Advanced Search
Please provide search keyword(s)- Search results for turkey
Image | Title | |
---|---|---|
ഭൂചലനത്തില്‍ മരണം 20,000 കവിഞ്ഞു; അതിശൈത്യവും മഴയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിഅതിജീവിച്ചവര്ക്കും ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. | ||
കൂറ്റന്‍ കോണ്‍ക്രീറ്റ് പാളിക്കടിയില്‍ 17 മണിക്കൂര്‍; കുഞ്ഞനുജനെ കാത്തുരക്ഷിച്ച് ഏഴുവയസ്സുകാരി, വീഡിയോകെട്ടിടാവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങി കിടക്കുന്ന ഏഴു വയസ്സുള്ള പെണ്‍കുട്ടി, തകര്‍ന്നുവീണ കോണ്‍ക്രീറ്റ് കഷ്ണം സഹോദരന്റെ തലയില്‍ വീഴാതിരിക്കാന്‍ താങ്ങിപ്പിടിച്ചു കിടക്കുന്ന വിഡിയോയാണ് വൈറലായത് | ||
![]() | മെലിൻഡയുമായി പിരിഞ്ഞതിന് പിന്നാലെ പൗലയുമായി ഡേറ്റിങ്, ബിൽ ഗേറ്റ്സ് പ്രണയത്തിലെന്ന് റിപ്പോർട്ട്67 കാരനായ ബിൽഗേറ്റസ് 60കാരിയായ പൗലയുമായി ഒരു വർഷത്തിലേറെയായി ഡേറ്റിങ്ങിലാണെന്ന് റിപ്പോർട്ട്. | |
![]() | കണ്ണുനീർ കാഴ്ചയായി തുർക്കിയും സിറിയയും, മരണസംഖ്യ 15,000 കടന്നുതുർക്കയിൽ മാത്രം 12,381 പേരാണ് മരിച്ചത്. | |
![]() | 'സ്വാതന്ത്ര്യം സംരക്ഷിക്കാനായി യുദ്ധവിമാനങ്ങൾ നൽകണം'; സഹായം തേടി യുക്രൈൻ പ്രസിഡന്റ് ബ്രിട്ടനിലും ഫ്രാൻസിലുംറഷ്യയ്ക്കെതിരെ ചെറുത്തു നിൽക്കാൻ യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ട് വ്ലാഡിമിർ സെലൻസ്കി. | |
തുർക്കിയിൽ ഒരു ഇന്ത്യക്കാരനെ കാണാതായി, പത്ത് പേർ കുടുങ്ങിക്കിടക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയംബിസിനസ് ആവശ്യങ്ങൾക്കായി തുർക്കി സന്ദർശിച്ച ബെംഗളൂരു സ്വദേശിയെയാണ് കാണാതായത് | ||
![]() | മൃതദേഹങ്ങള്‍ കൊണ്ടുനിറഞ്ഞ് മൈതാനങ്ങള്‍; മരണസംഖ്യ 11,000 കടന്നു, രക്ഷാപ്രവര്‍ത്തനത്തില്‍ പാളിച്ചപറ്റി; ഏറ്റുപറഞ്ഞ് എര്ദോഗന്തുര്ക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു | |
![]() | 'ഓപ്പറേഷന്‍ ദോസ്ത്'; സിറിയയെ ചേര്‍ത്തുപിടിച്ച് ഇന്ത്യ, എത്തിച്ചത് ആറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്തുര്ക്കിക്ക് പിന്നാലെ, ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്ന സിറിയയ്ക്കും ഇന്ത്യയുടെ കൈത്താങ്ങ് | |
![]() | കടലിൽ പൊങ്ങിക്കിടന്നത് 3.2 ടൺ കൊക്കെയ്‌ൻ, പിടിച്ചെടുത്ത് പൊലീസ്ന്യൂസിലാൻഡിലെ കടലിൽ നിന്നും 500 മില്യൺ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. | |
തുര്‍ക്കിയിൽ വീണ്ടും ഭൂചലനം, 4.3 തീവ്രത; മരണം 8300 കടന്നുതുടര്ച്ചയായ ഭൂകമ്പങ്ങളില്‍ ദുരിതക്കയത്തിലായ തുര്‍ക്കിയെ വീണ്ടും ഞെട്ടിച്ച് മറ്റൊരു ഭൂകമ്പം | ||
![]() | കോൺക്രീറ്റ് കൂമ്പാരത്തിനടിയിൽ നിന്ന് നേർത്ത കരച്ചിൽ, പൊക്കിൾകൊടി അറ്റുപോകാത്ത പിഞ്ചു കുഞ്ഞ്; അത്ഭുത രക്ഷപ്പെടൽപൊക്കിൾകൊടി മുറിച്ച് കുഞ്ഞിനെയും കോരിയെടുത്ത് രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്കോടുന്നതാണ് വിഡിയോ | |
ഭൂകമ്പത്തില്‍ മരണം 7800 കടന്നു; 5775 കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നെന്ന് തുര്‍ക്കി; രക്ഷാപ്രവർത്തനം തുടരുന്നുഇരുരാജ്യങ്ങളിലുമായി 20,000 ലേറെ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍ | ||
![]() | തുര്‍ക്കിയില്‍ മാത്രം മരിച്ചത് 3,549പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; രക്ഷാ പ്രവര്‍ത്തനത്തിന് വിലങ്ങായി കനത്ത മഴയും മഞ്ഞുവീഴ്ചയുംഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ | |
![]() | 'ആപത്തില്‍ സഹായിക്കുന്ന യഥാര്‍ഥ സുഹൃത്ത്'; ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് തുര്ക്കിവന് ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടം നേരിടുമ്പോള്‍ സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്ക നന്ദിയറിയിച്ച് തുര്‍ക്കി | |
അൾട്രാ-പ്രോസസ്ഡ് ഭക്ഷണം അമിതമായാൽ കാൻസർ വിളിച്ചുവരുത്തും; അണ്ഡാശയ, സ്തനാർബുദ സാധ്യത കൂട്ടുമെന്ന് പഠനംഅൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കാൻസർ സാധ്യതയും കാൻസർ മൂലം മരണം സംഭവിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുമെന്ന് പഠനം |
Search results 45 - 60 of 74