ വിമര്ശനംതമിഴ്നാട്ടില് അജിത്തിനേക്കാള്‍ വലിയ താരം വിജയ് ആണ് എന്നായിരുന്നു ദില്‍ രാജു പറഞ്ഞത് | |
![]() | 'മാമന്നന്‍ അവസാന ചിത്രം; കമല്‍ ഹാസന്റെ സിനിമ വേണ്ടെന്ന് വെച്ചു'; സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉദയനിധി സ്റ്റാലിന്സിനിമാഭിനയം നിര്‍ത്തുകയാണെന്ന് തമിഴ്‌നാട് യുവജനക്ഷേമ, കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍ | |
![]() | 'മാന്‍ദൗസ്' തീരത്തേക്ക്; ചെന്നൈയില്‍ ശക്തമായ മഴ; തമിഴ്‌നാട്ടില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട്; 27 ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചു ( വീഡിയോ)കേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു | |
![]() | മാന്‍ഡസ് ചുഴലിക്കാറ്റായി, നാളെ പുതുച്ചേരി തൊടും; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്ചുഴലിക്കാറ്റ് നാളെ അര്‍ധരാത്രിയോടെ പുതുച്ചേരി- ആന്ധ്രാ പ്രദേശിലെ തീരങ്ങളിലുമെത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. |
Search results 45 - 60 of 493