Advanced Search
Please provide search keyword(s)- Search results for vaccination in india
Image | Title | |
---|---|---|
![]() | കോവിഷീല്‍ഡും കോവാക്സിനും കൂട്ടിക്കലര്‍ത്തുന്നത് ഫലപ്രദം, കൂടുതല്‍ രോഗപ്രതിരോധശേഷി: ഐസിഎംആര്കോവിഡ് വാക്സീനുകള്‍ കൂട്ടി കലര്‍ത്തുന്നത് ഫലപ്രദമെന്ന് പ്രമുഖ പൊതുമേഖല ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍ | |
![]() | രോഗികൾ കുറയുന്നു, ഇന്നലെയും 40,000ൽ താഴെ; ചികിത്സയിലുള്ളവർ നാലുലക്ഷത്തിന് മുകളിൽകഴിഞ്ഞ ദിവസങ്ങളിൽ 40000ന് മുകളിൽ ഉണ്ടായിരുന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു | |
![]() | ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഫ്ളൈ ദുബൈഇന്ത്യയില് നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി പ്രമുഖ കമ്പനിയായ ഫ്ളൈ ദുബൈ | |
![]() | ജോണ്സണ് ആന്റ് ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിലേക്ക്; അനുമതിക്കായി അപേക്ഷകോവിഡ് വാക്സിന് അടിയന്തര ഉപയോഗ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്സണ് ആന്റ് ജോണ്സണ് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്കി | |
മൂന്നാം തരംഗത്തിന്റെ ആശങ്കകൾക്കിടെ രോഗികൾ കൂടുന്നു, ഇന്നലെ 44,643 പേർക്ക് കോവിഡ്; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 50കോടിയിലേക്ക്മൂന്നാം തരംഗം ഈ മാസം സംഭവിക്കുമെന്ന ആശങ്കകൾക്കിടെ, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു | ||
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഇന്നലെ 42,28 പേര്; മരണം 53342,928 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് | ||
കാറ്റഗറി നിയന്ത്രണം ഗുണം ചെയ്തില്ല, രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍, ആര്‍ടി-പിസിആര്‍ പരിശോധന കൂട്ടണം: ആശങ്ക രേഖപ്പെടുത്തി കേന്ദ്രംരാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍ | ||
![]() | രോഗികൾ കുറയുന്നു, ഇന്നലെ 30,549 പേർക്ക് കോവിഡ്; ഒറ്റ ദിവസം 60ലക്ഷത്തിലധികം പേർ വാക്സിൻ സ്വീകരിച്ചുഇന്നലെ 422 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത് | |
കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ, ഒക്ടോബറില്‍ ഉച്ചസ്ഥായിയില്‍, ജാഗ്രത: പഠന റിപ്പോര്‍ട്ട്രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഈ മാസം സംഭവിച്ചേക്കാമെന്ന് പഠനറിപ്പോര്‍ട്ട് | ||
![]() | വാക്സിനെടുത്തിട്ടും രണ്ടു തവണ രോഗബാധ; 26 വയസുകാരിയായ ഡോക്ടര്‍ക്ക് മൂന്ന് പ്രാവശ്യം, ആശങ്ക26 വയസുകാരിയായ മുംബൈ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്ന് തവണ | |
![]() | വരാനിരിക്കുന്നത് ഉത്സവകാലം, കോവിഡ് പ്രോട്ടോക്കോളില്‍ വീഴ്ച അരുത്: മന് കി ബാത്തില്‍ മുന്നറിയിപ്പുമായി മോദിഉത്സവസീസണ് അടുത്ത പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി | |
![]() | കോവിഡ് മൂന്നാം തരംഗം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍, കുട്ടികള്‍ക്ക് ഗുരുതരമായേക്കില്ല; 18 വയസില്‍ താഴെയുള്ളവരുടെ വാക്സിന് സെപ്റ്റംബറില്‍: എയിംസ് ഡയറക്ടര്സെപ്റ്റംബര്- ഒക്ടോബര്‍ മാസങ്ങളില്‍ കോവിഡ് മൂന്നാം തരംഗം രാജ്യത്ത് സംഭവിച്ചേക്കാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ | |
ഇന്നലെയും 40,000ലേറെ കോവിഡ് രോഗികള്‍, ചികിത്സയിലുള്ളവര്‍ നാലുലക്ഷത്തിന് മുകളില്‍; വാക്സിന് സ്വീകരിച്ചവര്‍ 42 കോടിയിലേക്ക്കഴിഞ്ഞ മണിക്കൂറുകളില്‍ 507 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് | ||
ഇന്നലെ 3998 കോവിഡ് മരണം, രാജ്യത്ത് രോഗികളും കൂടുന്നു; 42,015 പേർക്ക് വൈറസ് ബാധഇന്നലെ 36,977 പേരാണ് രോഗമുക്തി നേടിയത് | ||
![]() | മഹാമാരി കാലത്ത് 49 ലക്ഷം ആളുകള്‍ കൂടി രാജ്യത്ത് മരിച്ചു, കാരണം കോവിഡോ?, ചോദ്യവുമായി പഠനറിപ്പോര്ട്ട്കോവിഡ് മഹാമാരി കാലത്ത് 49 ലക്ഷം ആളുകള്‍ക്ക് കൂടി മരണം സംഭവിച്ചിരിക്കാമെന്ന് പഠനറിപ്പോര്‍ട്ട് |
Search results 45 - 60 of 146