Advanced Search
Please provide search keyword(s)- Search results for theft
Image | Title | |
---|---|---|
![]() | 34-ാം വയസ്സില്‍ റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചു; ഒളിവില്‍ കഴിഞ്ഞത് വനത്തിനുള്ളില്‍, 71-ാം വയസ്സില്‍ പിടിയില്‍1985ല്‍ രജിസ്റ്റര്‍ ചെയ്ത റബ്ബര്‍ഷീറ്റ് മോഷണക്കേസിലെ പ്രതിയായ അത്തിക്കയം കരികുളം ചെമ്പനോലി മേല്‍മുറി പൊടിയന് (71) ആണ് അറസ്റ്റിലായത് | |
![]() | ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയും, മഴ കനക്കുംതുലാവർഷം ശക്തിപ്പെടുന്നതിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ സംസ്ഥാനത്ത് മഴ ശക്തമാവും എന്നാണ് കാലാവസ്ഥ പ്രവചനം | |
സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; 27 പേര്‍ക്ക് പരിക്ക്ഫാൽക്കൺ എന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത് | ||
![]() | പ്രൈവറ്റ് ബസിൽ നിന്ന് ഡീസൽ മോഷ്ടിച്ചു; മിനിലോറി ഡ്രൈവറെ പൊലീസ് കയ്യോടെ പൊക്കിദേശീയപാതയിൽ നിർത്തിയിട്ട ബസിൽനിന്നുമാണ് ഡീസല്‍ മോഷ്ടിച്ചത് | |
പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ച് സർക്കാർ; ഉത്തരവിറക്കിധനവകുപ്പ് ഇറക്കിയ വിവാദ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചത് | ||
![]() | ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ചു; വിഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തി മുങ്ങി; പൂജാരി പിടിയിൽദിവസങ്ങൾക്ക് മുൻപാണ് ഇയാൾ പൂജാരിയായി ഇവിടെ ചുമതലയേറ്റത്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾ തിരുവാഭരണവുമായി മുങ്ങിയത് | |
'കഷ്ടപ്പാടിലാണ്; തെറ്റുപറ്റിപ്പോയി, എന്നോട് പൊറുക്കണം'; ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ തിരിച്ചുനല്‍കി കള്ളന്; കുറിപ്പ് വൈറല്തന്റെ പ്രവൃത്തി മൂലം വലിയ കഷ്ടപ്പാടുണ്ടായതിനെ തുടര്‍ന്നാണ് സാധനങ്ങള്‍ തിരികെവെക്കുന്നതെന്ന കുറിപ്പും മോഷ്ടാവ് ഒപ്പം വച്ചതായി പൊലീസ് പറഞ്ഞു | ||
ഏത് നൂറ്റാണ്ടിലാണ് നാം? മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണ; കുട്ടികളെ റോഡിലൂടെ മിനി ട്രക്കിൽ കെട്ടി വലിച്ചു; കൊടും ക്രൂരത (വീഡിയോ)സംഭവത്തിന് പിന്നാലെ കുട്ടികൾ രാജേന്ദ്ര നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കുട്ടികൾ രണ്ട് പേരും മോഷണം നടത്തിയെന്ന് പച്ചക്കറി ചന്തയിലെ വ്യാപരികളും ഇതേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് | ||
'ഭഗവാനേ കാത്തോളണേ...'; ക്ഷേത്രനടയില്‍ തൊഴുതു വണങ്ങി പ്രാര്‍ത്ഥിച്ച് കള്ളന്, പിന്നാലെ മോഷണംഭക്തനായ കള്ളനെത്തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി | ||
![]() | ആക്രി കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട മിനിലോറിയുമായി കടന്നു; 24കാരന് പിടിയില്പുന്നയൂക്കുളം സ്വദേശി ഷാഫിയെ ആണ് ചാവക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത് | |
കോടതി ഉത്തരവില്‍ പ്രതിഷേധം; ഹൈക്കോടതി കെട്ടിടത്തില്‍നിന്നു ചാടാനൊരുങ്ങി യുവാവ്, തന്ത്രപരമായി പിടികൂടി പൊലീസ്- വിഡിയോപൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് തന്ത്രപരമായി അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു | ||
![]() | ഡോ. എം ആര് ബൈജു പിഎസ്സിയുടെ പുതിയ ചെയര്മാന്നിലവിലെ പിഎസ് സി ചെയര്മാന് എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കുകയാണ് | |
ഓണ്‍ലൈന്‍ റമ്മിയിലെ ബാധ്യത തീര്‍ക്കാന്‍ സ്വര്‍ണം മോഷ്ടിച്ചു; പൊലീസുകാരനു സസ്പെന്ഷന്സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പൊലീസുകാരനു സസ്പെന്ഷന് | ||
മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം; ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് തലമൊട്ടയടിച്ചു; മീശ പാതി വടിച്ചു; വീഡിയോ വൈറല്ടോയ്ലറ്റ് സീറ്റ് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ക്രൂരമര്‍ദ്ദനം | ||
മരുന്ന് വാങ്ങാന്‍ എന്ന വ്യാജേന എത്തി; മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയുടെ മാല കവര്ന്നുബാലരാമപുരത്ത് മെഡിക്കല്‍ സ്റ്റോറിലെത്തി മാല മോഷണം |
Search results 45 - 60 of 268