Advanced Search
Please provide search keyword(s)- Search results for vote
Image | Title | |
---|---|---|
![]() | ബിജെപിക്ക് കനത്ത തിരിച്ചടി; കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വീരശൈവ ലിംഗായത്ത് വിഭാഗംതെരഞ്ഞെടുപ്പില് കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീരശൈവ ലിംഗായത്ത് ഫോറം ഔദ്യോഗിക കുറിപ്പും പുറത്തിറക്കിയിട്ടുണ്ട് | |
![]() | കേരളത്തിലെ ഭീകരവാദ ഗൂഢാലോചനകള്‍ തുറന്നു കാട്ടുന്ന സിനിമ; 'കേരള സ്‌റ്റോറി'യെ പ്രശംസിച്ച് നരേന്ദ്രമോദി ( വീഡിയോ)ഭീകരവാദത്തിനെതിരെ നടപടിയെടുക്കുമ്പോഴെല്ലാം കോണ്‍ഗ്രസിന് വയറുവേദനയാണ് എന്നും നരേന്ദ്രമോദി പരിഹസിച്ചു | |
![]() | അജിത് പവാറും കൂട്ടരും വന്നാൽ പിന്നെ ഞങ്ങളില്ല; നിലപാടു വ്യക്തമാക്കി ഷിൻഡെ വിഭാഗംഅജിത് പവാറും കൂട്ടരും ബിജെപിക്കൊപ്പം ചേർന്നാൽ മഹാരാഷ്ട്രാ സർക്കാരിന്റെ ഭാഗമായിരിക്കില്ലെന്ന് ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന | |
![]() | വീടുകൾ കയറിയിറങ്ങി, 10,000 രൂപയുടെ ഒറ്റരൂപ നാണയങ്ങൾ ശേഖരിച്ച് തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുക നൽകി യുവാവ്ജനങ്ങളിൽ നിന്നും ഒരു രൂപ വീതം ശേഖരിച്ച് 10,000 രൂപ തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുകയായി നൽകി | |
![]() | 'ഇത് വിക്രം തന്നെയാണോ?' അമ്പരപ്പിച്ച് തങ്കലാൻ ലുക്ക്; മേക്കിങ് വിഡിയോ പുറത്ത്താരത്തിന്റെ പിറന്നാൾ പ്രമാണിച്ചാണ് സിനിമയിലെ മേക്കിങ് വിഡിയോ പുറത്തുവിട്ടത് | |
കുട്ടിക്കാനത്ത് അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്കുട്ടിക്കാനത്ത് അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു | ||
![]() | വൈദ്യുതി പോസ്റ്റിനു മുകളിൽ നിന്ന് ചാടി; ശബരിമല തീർത്ഥാടകൻ ആത്മഹത്യ ചെയ്തുകൊയമ്പത്തൂർ സ്വദേശി മേഘനാഥനാണ് ജീവനൊടുക്കിയത് | |
![]() | കോവിഡ് ബാധിച്ച് ഭാര്യയുടെ അച്ഛന്‍ മരിച്ചു, വീട്ടുകാര്‍ക്ക് 30ലക്ഷം രൂപ നഷ്ടപരിഹാരം; പാതി വേണം, അടിപിടി, കേസ്യുവതിയുടെ അച്ഛന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയത് | |
![]() | തുര്‍ക്കിയിലെ കുഞ്ഞ് ഹീറോയെ ഓര്‍മ്മയില്ലേ...; അവന്റെ അമ്മ മരിച്ചിട്ടില്ല, 54 ദിവസത്തിന് ശേഷം ഒത്തുചേരല്അതിജീവനത്തിന്റെ പര്യായമായി മാറിയ അവന്‍, ഇപ്പോള്‍ അമ്മയുടെ അരികില്‍ എത്തിയിരിക്കുകയാണ്. | |
![]() | മോദി പരാമര്‍ശം: രാഹുലിന് വീണ്ടും നോട്ടീസ്; ഏപ്രില്‍ 12 ന് നേരിട്ട് ഹാജരാകണമെന്ന് പട്‌ന കോടതിമോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു | |
![]() | കാമുകൻ വിവാഹത്തിന് സമ്മതിച്ചു, രണ്ടുലക്ഷം നൽകിയില്ലെങ്കിൽ വ്യാജ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റിൽഉത്തര്പ്രദേശില് കാമുകനെ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍ | |
![]() | 'ഇത് സിഖുകാർക്കെതിരെയുള്ള ആക്രമണം, അറസ്റ്റിനെ ഭയമില്ല'; വെല്ലുവിളിച്ച് അമൃത്പാൽ; വിഡിയോ പുറത്ത്മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് വിഡിയോ | |
![]() | പാരാഗ്ലൈഡിങിനിടെ അപകടം; ആന്ധ്രാ മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)ആന്ധ്രപ്രദേശില്‍ പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | |
![]() | വിഭജനത്തോടെ ഇന്ത്യ ഹിന്ദുരാഷ്ട്രമായി; കെലാഷ് വിജയ് വര്ഗിയമതത്തിന്റെ അടിസ്ഥാനത്തിലാണ് 1947ല്‍ ഇന്ത്യയെയും പാകിസ്ഥാനെയും രണ്ടായി വിഭജിച്ചത് | |
![]() | വേഷം മാറി ബൈക്കിലും കാറിലും യാത്ര; അമൃത്പാല്‍ സിങിന്റെ വ്യത്യസ്ത ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്; തിരച്ചില്‍ തുടരുന്നുഅമൃത്പാലിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് |
Search results 45 - 60 of 76