• Search results for train service
Image Title
train

പൊതുഗതാഗതം നിര്‍ത്തിവയ്ക്കും; ട്രെയിന്‍ സര്‍വീസ് തുടരുമോ?; തീരുമാനം വൈകീട്ട്

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയേക്കും

Published on 6th May 2021
An unidentified person attacked a young woman on a moving passenger train

10 ദിവസത്തിനിടെ കേരളത്തിലൂടെ ഓട്ടം നിർത്തിയത് 18 തീവണ്ടികൾ; കൂടുതൽ സർവീസുകൾ റദ്ദാക്കും

ആളുകൾ ഇല്ലാതെ വന്നതോടെയാണ് കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കിയത്

Published on 5th May 2021
No plan to stop or curtail train services

ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമോ? വിശദീകരണവുമായി റെയില്‍വേ

ട്രെയിന്‍ യാത്രയ്ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഉദ്ദേശ്യമൊന്നുമില്ല

Published on 9th April 2021
train kerala

എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുന്നു; സജ്ജമാവാന്‍ ഡിവിഷന്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം

എല്ലാ ട്രെയിനുകളും എപ്രിൽ ഒന്നു മുതൽ  രാജ്യത്ത് സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി

Published on 14th February 2021
DRIVERLESS TRAIN SERVICE

രാജ്യത്തെ ആദ്യത്തെ ഡ്രൈവർരഹിത ട്രെയിൻ സർവീസിന് ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി ഫ്ളാ​ഗ് ഓഫ് ചെയ്യും

രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉ​ദ്ഘാടനം ചെയ്യും

Published on 28th December 2020
train kerala

പൂനെ- എറണാകുളം സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് 27 മുതല്‍

എറണാകുളം -പൂനെ ട്രെയിന്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 5.15 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും

Published on 25th December 2020
DRIVERLESS TRAIN SERVICE

രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍ രഹിത ട്രെയിന്‍ സര്‍വീസ്: തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ളാ​ഗ് ഓഫ് ചെയ്യും 

രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

Published on 24th December 2020
train

ഡല്‍ഹിയില്‍ കുടുങ്ങിയവർക്ക് നാട്ടിലെത്താം; വെള്ളിയാഴ്ച കേരളത്തിലേക്ക് പ്രത്യേക തീവണ്ടി  

വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന

Published on 11th May 2020
luggage

പാഴ്സൽ അയക്കാം; ഓഖ- തിരുവനന്തപുരം ട്രെയിൻ നാളെ പുറപ്പെടും 

മംഗളൂരു, ഗോവ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാഴ്സൽ അയക്കേണ്ടവർക്ക് ഈ  അവസരം പ്രയോജനപ്പെടുത്താം

Published on 19th April 2020
train

റെ​യി​ല്‍ പാ​ല​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍; ചില ട്രെയിനുകൾ റദ്ദാക്കി, വഴിതിരിച്ചുവിടുന്ന സർവീസുകൾ ഇവ

ചെ​ങ്ങ​ന്നൂ​രി​നും തി​രു​വ​ല്ല​യ്ക്കു​മി​ട​യി​ലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്

Published on 25th January 2020
Jammu

കശ്മീരിലെ ട്രെയിന്‍ ഗതാഗതം നവംബര്‍ 11 മുതല്‍ പുനഃസ്ഥാപിക്കും

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്

Published on 7th November 2019
konkan

കൊങ്കണ്‍ പാതയിലൂടെ ഇന്ന് ഉച്ചയോടെ ട്രെയിനുകള്‍ ഓടിത്തുടങ്ങും

അതിനിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട മാംഗളൂര്‍- ബാംഗളൂര്‍ പാതയിലൂടെ ഞായറാഴ്ച ഉച്ചയോടെ ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി

Published on 26th August 2019

രാജസ്ഥാനിൽ 15 ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി: ​ഗുജ്ജാർ പ്രക്ഷോഭം തുടരുന്നു

സമരത്തിന്റെ ഭാ​ഗമായി റെ​യി​ൽ, റോ​ഡ് ഉ​പ​രോ​ധ​മു​ൾ​പ്പ​ടെ​യു​ള്ള സ​മ​ര മാ​ർ​ഗ​വു​മാ​യി പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ രം​ഗ​ത്തു വ​ന്ന​തോ​ടെ​യാ​ണി​ത്.

Published on 11th February 2019

ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും സ്വകാര്യ കമ്പനികള്‍ക്ക്; ചര്‍ച്ച തുടങ്ങിയതായി റെയില്‍വേ

സെന്റര്‍ ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസേര്‍ച്ച് മാനേജ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ റെയില്‍വേ ബോര്‍ഡ് അംഗം ഗിരീഷ് പിള്ളയാണ് ഈ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 

Published on 19th January 2019
train-1

ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരുന്നു; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവ 

പ്രളയക്കെടുതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു

Published on 21st August 2018

Search results 45 - 60 of 62